video
play-sharp-fill

തിരക്കുള്ള ഇടങ്ങളില്‍ പറന്നെത്താൻ ഇലക്‌ട്രിക്ക് ഹോവര്‍ ബോര്‍ഡുമായി കേരളാ പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരക്കുള്ള ഇടങ്ങളില്‍ വേഗമെത്താൻ ഇലക്‌ട്രിക്ക് ഹോവര്‍ ബോര്‍ഡുമായി പൊലീസ്.തിരക്കുള്ള സ്ഥലങ്ങളില്‍ ഇനി സിറ്റി പൊലീസ് റോന്ത് ചുറ്റുക ഇനി ഇലക്‌ട്രിക്ക് ഹോവര്‍ ബോര്‍ഡുകളിലായിരിക്കും.ഓണാഘോഷത്തോടനുബന്ധിച്ച്‌ ഇലക്‌ട്രിക് ഹോവര്‍ ബോര്‍ഡ്‌ പട്രോളിങ്ങിന്റെ ഉദ്ഘാടനം മാനവീയം വീഥിയില്‍ സിറ്റി പൊലീസ് കമ്മിഷണര്‍ […]

പോളണ്ടില്‍ ജോലി വാഗ്ദാനം ചെയ്ത് മുണ്ടക്കയം സ്വദേശിനി തട്ടിയെടുത്തത് കോടികൾ; കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്‍റര്‍നാഷണലിന്റെ മറവിൽ സംസ്ഥാന വ്യാപകമായി നൂറ് കണക്കിന് ഉദ്യോഗാർത്ഥികളെ പറ്റിച്ച് മൂവർ സംഘം കോടികൾ തട്ടി; പണം നഷ്ടപ്പെട്ടവർ പരാതിയുമായി പൊലീസ് സ്റ്റേഷനിൽ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് മുണ്ടക്കയം മുരിക്കുംവയൽ സ്വദേശിനി ധന്യയും സുഹൃത്തുക്കളും കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി. കാക്കനാട് പ്രവർത്തിച്ചിരുന്ന സെയിൻ ഇന്‍റര്‍നാഷണൽ , അലൈൻ ഇന്‍റര്‍നാഷണൽ എന്നീ സ്ഥാപനത്തിനെതിരെയാണ് പരാതി. പരാതിയേ തുടർന്ന് സ്ഥാപന ഉടമകൾക്കെതിരെ ഇൻഫോപാർക്ക് പൊലീസ് […]

ഡല്‍ഹി മെട്രോ റെക്കോര്‍ഡ് നേട്ടത്തില്‍; ചൊവ്വാഴ്ച യാത്ര ചെയ്തത് 69.9 ലക്ഷം യാത്രക്കാര്‍

സ്വന്തം ലേഖകൻ പ്രതിദിന യാത്രക്കാരുടെ എണ്ണത്തില്‍, ചൊവ്വാഴ്ച റെക്കോര്‍ഡ് നേട്ടം കൈവരിച്ചിരിക്കുകയാണ് ഡല്‍ഹി മെട്രോ. 69.9 ലക്ഷം യാത്രക്കാരാണ് ഒരൊറ്റ ദിവസം കൊണ്ട് ഡല്‍ഹി മെട്രോയില്‍ യാത്ര ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്‌.കോവിഡിന് മുൻപും ശേഷവും ഉള്ള കണക്കുകള്‍ അടക്കം പരിശോധിച്ച ശേഷമാണ് […]

മത്സ്യബന്ധനത്തിനിടെ കടലില്‍ വീണു; മത്സ്യതൊഴിലാളിയെ കാണാതായി

സ്വന്തം ലേഖകൻ തിരുവനന്തപുരം: മത്സ്യബന്ധനത്തിനിടെ മത്സ്യതൊഴിലാളിയെ കടലില്‍ വീണ് കാണാതായി.അഞ്ചുതെങ്ങ് മുരുക്ക് വിളാകം സ്വദേശി ഷിബു (35)വിനെയാണ് കടലില്‍ വീണ് കാണാതായത്.തമിഴ്നാട് ഇരയിമ്മൻ തുറയില്‍ നിന്നും മത്സ്യബന്ധനത്തിന് ഇറങ്ങിയ ബോട്ടിലെ മത്സ്യതൊഴിലാളിയാണ് ഇയാള്‍.29 ന് രാവിലെ ഒൻപതരയോടെ കടലിലേക്ക് വീണ ഇയാളെ […]

മദ്യ ലഹരിയില്‍ ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ വീഴ്ത്തിയ മരുമകന്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ ചെങ്ങന്നൂര്‍: ഭാര്യാ പിതാവിനെ ഹെല്‍മറ്റ് കൊണ്ട് അടിച്ച്‌ ഗുരുതരമായി പരുക്കേല്‍പ്പിച്ച മരുമകൻ അറസ്റ്റില്‍. പെണ്ണുക്കര പറയകോട് കലേഷ് (21 ) ആണ് അറസ്റ്റിലായത്.ആലാ സൗത്ത് മായാ ഭവനില്‍ സന്തോഷിനെ (49 )യാണ് കലേഷ് പരുക്കേല്‍പ്പിച്ചത്.ആലാ നെടുവരംകോട് ഷാപ്പിന് സമീപം […]

നേതാക്കള്‍ പാര്‍ട്ടിയുടെ അച്ചടക്കം നോക്കി പ്രവര്‍ത്തിക്കുന്നവര്‍;സിപിഎം നേതാക്കളുടെ ജീവചരിത്രം പരിശോധിക്കാൻ മാത്യു കുഴല്‍നാടനെ ആരും ചുമതലപ്പെടുത്തിയിട്ടില്ല;സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്

സ്വന്തം ലേഖകൻ ഇടുക്കി: സിപിഎം നേതാക്കളുടെ ജീവചരിത്രം നോക്കാൻ ഒന്നും മാത്യു കുഴല്‍നാടനെ ആരും ചുമതലപ്പെടുത്തുതിയിട്ടില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. മാത്യു കുഴല്‍നാടനെ പോലെ കാണുന്ന വഴിക്കെല്ലാം കൈയിട്ട് വാരി സ്വത്ത് സമ്ബാദിക്കുന്ന പോലെ സിപിഎമ്മില്‍ ആരെയും […]

പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് നേരെ വധഭീഷണി…

സ്വന്തം ലേഖകൻ കാസര്‍കോട്: കാസര്‍കോട് കുമ്പളയില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി കാര്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍, ആരോപണ വിധേയനായ എസ് ഐയുടെ കുടുംബത്തിന് ഭീഷണി.എസ്‌ഐ രഞ്ജിത്തിന്റെ ക്വാര്‍ട്ടേഴ്‌സിന് പുറത്തുനിന്ന് യുവാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.രഞ്ജിത്തിന്റെ പിതാവിന്റെ പരാതിയില്‍ കുമ്ബള പൊലീസ് കേസെടുത്തു.തങ്ങളെ […]

സംസ്ഥാനത്ത് ഇന്ന് (31/08/2023) സ്വർണ്ണത്തിന് 120 രൂപ വർദ്ധിച്ച് പവന് 44120 രൂപയിലെത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ്.ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 120 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന് വിപണി വില 44120 രൂപയാണ്.ഒരു ഗ്രാം സ്വർണ്ണത്തിന്റെ വില ഇന്ന് 15 രൂപ കൂടി. കോട്ടയത്തെ ഇന്നത്തെ സ്വർണ്ണവില […]

‘നെല്ലിന്റെ പണം കിട്ടിയില്ലെന്ന് എവിടെയും പറഞ്ഞിട്ടില്ല’;ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണെന്ന് നടൻ കൃഷ്ണപ്രസാദ്

സ്വന്തം ലേഖകൻ കോട്ടയം: തനിക്ക് നെല്ലിന്റെ പണം കിട്ടിയെന്ന് നടനും കര്‍ഷകനുമായ കൃഷ്ണപ്രസാദ്. പണം കിട്ടിയില്ലെന്ന് താന്‍ എവിടെയും പറഞ്ഞിട്ടില്ല.എന്നാല്‍ പണം കിട്ടാത്ത നിരവധി കര്‍ഷകരുണ്ട്. അവര്‍ക്കുവേണ്ടിയാണ് താന്‍ സമരത്തിന് ഇറങ്ങിയത്. നടന്‍ ജയസൂര്യ പറഞ്ഞത് കര്‍ഷകരുടെ വികാരമാണെന്നും കൃഷ്ണപ്രസാദ് പറഞ്ഞു.’ജയസൂര്യക്ക് […]

പാലിയേക്കര ടോള്‍ നിരക്കിൽ 10 രൂപയുടെ വര്‍ധനവ്;വര്‍ധിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍…

സ്വന്തം ലേഖകൻ തൃശൂര്‍: ദേശിയപാത തൃശൂര്‍- ഇടപ്പള്ളി റോഡിലെ പാലിയേക്കര ടോള്‍പ്ലാസയില്‍ വര്‍ധിച്ച ടോള്‍ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍.അഞ്ച് രൂപ മുതല്‍ 10 രൂപ വരെയാണ് നിരക്ക് വര്‍ധിച്ചത്.കാര്‍, ജീപ്പ്, ചെറുകിട വാണിജ്യ വാഹനങ്ങള്‍ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് നിരക്കില്‍ […]