സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് തുടർച്ചയായ ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.
ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43960 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 5495...
സ്വന്തം ലേഖിക
ചെന്നൈ: മലയാളികള്‍ക്ക് ഏറെ സുചരിചിതയായ ആളാണ് അമൃത സുരേഷ്.
ഗായികയ്ക്ക് പുറമെ അവാതരികയായും അമൃത പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമൃത പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ എല്ലാം തന്നെ ശ്രദ്ധനേടാറുണ്ട്.
പ്രേക്ഷക...
കോട്ടയം: മേരി കുര്യൻ (87) മാളിയേക്കൽ നിര്യാതയായി.
ഭൗതീക ശരീരം ഇന്ന് വൈകുന്നേരം 7 മണിക്ക് കാണക്കാരി-വെമ്പള്ളി റൂട്ടിലുള്ള ഭവനത്തിൽ കൊണ്ടുവരും. നാളെ (ശനിയാഴ്ച്ച) ഉച്ചകഴിഞ്ഞ് 2.30ന് ഭവനത്തിലെ ശുശ്രൂഷകൾ ആരംഭിച്ച്...
സ്വന്തം ലേഖിക
തിരുവനന്തപുരം: മഴ മാറിയതോടെ സംസ്ഥാനത്ത് താപനില ഉയരുന്നു.
മിക്ക ജില്ലകളിലും ശരാശരി താപനിലയില്‍ വര്‍ധനവുണ്ടായി. കോട്ടയം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകളിലെല്ലാം താപനില 30 ഡിഗ്രി കടന്നു. കോട്ടയത്ത് 34...
സ്വന്തം ലേഖകൻ
ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന പാക്കേജുമായി ടൂര്‍ കമ്പനി ! ആദ്യ യാത്ര ആഗസ്റ്റ് 5ന്. ആറ്റിങ്ങലിലെ കമ്പനി ടൂര്‍ പാക്കേജ് പ്രഖ്യാപിച്ചത് രാത്രി പത്തിനു ശേഷവും പുതുപ്പള്ളി പള്ളിയിയിലെത്തുന്ന ജനക്കൂട്ടം...
സ്വന്തം ലേഖകൻ
തൃശൂര്‍: അധ്യാപിക വഴക്ക് പറഞ്ഞതിൽ മനംനൊന്ത് വിദ്യാർത്ഥിനികൾ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ വൈകിട്ട് തൃശൂര്‍ ചൊവ്വന്നൂരിലാണ് സംഭവം. രണ്ട് വിദ്യാർത്ഥിനികളും എലിവിഷം കഴിച്ചാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
സ്കൂളിന് സമീപത്തുള്ള സ്ഥലത്തേക്ക് വെള്ളം കുടിക്കാൻ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സ്പീക്കര്‍ എ എൻ ഷംസീറിന്റെ ഗണപതി മിത്ത് പരാമര്‍ശം വിവാദമായതിന് പിന്നാലെ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് പരാതി. അഭിഭാഷകനായ കോശി ജേക്കബ് ആണ് പരാതി നല്‍കിയത്. സ്പീക്കറെ ഉടനെ മാറ്റണമെന്നും...
സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ നടപടി പൂർത്തിയാക്കാൻ അധികസമയം ആവശ്യപ്പെട്ട് വിചാരണ കോടതി. 2024 മാർച്ച് 31 വരെ സമയം അനുവദിക്കണമെന്നാണ് വിചാരണകോടതിയുടെ ആവശ്യം. ഇത് സംന്ധിച്ച് സുപ്രീം...
സ്വന്തം ലേഖകൻ
കണ്ണൂര്‍: കേരളത്തിൽ മൂന്നരവര്‍ഷത്തിനിടെ കാണാതാകുന്ന സ്ത്രീകളുടെയും കുട്ടികളുടെയും എണ്ണത്തില്‍ വൻ വര്‍ധനവ് രേഖപ്പെടുത്തി.
വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് സ്വവര്‍ഗ സെക്സ് റാക്കറ്റും പിടിമുറുക്കുന്നതായാണു റിപ്പോര്‍ട്ട്. മൂന്നു പെണ്‍കുട്ടികളെ കാണാതായതുമായി ബന്ധപ്പെട്ട് അടുത്തിടെ കോട്ടയം...
സ്വന്തം ലേഖകൻ
മലപ്പുറം: പിഞ്ചുകുഞ്ഞിന് നേരെ പീഡനം. തിരൂരങ്ങാടിയിലാണ് സംഭവം. നാല് വയസുകാരിയാണ് ലൈംഗിക പീഡനത്തിന് ഇരയായത്. സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ പ്രതി പിടിയിലായി.
ഇന്നലെ വൈകിട്ട് ചേളാരിയിലാണ് സംഭവം. ഇതര...