ഉറങ്ങിക്കിടക്കവെ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി പരിക്കേല്‍പ്പിച്ചു; മകള്‍ ഉറക്കമുണര്‍ന്ന് പ്രതിരോധിച്ചു; ഒടുവില്‍ പ്രതി അറസ്റ്റിൽ
തിരുവനന്തപുരം: ഉറങ്ങിക്കിടക്കവേ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി. ഇടവ കാപ്പില്‍ എച്ച്.എസിന് സമീപം ഹരിദാസ് ഭവനില്‍ ഷിബുവിനെയാണ് (47) അയിരൂര്‍ പൊലീസ് അറസ്റ്റ് ചെയ്‍തത്. സെപ്റ്റംബര്‍ 28ന് രാത്രി 12.30 ഓടെയാണ് സംഭവം. ഇളയമകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ […]