video
play-sharp-fill

Friday, May 23, 2025

Monthly Archives: August, 2023

വ്യാപകമായ ക്രമക്കേട്….! സേവനങ്ങൾക്ക് ജനങ്ങളിൽ നിന്നും അമിത ഫീസ് ഈടാക്കുന്നതായി പരാതി; സംസ്ഥാനത്തെ അക്ഷയ സെൻ്ററുകളിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന

സ്വന്തം ലേഖിക കോട്ടയം: സംസ്ഥാന വ്യാപകമായി അക്ഷയ സെൻ്ററുകളിലെ ക്രമക്കേടുകൾ സംബന്ധിച്ച് മിന്നൽ പരിശോധന. ഓപ്പറേഷൻ ഇ സേവയുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്. രാവിലെ 11 മണി മുതൽ പരിശോധന ആരംഭിച്ചു. ഓരോ ജില്ലകളിലും പതിനഞ്ചോളം...

പത്തുവർഷങ്ങൾക്ക് ശേഷം ഭർത്താവിനെ കണ്ട സന്തോഷത്തിൽ മതി മറന്നു പോയി ; വീട്ടിലെത്തിയപ്പോൾ അബദ്ധം മനസ്സിലായി

സ്വന്തം ലേഖകൻ കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പത്തുവർഷങ്ങൾക്ക് ശേഷം തന്റെ ഭർത്താവിനെ കണ്ടെത്തിയ ഭാര്യയുടെ വീഡിയോ വൈറലായിരുന്നു. ഉത്തർപ്രദേശ് കാരിയായ സ്ത്രീ തന്റെ ഭർത്താവിനെ തിരിച്ചുകിട്ടിയ സന്തോഷത്തിൽ കരഞ്ഞുകൊണ്ടുള്ള വീഡിയോയാണ് സോഷ്യൽ...

പുതിയ ട്രിക്ക് ഏറ്റു!12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീ; ചായക്കടയില്‍ തിരക്കോട് തിരക്ക്

സ്വന്തം ലേഖകൻ ചെന്നൈ :ചെന്നൈയിൽ 12 രൂപ വിലയുള്ള ചായക്ക് 200 രൂപ വിലയുള്ള തക്കാളി ഫ്രീയായി നൽകി ചായക്കട ഉടമ.പൊലീസിന്‍റെയും ബൗണ്‍സര്‍മാരുടെയും കാവലിലാണ് ചായ വിൽപ്പന. തക്കാളിക്ക് വില കൂടി നിൽക്കുന്ന ഈ...

അട്ടപ്പാടിയിൽ കാര്‍ കൊമ്പിൽ കോര്‍ത്ത് ഉയര്‍ത്തി ഒറ്റയാന്‍;തലനാരിഴക്ക് രക്ഷപെട്ട് മയിലാത്തയും പേരക്കുട്ടികളും

സ്വന്തം ലേഖകൻ അട്ടപ്പാടി: അട്ടപ്പാടിയില്‍ കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ട് വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേര്‍.പരപ്പൻത്തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി...

വീട്ടുജോലി മുതൽ റബർ ടാപ്പിംഗ് വരെ…! എന്തിനും ഏതിനും അതിഥി തൊഴിലാളികൾ; എന്നാൽ കേരളത്തിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സംസ്ഥാന സര്‍ക്കാരും; തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൃത്യമായൊരു മാര്‍ഗരേഖയും നല്‍കിയിട്ടില്ല

സ്വന്തം ലേഖിക പെരുമ്പാവൂര്‍: അനുദിനം നാട്ടിലെത്തുന്ന അതിഥി തൊഴിലാളികളുടെ ഒരു ഡേറ്റയും കൈവശമില്ലാതെ സര്‍ക്കാര്‍. വിവര ശേഖരണത്തിന് ഏറ്റവും ഉചിതമായി ഇടപെടാൻ സാധിക്കുന്ന തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇത് സംബന്ധിച്ച്‌ കൃത്യമായൊരു മാര്‍ഗരേഖയും സര്‍ക്കാര്‍ നല്‍കിയിട്ടില്ല. പെരുമ്പാവൂരില്‍...

നടിയെ ആക്രമിച്ച കേസ്; വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണം; നിര്‍ദേശവുമായി സുപ്രീംകോടതി

സ്വന്തം ലേഖിക ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കഴിവതും വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി വിചാരണക്കോടതിയോട് നിര്‍ദേശിച്ചു. എട്ട് മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണക്കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച കോടതി, 2024...

അട്ടപ്പടിയിൽ കാര്‍ കൊമ്ബില്‍ കോര്‍ത്ത് ഉയര്‍ത്തി ഒറ്റയാന്‍;തലനാരിഴക്ക് രക്ഷപെട്ട് മയിലാത്തയും പേരക്കുട്ടികളും

സ്വന്തം ലേഖകൻ അട്ടപ്പാടി: അട്ടപ്പാടിയില്‍ കാറിന് നേരെ ഒറ്റയാന്റെ ആക്രമണം. തലനാരിഴക്ക് രക്ഷപ്പെട്ട് വയോധികയും, രണ്ട് കുട്ടികളടക്കമുള്ള അഞ്ച് പേര്‍.പരപ്പൻത്തറയില്‍ നിന്ന് ചീരക്കടവിലേക്ക് പോയ കുടുംബത്തിന് നേരെയാണ് ഒറ്റയാന്റെ ആക്രമണമുണ്ടായത്. ഇന്നലെ...

ശീതളപാനീയം നല്‍കി മുറിയില്‍ എത്തിച്ച് അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡിപ്പിച്ചു; പ്രതിയെ കുട്ടി തിരിച്ചറിഞ്ഞതിന് പിന്നാലെ അറസ്റ്റ് ചെയ്ത് പൊലീസ്

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം ചേളാരിയില്‍ അന്യസംസ്ഥാനക്കാരിയായ നാലുവയസുകാരിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയെ ബാലിക തിരിച്ചറിഞ്ഞു. ആലുവയില്‍ അന്യസംസ്ഥാനക്കാരിയായ ബാലിക ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്‍റെ ഞെട്ടല്‍ മാറും മുന്‍പാണ് മലപ്പുറത്ത് നിന്നുള്ള പീഡന വിവരം പുറത്ത്...

‘പ്രതിപക്ഷ നേതാവിനും കെ സുരേന്ദ്രനും ഒരേ അഭിപ്രായം’; വി ഡി സതീശന്റെ ഉള്ളിലെ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ അറിയാതെയോ പുറത്തുവരുന്നു; സിപിഎം വര്‍ഗീയതയ്ക്ക് കൂട്ടുനില്‍ക്കുന്നുവെന്നത് അസംബന്ധമാണെന്ന് എം വി ഗോവിന്ദന്‍

സ്വന്തം ലേഖിക ന്യൂഡല്‍ഹി: പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും ഒരേ അഭിപ്രായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സതീശന്റെ ഉള്ളിലെ വര്‍ഗീയ നിലപാടുകള്‍ അറിഞ്ഞോ...

കുടംബവഴക്കിനെ തുടര്‍ന്ന് ഭാര്യ ഉപേക്ഷിച്ചുപോയി; ഇതിന് കാരണം മാതാപിതാക്കളാണെന്ന് ആരോപിച്ച്‌ നിരന്തരം മര്‍ദ്ദനം; അച്ഛനോടും അമ്മയോടുമുള്ള പക ഉള്ളില്‍ കൊണ്ടുനടന്നത് പതിനാല് വര്‍ഷം; കൊന്നതിന് പിന്നാലെ അനില്‍ പറഞ്ഞത് കടമ നിറവേറ്റിയെന്ന്;...

സ്വന്തം ലേഖിക തിരുവല്ല: കുടുംബ വഴക്കിനെ തുടര്‍ന്ന് മാതാപിതാക്കളെ മകൻ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കടപ്ര ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡില്‍ പരുമല നാക്കട ആശാരിപറമ്പില്‍ കൃഷ്‌ണൻകുട്ടി (76), ഭാര്യ ശാരദ (70)...
- Advertisment -
Google search engine

Most Read