video
play-sharp-fill

Thursday, May 29, 2025

Monthly Archives: July, 2023

കോട്ടയം ഗാന്ധിനഗറിൽ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ; അറസ്റ്റിലായത് കൊല്ലം സ്വദേശിയായ യുവാവ്

സ്വന്തം ലേഖകൻ  ഗാന്ധിനഗർ : യുവതിയെ അവരുടെ വീട്ടിൽ അതിക്രമിച്ചു കയറി മർദ്ദിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ കഴിഞ്ഞ ദിവസം ഉച്ചയോടു കൂടി യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറി യുവതിയെ മർദ്ദിക്കുകയായിരുന്നു....

കോട്ടയം ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ; ഷെഡ്ഡിൽ കിടന്ന സ്‌കൂൾ വാൻ അടിച്ചു തകർത്തു ; കോട്ടയം സ്വദേശികളായ ആറു പേർ പിടിയിൽ

സ്വന്തം ലേഖകൻ  ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി പെരുന്ന ഗവൺമെന്റ് യു.പി സ്‌കൂൾ കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി ഷെഡ്ഡിൽ ഉണ്ടായിരുന്ന സ്‌കൂൾ വാൻ അടിച്ചു തകർത്ത സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുന്ന പനച്ചിക്കാവ്...

ആലുവയില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ മൃതദേഹത്തിനോടും വേർതിരിവ് ; അന്ത്യകർമ്മങ്ങൾക്കായി പൂജാരിമാരെ തിരഞ്ഞ് ആലുവയിലും മാളയിലും, കുറമശ്ശേരിയിലും അലഞ്ഞു, ഒരു പൂജാരിയും വരാൻ തയാറായില്ലെന്ന് കുട്ടിയുടെ അന്ത്യകര്‍മ്മം...

സ്വന്തം ലേഖകൻ ആലുവ: കൊച്ചി ആലുവയില്‍ ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കർമങ്ങൾ നടത്താൻ പൂജാരിമാർ വിസമ്മതിച്ചെന്ന് അന്ത്യകര്‍മ്മം ചെയ്ത രേവന്ത്. പൂജാരിമാര്‍ എത്താന്‍ വിസമ്മതിച്ചതിനാലാണ് പൂജാകര്‍മ്മങ്ങള്‍ വലുതായി അറിയില്ലെങ്കിലും...

സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു ; അപകടം പാനൂരില്‍ വെച്ച് ; സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു

സ്വന്തം ലേഖകൻ കണ്ണൂര്‍: സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ വാഹനം അപകടത്തില്‍പ്പെട്ടു. പാനൂരില്‍ വെച്ചാണ് അപകടം നടന്നത്. സ്പീക്കര്‍ സഞ്ചരിച്ച കാറില്‍ എതിരെവന്ന കാര്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. തലശേരിയില്‍ നിന്നും കല്ലി ക്കണ്ടി ഭാഗത്തേക്ക്...

കോൺ​ഗ്രസ് നേതാവ് കെ എസ് ബി എ തങ്ങൾ അന്തരിച്ചു

സ്വന്തം ലേഖകൻ പാലക്കാട്: പട്ടാമ്പി മുന്‍ നഗരസഭ ചെയര്‍മാനും ഡിസിസി വൈസ് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.എസ്.ബി.എ തങ്ങള്‍ അന്തരിച്ചു.61 വയസ്സായിരുന്നു. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അര്‍ബുദ രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു....

കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും മരിച്ച സംഭവം; ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവുശിക്ഷയും പിഴയും; അമിതവേഗത്തിൽ അലക്ഷ്യമായി വാഹനമോടിച്ച് അപകടമുണ്ടാക്കിയ പ്രതികൾ, മരണപ്പെട്ട അച്ഛനോടും മകനോടും പെരുമാറിയത് മനുഷ്യത്വരഹിതമായെന്ന് കോടതി

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കെഎസ്ആർടിസി ബസിടിച്ച് ഇരുചക്രവാഹനത്തിൽ സഞ്ചരിച്ച അച്ഛനും മകനും മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും തടവിന് ശിക്ഷിച്ചു കോടതി. ഡ്രൈവർ വിളപ്പിൽശാല പുന്നത്താനം കുരുവിളച്ചികുഴി സ്വദേശി എ. സുധാകരനെ നാല് വർഷം...

മുഖ്യമന്ത്രിയുടെ ഓഫീസിൽ ‘അസാധാരണമായ ഭരണഘടനാ അതോറിറ്റി’ പ്രവർത്തിക്കുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിച്ചാല്‍ ഐജി ലക്ഷ്മണിനെ സര്‍ക്കാര്‍ വെറുതേ വിടുമോ? ; കഴിഞ്ഞ ദിവസം മുതല്‍ ഐപിഎസ് കേന്ദ്രങ്ങളില്‍ അടക്കം ഉയര്‍ന്നു കേള്‍ക്കുന്നത്...

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ അപകീർത്തികരമായ ആരോപണങ്ങൾ ഉന്നയിച്ച് സിഎംഒയിൽ 'അസാധാരണമായ ഭരണഘടനാപരമായ അധികാരം' പ്രവർത്തിക്കുന്നുവെന്ന് ഐജി  ലക്ഷ്മൺ അവകാശപ്പെട്ടിരുന്നു. 468 (വഞ്ചനയ്ക്ക് വ്യാജരേഖ ചമയ്ക്കൽ), 471 (വ്യാജ രേഖയോ ഇലക്ട്രോണിക് റെക്കോർഡോ ഉപയോഗിച്ച്),...

പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന് യുവതി വ്യാജ മൊഴി നൽകിയ സംഭവം ; പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി ; പോലീസ് കസ്റ്റഡിയിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടതായി വന്നു; നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച്...

സ്വന്തം ലേഖകൻ   പത്തനംതിട്ട : പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പത്തനംതിട്ടയിൽ ഭർത്താവിനെ കൊലപ്പെടുത്തിയെന്ന വ്യാജ മൊഴി നൽകിയ അഫ്സാന. കസ്റ്റഡിയിൽ ക്രൂര മർദ്ദനമേറ്റെന്നും നൗഷാദിനെ കൊന്നെന്ന് പൊലീസ് മർദ്ദിച്ച് പറയിപ്പിച്ചതാണെന്നും അഫ്സാന ആരോപിച്ചു. ഭർത്താവ് പത്തനംതിട്ട...

മുഖ്യമന്ത്രിയുടെ ഓഫീസിലെ ‘ഇടനിലക്കാരന്‍’ ആരോപണം, ഐജി ലക്ഷ്മണനെതിരെ നടപടിക്കൊരുങ്ങി സര്‍ക്കാര്‍; നാളെ വീണ്ടും ക്രൈംബ്രാഞ്ച് വിളിപ്പിക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ഗുരുതര ആരോപണവുമായി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയ ഐജി ലക്ഷ്മണനെതിരെ നടപടിക്ക് സര്‍ക്കാര്‍ നീക്കം. സര്‍വ്വീസിലുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ നടപടി ഗുരുതര ചട്ടലംഘനമായാണ് ആഭ്യന്തരവകുപ്പ് കാണുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍, ഭരണഘടനാ...

കേരളാ പൊലീസ് തലപ്പത്ത് അഴിച്ചു പണി…! ടി കെ വിനോദ് കുമാര്‍ വിജിലന്‍സ് ഡയറക്ടര്‍; മനോജ് എബ്രഹാം ഇന്റലിജന്‍സ് എഡിജിപി; ബല്‍റാം കുമാര്‍ ഉപാധ്യായ ജയില്‍ മേധാവി

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളാ പൊലീസ് തലപ്പത്ത് അഴിച്ചുപണി. ഡിജിപിയായി സ്ഥാനകയറ്റം ലഭിച്ച ടി കെ വിനോദ് കുമാറിനെ വിജിലൻസ് ഡയറക്ടറായി നിയമനം. മനോജ് എബ്രഹാം ഇന്റലിജൻസ് എഡിജിപിയാകും. കെ. പത്മകുമാറിനെ ജയില്‍ മേധാവി...
- Advertisment -
Google search engine

Most Read