കോട്ടയം: ഇന്നത്തെ (04/08/2023) നിർമൽ ലോട്ടറി ഫലം ഇവിടെ കാണാം
1st Prize ` 70,00,000/-
NC 280459
Consolation Prize ` 8,000/-
NA 280459 NB 280459
ND 280459 NE 280459
NF 280459 NG 280459
NH...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഭാര്യയോട് മോശമായി സംസാരിച്ചത് ചോദ്യം ചെയ്തതിന് വീടുകയറി ആക്രമണം നടത്തി നാലംഗ സംഘം. വെങ്ങാനൂരിലാണ് സംഭവം. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരിക്കേറ്റത്.
വിജിന്റെ...
സ്വന്തം ലേഖകൻ
തിരുവാർപ്പ്: ബന്ദിപ്പൂ വിളവെടുത്ത് ഓണത്തെ വരവേൽക്കാനൊരുങ്ങി തിരുവാർപ്പ് പഞ്ചായത്തിലെ 15–ാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾ.
‘ഓണത്തിന് ഒരു കുട്ട പൂവ്’ എന്ന പദ്ധതിയുടെ ഭാഗമായാണ് തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ കുളത്തിനു സമീപത്തുള്ള ജലജ,...
സ്വന്തം ലേഖകൻ
കോട്ടയം: തിരുനക്കര വടക്കേ നട വരകപ്പള്ളിൽ വീട്ടിൽ അഡ്വ. വി. കെ രാമചന്ദ്രൻ നായർ (83) നിര്യാതനായി. സംസ്കാരം നാളെ (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് 2 രണ്ടുമണിക്ക് മുട്ടമ്പലം എൻഎസ്എസ് സ്മശാനത്തിൽ.
ഭാര്യ :...
സ്വന്തം ലേഖിക
കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കല്ലറ സന്ദർശിച്ച് കെ മുരളീധരൻ.
ഉമ്മൻ ചാണ്ടി ജനമനസുകളിൽ ഇന്നും ജീവിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയായിരുന്നപ്പോഴും പൊതുപ്രവർത്തകൻ എന്ന നിലയിലും അദ്ദേഹം എന്നും ജനങ്ങൾക്കു വേണ്ടിയാണ്...
സ്വന്തം ലേഖിക
കോട്ടയം: മിത്ത് വിവാദത്തില്‍ സ്പീക്കര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ മുരളീധരൻ എംപി.
എല്ലാ ദൈവങ്ങളെയും വിശ്വാസങ്ങളെയും ഭക്തരുടെ വികാരങ്ങളെയും മാനിക്കണം. ശാസ്ത്രവും വിശ്വാസവും തമ്മില്‍ ഇപ്പോള്‍ ഒരു യുദ്ധവും നടന്നിട്ടില്ല.
ശാസ്ത്രത്തെ...
സ്വന്തം ലേഖിക
കോട്ടയം: കെ. കെ റോഡിൽ കോട്ടയം വടവാതൂരിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
മീനടം പാടത്ത് പറമ്പിൽ ഷിന്റോ ചെറിയാൻ (26) ആണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം....
സ്വന്തം ലേഖിക
ജലന്ധര്‍: ഔദ്യോഗിക വസതിയായ രാജ് ഭവനില്‍ തക്കാളിയുടെ ഉപയോഗം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാൻ ഉത്തരവിട്ട് പഞ്ചാബ് ഗവര്‍ണര്‍ ബൻവാരിലാല്‍ പുരോഹിത്.
തക്കാളി വില അടിക്കടി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സാധാരണക്കാരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗവര്‍ണര്‍ തീരുമാനം...
സ്വന്തം ലേഖിക
ഡല്‍ഹി: എം.പി. സ്ഥാനത്തു നിന്ന് അയോഗ്യതയ്ക്ക് കാരണമായ അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധിക്ക് ആശ്വാസം.
'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തു. രാഹുലിന്റെ ഹര്‍ജി ജസ്റ്റിസ് ബി.ആര്‍. ഗവായി അധ്യക്ഷനായ...