video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Tuesday, May 20, 2025

Monthly Archives: September, 2023

കോട്ടയത്ത് എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട : കെ എസ് ആർ ടി സി  ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾക്ക് വിൽപനയ്ക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ കഞ്ചാവ് ; കോട്ടയം റേഞ്ച് ഇൻസ്പെക്ടർ...

സ്വന്തം ലേഖകൻ  കോട്ടയം : കെ എസ് ആർ ടി സി  ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾക്ക് വിൽപനയ്ക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി തിരുവല്ല സ്വദേശി കവിയൂർ ചെറുപുഴക്കാലായിൽ അരുൺ മോൻ സി...

തി​രു​വോ​ണം ബം​പ​ര്‍ അ​ടി​ച്ച​ത് ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നെ​ന്ന് പ​രാ​തി ; കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വി​ല്‍​ക്കാ​ന്‍ പാ​ടി​ല്ല എന്നത് നി​യ​മം ; സ​മ്മാ​നം ന​ല്‍​ക​രു​ത്, തു​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍...

സ്വന്തം ലേഖകൻ തി​രു​വ​ന​ന്ത​പു​രം: ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണം ബം​പ​ര്‍ ലോ​ട്ട​റി അ​ടി​ച്ച​ത് ത​മി​ഴ്‌​നാ​ട്ടി​ല്‍ ക​രി​ഞ്ച​ന്ത​യി​ല്‍ വി​റ്റ ടി​ക്ക​റ്റി​നാ​ണെ​ന്ന് പ​രാ​തി. ബി​ന്ദ ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് ഉ​ട​മ ഡി. ​അ​ന്‍​പു​റോ​സ് ആ​ണ് പ​രാ​തി​യു​മാ​യി രംഗത്തെത്തിയിരിക്കുന്നത്. കേ​ര​ള സം​സ്ഥാ​ന ലോ​ട്ട​റി മ​റ്റു...

കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ അതീവ ശ്രദ്ധ വേണമെന്ന് വീണ ജോര്‍ജ് ; മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിര്‍ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത്ഒട്ടാകെ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികള്‍ക്കും മുന്നറിയിപ്പ് നിര്‍ദേശം...

മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം ; ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തം ; യുവതി വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ; പ്രതിഷേധവുമായി...

സ്വന്തം ലേഖകൻ മലപ്പുറം: പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയതായി ആരോപണം. പാലപ്പെട്ടി സ്വദേശിനി റുക്‌സാനയ്ക്ക് ഒ നെഗറ്റീവ് രക്തത്തിന് പകരം ബി പോസിറ്റീവ് രക്തമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. വിദഗ്ധ...

അന്യ സംസ്ഥാനക്കാരുടെ കഞ്ചാവ് കൈമാറ്റം ; ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ പിടിയിൽ ; കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

സ്വന്തം ലേഖകൻ കോട്ടയം : കോട്ടയത്തേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ കോട്ടയം എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഇൻസ്പെക്ടർ അൽഫോൻസ് ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്...

കനത്ത മഴ: പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്

  സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്. പകര്‍ച്ച പനികള്‍ തുടരുന്ന സാഹചര്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. ആശുപത്രികളും ജാഗ്രതാ പുലർത്തണമെന്നും മരുന്നുകളുടെ...

ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍: പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ; ജില്ലാ കലക്ടര്‍ക്ക് ചുമതല

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ദൗത്യസംഘം രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ഇടുക്കി ജില്ലാകലക്ടര്‍ക്കാണ് ദൗത്യസംഘത്തിന്റെ മുഖ്യ ചുമതല. സിപിഎം ജില്ലാ ഘടകത്തിന്റെ കടുത്ത എതിര്‍പ്പിനിടെയാണ് പ്രത്യേക ദൗത്യസംഘത്തെ...

ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ നിദ്രയില്‍നിന്ന് ഉണര്‍ന്നില്ലെങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ്.സോമനാഥ്‌.

സ്വന്തം ലേഖകൻ ഗാന്ധിനഗർ : ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ ഭാഗമായ പ്രഗ്യാന്‍ റോവര്‍ നിദ്രയില്‍നിന്ന് ഉണര്‍ന്നില്ലെങ്കിലും ദൗത്യത്തിന് തിരിച്ചടിയാകില്ലെന്ന് ഐ.എസ്.ആര്‍.ഒ മേധാവി എസ്.സോമനാഥ്. ചെയ്യേണ്ടതെല്ലാം റോവര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും ഗുജറാത്തിലെ സോമനാഥ ക്ഷേത്രം സന്ദര്‍ശിക്കവേ അദ്ദേഹം...

വയനാട്ടില്‍ നിന്ന് ചങ്ങനാശ്ശേരിയിലേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു, 15 പേര്‍ക്ക് പരിക്ക്

  സ്വന്തം ലേഖിക കല്പറ്റ: വയനാട്ടില്‍ ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ അപകടം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. കൈനാട്ടിക്ക് സമീപമാണ് ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ചത്. നടവയലില്‍ നിന്നും രാവിലെ ചങ്ങനാശ്ശേരിയിലേക്ക് പുറപ്പെട്ട...

‘ഞാൻ പോകുന്നു, എന്റെ കളര്‍ പെൻസിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന കൂട്ടുകാരന് നല്‍കണം’; കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.

    സ്വന്തം ലേഖകൻ    തിരുവനന്തപുരം : കത്തെഴുതി വെച്ച ശേഷം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. തിരുവനന്തപുരം കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ നിന്നാണ് ഗോവിന്ദിനെ...
- Advertisment -
Google search engine

Most Read