video
play-sharp-fill

Tuesday, May 20, 2025

Monthly Archives: September, 2023

ഇരട്ട ന്യൂന മര്‍ദം ; അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യത ; ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും ന്യുനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ വകുപ്പ്. അടുത്ത അഞ്ചു ദിവസം കേരളത്തില്‍ മഴയ്ക്കു സാധ്യതയെന്നും കാലാവസ്ഥാ മുന്നറിയിപ്പില്‍ പറയുന്നു. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ട്...

അമ്മ, അച്ഛന്‍ ഞാന്‍ പോകുന്നു. എന്റെ കളര്‍ സെറ്റ് എട്ട് എയിലെ ആദിത്യന് നല്‍കണം ;കത്ത് എഴുതി വെച്ച ശേഷം പതിമൂന്നുകാരന്‍ വീടുവിട്ടുപോയി; വീടുവിട്ടിറങ്ങാന്‍ മതിയായ കാരണങ്ങളൊന്നുമില്ലെന്ന് പ്രാഥമിക വിവരം; സിസിടിവി ദൃശ്യങ്ങള്‍...

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയില്‍ കത്ത് എഴുതി വെച്ച ശേഷം എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടുപോയി. ആനക്കോട് സ്വദേശിയായ പതിമൂന്നുകാരനെയാണ് കാണാതായത്. കുട്ടി കാട്ടക്കടയില്‍ നിന്നും ബാലരാമപുരത്തേക്ക് പോയതായിട്ടാണ് പൊലീസിന് വിവരം ലഭിച്ചത്. ഇന്നു...

ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം; സുഹൃത്ത് ചതിച്ചു ; ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി സുഹൃത്ത് ചെയ്തതാണെന്നും പ്രതി റോബിൻ ; തെളിവെടുപ്പിന് എത്തിയപ്പോൾ മാധ്യമങ്ങളോട് റോബിൻ

സ്വന്തം ലേഖകൻ കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. ഡോഗ് ഹോസ്റ്റലിൽ കഞ്ചാവ് കൊണ്ട് വച്ച് സുഹൃത്ത് തന്നെ ചതിച്ചുവെന്നും തന്റെ...

വ്യാപാരിയുടെ ആത്മഹത്യ: ബിനുവിന് വൻ സാമ്പത്തിക ബാധ്യതയെന്ന് പോലീസിന്റെ നിഗമനം; അന്വേഷണം ഊർജിതമാക്കി പൊലീസ്

  സ്വന്തം ലേഖിക കോട്ടയം: കുടയംപടിയിലെ വ്യാപാരിയായിരുന്ന കെ.സി. ബിനു ജീവനൊടുക്കിയ സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ബിനുവിനു വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണു പ്രാഥമിക നിഗമനം. ഒന്നില്‍ കൂടുതല്‍ ബാങ്കുകളില്‍നിന്ന് വായ്പ എടുത്തിരുന്നതായി പോലീസ് സംശയിക്കുന്നു. അന്വേഷണം നടത്തിവരികയാണെന്നും...

ചെമ്പൻ വിനോദിന്റെ തിരക്കഥയിൽ മോഹൻലാല്‍-ജോഷി കൂട്ടുക്കെട്ട് വീണ്ടും; കട്ട വെയിറ്റിംഗിൽ ആരാധകര്‍

സ്വന്തം ലേഖിക മലയാള സിനിമയ്‌ക്ക് ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. കാലങ്ങള്‍ പിന്നിടുമ്പോഴും ജോഷി- മോഹൻലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന 'നരൻ' മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ വീണ്ടുമൊരു...

സംസ്ഥാനത്ത് ഇന്ന് (29/09/2023) സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു; പവന് 42920 രൂപ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 25 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 42920 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5365 രൂപയാണ്. കോട്ടയത്തെ ഇന്നത്തെ സ്വർണവില...

ഹണിട്രാപ്പ് മോഡല്‍ കവര്‍ച്ച ; പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞ് യുവതി ജ്യോത്സ്യനുമായി സമൂഹ മാധ്യമത്തിലൂടെ സൗഹൃദം ; ഹോട്ടലില്‍ മുറിയിൽ എത്തിച്ച് ജ്യൂസില്‍ മരുന്നു കലര്‍ത്തി നല്‍കി 13 പവൻ...

സ്വന്തം ലേഖകൻ കൊച്ചി: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍ വീണ യുവജ്യോത്സ്യൻ. കൊല്ലത്തുള്ള യുവജ്യോത്സ്യനാണ് ആതിര എന്നു പരിചയപ്പെടുത്തിയ യുവതിയുടെ കെണിയില്‍ വീണത്. ഫേസ്‌ബുക്ക് വഴിയുള്ള ബന്ധം വളര്‍ന്നതോടെ യുവതി ജ്യോത്സ്‌നെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തുക...

നിപയില്‍ ആശ്വാസം; ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നെഗറ്റീവ് ; ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെയാണ് നെഗറ്റീവായത്. ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നിപ ബാധിച്ച്...

ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ വി​രോധം; യുവാക്കളെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ൾ പൊ​ലീ​സ്​ പിടിയിൽ 

സ്വന്തം ലേഖകൻ ച​വ​റ: ബൈ​ക്കു​ക​ൾ ത​മ്മി​ൽ ത​ട്ടി​യ വി​രോ​ധ​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​രെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ൽ ഒ​രാ​ളെ പൊ​ലീ​സ്​ അ​റ​സ്റ്റ്​ ചെ​യ്തു. പ​ന്മ​ന ക​ല്ലി​ശ്ശേ​രി​വീ​ട്ടി​ൽ ഷൈ​ജ​ൻ (36) ആ​ണ് ച​വ​റ പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പ​ന്മ​ന മേ​ക്കാ​ട്​ സെ​ന്‍റ്​...

വ്യാജരേഖ ചമച്ച് ആശുപത്രിയിൽ ജോലി​​: ഔദ്യോഗിക സീലും ഓഫീസ് സീലും ഉപയോഗിച്ച് വ്യാജനിയമന ഉത്തരവ് ഉണ്ടാക്കി തട്ടിപ്പ്​നടത്തി ; രണ്ടാം പ്രതിയുടെ സാമ്പത്തിക ബാധ്യതകൾ തീർക്കുന്നതിന്​ വായ്പ തരപ്പെടുത്തുന്നതിനും ശ്രമം; സർക്കാർ ജീവനക്കാരൻ...

സ്വന്തം ലേഖകൻ ആലപ്പുഴ: വ്യാജരേഖ ചമച്ച്​ താലൂക്ക്​ ആശുപത്രിയിൽ ജോലി നേടാൻ ശ്രമിച്ച സർക്കാർ ജീവനക്കാരൻ അറസ്റ്റിൽ. പുളിങ്കുന്ന് താലൂക്ക് ആശുപത്രി ക്ലർക്ക്​ ആര്യാട് തെക്ക് പഞ്ചായത്ത് അവലൂക്കുന്ന് ഗുരുപുരം മുറിയിൽ ഗീതം വീട്ടിൽ...
- Advertisment -
Google search engine

Most Read