സ്വന്തം ലേഖകൻ
തിരുവനന്തപുരം: വൈകുന്നേരങ്ങളില്‍ വൈദ്യുതി ഉപഭോഗം പരമാവധി കുറയ്ക്കണമെന്ന് കെഎസ്‌ഇബി. വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട സാഹചര്യം ഒഴിവാക്കാൻ ആളുകള്‍ സഹകരിക്കണമെന്നും വൈകിട്ട് ആറ് മണി മുതല്‍ രാത്രി 11 മണിവരെ വൈദ്യുതി ഉപഭോഗം...
സ്വന്തം ലേഖകൻ
ഹാസൻ: കര്‍ണാടകയില്‍ മയക്കുവെടി വയ്ക്കാൻ എത്തിയ ആളെ അക്രമാസക്തനായ ആന ആക്രമിച്ചു കൊന്നു. കര്‍ണാടകയിലെ ഹാസൻ ജില്ലയിലെ ആളുരുവില്‍ ഇന്നലെ ആയിരുന്നു ആക്രമണം.ആനകളെ മയക്കുവെടി വെക്കുന്നതില്‍ വിദഗ്ധനായ 'ആനെ വെങ്കിടേഷ്' എന്നറിയപ്പെടുന്ന...
സ്വന്തം ലേഖകൻ
കോഴിക്കോട്: സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച് പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍.കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.
കണ്ണൂരില്‍ ജോലി ചെയ്യുന്ന...
സ്വന്തം ലേഖകൻ
കോട്ടയം : കുടമാളൂരാൻ NTP ഹേംസ് വില്ല വിറ്റ് പറ്റിച്ചത് നാൽപ്പതോളം പേരെയാണ് . കോടിക്കണക്കിന് രൂപയാണ് റിട്ടയർമെന്റിന് ശേഷം സ്വസ്ത ജീവിതം ആഗ്രഹിച്ച് വന്നവരെ പറ്റിച്ച് എൻടിപി...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തില്‍ മഴ ലഭിക്കാതായതോടെ സംസ്ഥാനം കടുത്ത വരള്‍ച്ചയിലേയ്‌ക്കെന്ന് സൂചന. ചരിത്രത്തിലെ ഏറ്റവും വരണ്ട ഓഗസ്റ്റ് ആണ് കടന്നുപോയത്. 42.6 സെന്റിമീറ്റര്‍ മഴ കിട്ടേണ്ട സ്ഥാനത്ത് ഓഗസ്റ്റില്‍ ആകെ ലഭിച്ചത്...
സ്വന്തം ലേഖിക
ഏറ്റുമാനൂർ: യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പോലീസ് അറസ്റ്റ് ചെയ്തു.
മാഞ്ഞൂർ പഴേമഠം ഭാഗത്ത് കൊണ്ടക്കുന്നേൽ വീട്ടിൽ രഞ്ജില്‍ കെ.ആർ(22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ സംഘം...
സ്വന്തം ലേഖകൻ
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാവിധ പോലീസ് സുരക്ഷാ ക്രമീകരണങ്ങളും പൂർത്തിയാക്കി കഴിഞ്ഞതായി ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു. പുതുപ്പള്ളിയിൽ ഈ മാസം അഞ്ചിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്...
സ്വന്തം ലേഖിക
ഗാന്ധിനഗർ: ബിവറേജസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
ആർപ്പൂക്കര ഈസ്റ്റ് പനമ്പാലം ഭാഗത്ത് കാരിമറ്റത്തിൽ വീട്ടിൽ അൻസ് എച്ച് (രാജീവ്42) നെയാണ്...
സ്വന്തം ലേഖകൻ
കടുത്തുരുത്തി : അച്ഛനെയും മകനെയും ആക്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പീടികപറമ്പിൽ വീട്ടിൽ പാറ്റ ബിജു എന്ന് വിളിക്കുന്ന ബിജു എബ്രഹാം (54) എന്നയാളെയാണ് കടുത്തുരുത്തി പോലീസ്...
സ്വന്തം ലേഖിക
തിരുവനന്തപുരം: നാല് വയസുകാരനായ മകനെയും കൊണ്ട് തിരുവനന്തപുരം ആറ്റിങ്ങലില്‍ കിണറ്റില്‍ ചാടിയ സംഭവത്തില്‍ അമ്മയ്ക്കെതിരെ പൊലീസ് കേസെടുത്തു.
പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തത് ആറ്റിങ്ങല്‍ മാമം സ്വദേശി രമ്യയ്ക്കെതിരെയാണ്. രമ്യ കിണറ്റില്‍ ചാടിയത് നാല്...