video
play-sharp-fill

കോട്ടയം മര്യാത്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ആറാം തവണയും സഹകരണ ജനാധിപത്യ സഖ്യം ഭരണത്തിൽ

സ്വന്തം ലേഖകൻ കോട്ടയം: മര്യാത്തുരുത്ത് സർവ്വീസ് സഹകരണ ബാങ്ക് ഭരണം, തുടർച്ചയായി ആറാം തവണയും സഹകരണ ജനാധിപത്യ സഖ്യം സ്ഥാനാർത്ഥികൾ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. വിജയിച്ച സ്ഥാനാർത്ഥികൾ കെ.പി രാധാകൃഷ്ണൻ ( ഷിബു ) ,മധുസൂദനൻ വഴയ്ക്കാറ്റ് , മധു മയൂരം, […]

പത്തനംതിട്ട കോന്നിയില്‍ രക്തം വാര്‍ന്ന നിലയില്‍ റോഡരികിൽ യുവാവിന്റെ മൃതദേഹം; സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് കാൽവഴുതി വീണ് മരിച്ചതാകാം എന്ന് പ്രാഥമിക നി​ഗമനം

സ്വന്തം ലേഖകൻ പത്തനംതിട്ട: കോന്നിയില്‍ 43-കാരനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തി. കോന്നിയില്‍ ഹോട്ടല്‍ നടത്തിവരുന്ന അഭിലാഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്തെ കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചതാകാമെന്ന് പ്രാഥമിക നി​ഗമനം. തിങ്കഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് ഇയാളെ മരിച്ച നിലയില്‍ നാട്ടുകാര്‍ […]

പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കി; ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

സ്വന്തം ലേഖകൻ തൃശൂര്‍: പതിനഞ്ചുകാരിക്കും ആണ്‍സുഹൃത്തിനും കള്ള് നല്‍കിയതിന് എക്‌സൈസ് കമ്മീഷണര്‍ ഷാപ്പിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത വ്യക്തിക്ക് മദ്യം വില്‍ക്കരുതെന്ന അബ്കാരി ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണു നടപടി. ഷാപ്പ് മാനേജരെയും പതിനഞ്ചുകാരിയുടെ ആണ്‍ സുഹൃത്തിനെയും നേരത്തെ പൊലീസ് […]

വീടിനുള്ളില്‍ അതിക്രമിച്ച് കയറി 73കാരിയെ ആക്രമിച്ചു ; വായില്‍ തുണി തിരുകി തല തറയില്‍ ഇടിപ്പിക്കുകയും കൈകാലുകളില്‍ ചവിട്ടി ഗുരുതര പരുക്കേല്‍പ്പിക്കുയും ചെയ്തു; താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങളും കവര്‍ന്നു;കായംകുളത്ത് മധ്യവയസ്‌കന്‍ പിടിയില്‍

സ്വന്തം ലേഖകൻ  കായംകുളം: വീടിനുള്ളില്‍ അതിക്രമിച്ച് കയറി വൃദ്ധയെ ആക്രമിച്ച് താലി മാലയും വളയുമടക്കം ഒന്‍പതു പവന്റെ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ മധ്യവയസ്‌കന്‍ പിടിയില്‍. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ബിജുകുമാര്‍ ചെല്ലപ്പനാണ്(49) പിടിയിലായത്. എവൂര്‍ തെക്ക് ശ്രീകൃഷ്ണ […]

കോട്ടയം കോരുത്തോട് സ്വദേശിയായ വയോധികയെ കാണ്മാനില്ല; കണ്ടു കിട്ടുന്നവർ താഴെ കാണുന്ന നമ്പരിൽ ബന്ധപ്പെടുക

സ്വന്തം ലേഖഖൻ മുണ്ടക്കയം: കോരുത്തോട് 116 ഭാഗത്തു നിന്നും സരസമ്മ കാഞ്ഞിരത്തുമുകളിൽ എന്നയാളിനെ ഇന്നലെ രാത്രി മുതൽ കാണാതായിരിക്കുന്നു. എന്തെങ്കിലും വിവരം കിട്ടുന്നവർ ഈ നമ്പറിൽ ബന്ധപെടുക: 9495060652, 9526555362

ആലുവയില്‍ മാത്രമല്ല,  അക്ഷര നഗരിയായ കോട്ടയത്തും കുഞ്ഞുങ്ങള്‍ സുരക്ഷിതരോ എന്ന് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ; ജില്ലയിൽ കുട്ടികള്‍ക്കു നേരെയുള്ള ഉപദ്രവങ്ങളിൽ വര്‍ധനവെന്ന് പോലീസ്‌ രേഖകള്‍ ; കേസുകള്‍ കൂടുതല്‍ പാലാ, എരുമേലി, മുണ്ടക്കയം, വൈക്കം, കുമരകം, കടുത്തുരുത്തി, ഈരാറ്റുപേട്ട, കോട്ടയം വെസ്‌റ്റ്‌ സ്‌റ്റേഷനുകളിൽ; ഈ വര്‍ഷം മേയ്‌ വരെയുള്ള കണക്കുകള്‍ പ്രകാരം 93 പോക്‌സോ കേസുകളാണ് ജില്ലയില്‍ ഇത് വരെ രജിസ്‌റ്റര്‍ ചെയ്തതിരിക്കുന്നത് !

സ്വന്തം ലേഖകൻ  കോട്ടയം: ആലുവയില്‍ മാത്രമല്ല, അക്ഷര നഗരിയിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കോട്ടയത്ത് കുഞ്ഞുങ്ങൾക്കു നേരെയുള്ള ഉപദ്രവങ്ങളിൽ വര്‍ധനവ് ഉണ്ടെന്ന് പോലീസ്‌ രേഖകള്‍ വ്യക്‌തമാക്കുന്നു. ഈ വര്‍ഷം മേയ്‌ വരെ 93 പോക്‌സോ കേസുകളാണു ജില്ലയില്‍ രജിസ്‌റ്റര്‍ ചെയ്‌തതെന്നത്‌ […]

ഇടുക്കി അടിമാലിയില്‍ സഹോദര പുത്രന്റെ വെട്ടേറ്റ് വയോധികന് ദാരൂണാന്ത്യം ; കഴുത്തില്‍ വെട്ടേറ്റതിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം ; കൊലപാതകത്തിന് കാരണം വയോധികന്റെ  തോട്ടത്തില്‍ നിന്ന് പ്രതി ജാതിക്ക മോഷ്ടിച്ചുവെന്ന് പൊലീസില്‍ പരാതിപ്പെട്ടത്

സ്വന്തം ലേഖകൻ  ഇടുക്കി: അടിമാലിയില്‍ സഹോദര പുത്രന്റെ വെട്ടേറ്റ വയോധികന്‍ മരിച്ചു. പനംകുട്ടി ഇഞ്ചത്തൊട്ടി മേലേപ്പറമ്പില്‍ മാത്യു ഔസേഫ് ആണ് സഹോദര പുത്രന്റെ വെട്ടേറ്റ് മരിച്ചത്. കഴുത്തില്‍ വെട്ടേറ്റത്തിനെ തുടര്‍ന്ന് ഗുരുതരമായ പരിക്കുകളുമായി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. തന്റെ […]

പത്തൊൻപതാം നൂറ്റാണ്ടിന് അവാർഡ് കിട്ടാതിരിക്കാൻ രഞ്ജിത് ജൂറിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്തുണയുമായി സംവിധായകന്‍ എം എ നിഷാദ്; ചലച്ചിത്ര അക്കാദമി ഒരു മാടമ്പിയുടെയും തറവാട് സ്വത്തല്ല; വിനയന്റെ ആരോപണങ്ങള്‍ സത്യമാണെങ്കില്‍ രഞ്ജിത്തും, സെക്രട്ടറി അജോയും ആ സ്ഥാനത്തിരിക്കാന്‍ യോഗ്യരല്ലെന്നും രുക്ഷമായി വിമർശിച്ച് എം.എ നിഷാദ് രംഗത്ത്

സ്വന്തം ലേഖകൻ  തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. എന്നാൽ പുരസ്കാര നിർണയവുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ് സംവിധായകൻ വിനയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. സം​ഗീത സംവിധായകൻ, ​ഗായിക, ഡബ്ബിങ് എന്നിങ്ങനെ മൂന്ന് പുരസ്കാരങ്ങളാണ് വിനയൻ സംവിധാനം ചെയ്ത […]

ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം; കേരളത്തിലെ കണക്കു എടുത്താലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നതും ഈ കാന്‍സര്‍ തന്നെ ; ഇത് കൂടുതലായും കണ്ടു വരുന്നത് സ്ത്രീകളിലെന്ന് കണക്ക് ; സ്തനാര്‍ബുദത്തിന്‍റെ ഈ രണ്ട് തരം ലക്ഷണങ്ങളെ അവഗണിക്കരുത്

സ്വന്തം ലേഖകൻ  ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന കാന്‍സറാണ് സ്തനാര്‍ബുദം. കേരളത്തിലെ കണക്കു നോക്കിയാലും ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത് ഈ കാന്‍സര്‍ തന്നെയാണ്. ഇത് കൂടുതലായും വരുന്നത് സ്ത്രീകളിലാണ്. എന്നാല്‍ ഒന്നോ രണ്ടോ ശതമാനം പുരുഷന്മാരെയും ബാധിക്കാറുണ്ട്. സ്തനാര്‍ബുദം എന്നത് സ്ത്രീകളിലെ […]

അപകടത്തിലേയ്ക്ക് നയിക്കും വിധം അലക്ഷ്യമായി കാറോടിച്ചു; പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസ് ; ഇന്ന് കാറുമായി നടൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം

സ്വന്തം ലേഖകൻ കൊച്ചി: പാലാരിവട്ടത്തുണ്ടായ അപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. ഇന്നലെയുണ്ടായ അപകടത്തിലേയ്ക്ക് നയിക്കും വിധം അലക്ഷ്യമായി കാറോടിച്ചതിനാണ് കേസ്. താരത്തോട് കാറുമായി നാളെ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. സുരാജ് സഞ്ചരിച്ചിരുന്ന കാർ ഇന്നലെ ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ […]