video
play-sharp-fill

Monday, May 26, 2025

Monthly Archives: July, 2023

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ചനം രേഖപ്പെടുത്തി മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി

സ്വന്തം ലേഖകൻ  കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ അനുശോചിച്ച് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ ഇന്നലെ അനുസ്മരണ യോഗം നടത്തി ലൈബ്രറി വൈസ് പ്രസിഡന്റ് സിബി.കെ.വർക്കി അധ്യക്ഷനായ യോഗത്തിൽ ലൈബ്രറി സെക്രട്ടറി ശ്യാം...

‘മൈക്കിനെ അറസ്റ്റ് ചെയ്യണം’; മുഖ്യമന്ത്രിയുടെ പ്രസംഗത്തിനിടെ മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവും; കേസെടുത്തത് ശരിയായില്ലെന്ന് കോണ്‍ഗ്രസ്

സ്വന്തം ലേഖിക തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി അനുസ്മരണത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് കേടായതിന് കേസെടുത്ത നടപടിയില്‍ പരിഹാസവും പ്രതിഷേധവും. സാങ്കേതിക പ്രശ്നത്തിന് പൊലീസ് സ്വമേധയാ കേസെടുത്തത് ശരിയായില്ലെന്നാണ് കോണ്‍ഗ്രസ് പക്ഷം. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം...

സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും; വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും, ഓണക്കിറ്റ് വിതരണ ചെയ്യുന്നതിലും അന്തിമ തീരുമാനം ഇന്നറിയാം

സ്വന്തം ലേഖകൻ  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മന്ത്രിസഭാ യോഗം ചേരും. വടക്കൻ ജില്ലകളിൽ പ്ലസ് വൺ അധിക ബാച്ച് അനുവദിക്കുന്നതിലും, ഓണക്കിറ്റ് വിതരണ ചെയ്യുന്നതിലും ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അന്തിമ തീരുമാനം എടുക്കും. മഞ്ഞക്കാർഡ്...

ഗതികേട് കൊണ്ടാണ്, കുറച്ച് എണ്ണ എടുത്തിട്ടുണ്ട് ! ; വണ്ടിയിൽ നിന്ന് പെട്രോള്‍‍ ഊറ്റിയതിൽ മാപ്പ് അപേക്ഷിച്ച് കത്ത് ; ബൈക്കിൽ നിന്ന് എണ്ണയൂറ്റിയെടുത്തിട്ട് 10 രൂപ വെച്ച് അജ്ഞാതൻ 

സ്വന്തം ലേഖകൻ  കോഴിക്കോട്: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ. വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ...

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; കനത്ത സുരക്ഷാ മുന്നറിയിപ്പ്…!

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ കേരളത്തില്‍ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയുമുണ്ടാകും. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. എറണാകുളം മുതല്‍ കാസര്‍കോട് വരെ 8 ജിലകളില്‍ യെല്ലോ അലര്‍ട്ട്...

ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയും പിഞ്ചുമക്കളും മരിച്ചനിലയില്‍; സംഭവത്തിൽ ദുരൂഹത

സ്വന്തം ലേഖിക ആലത്തൂര്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയെയും പിഞ്ചുമക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. നെന്മാറ കുമരംപുത്തൂര്‍ സ്വദേശി രഞ്‌ജിത്തിന്റെ ഭാര്യ ഐശ്വര്യ (28), മക്കളായ അനുഗ്രഹ (രണ്ട്‌), ആരോമല്‍ (10 മാസം) എന്നിവരാണ്‌ മരിച്ചത്‌. എരിമയൂര്‍...

കസ്റ്റംസ് ഓഫീസർ ചമഞ്ഞ് തട്ടിപ്പ്; കാനഡയിൽ നിന്നും ഒരു ഗിഫ്റ്റ് ഉണ്ടെന്നും, സമ്മാനം  ലഭിക്കുന്നതിന് 15 ലക്ഷത്തോളം രൂപ ടാക്‌സ് ക്ലിയറൻസിനായി വേണമെന്ന ആവശ്യം പറഞ്ഞ് വീട്ടമ്മയെ കബളിപ്പിച്ചു ; 56കാരി പൊലീസ്...

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കാനഡയിൽ നിന്നുള്ള സമ്മാനം സ്വീകരിക്കാൻ കസ്റ്റംസ് ഓഫീസർ ചമഞ്ഞ് വീട്ടമയിൽ നിന്ന് തട്ടിയെടുത്തത് 15 ലക്ഷത്തോളം രൂപ. ബെം​ഗളൂരു ഹോരമവ് അമർ റീജൻസി ലേഔട്ട് ഫ്ലാറ്റ് നമ്പർ 501ൽ പ്രിയ...

പിടികൂടാൻ ശ്രമിക്കുന്നതിനിടെ ആക്രമണം; ഗുണ്ടാ നേതാവ് ജാങ്കോ കുമാറിൻ്റെ കുത്തേറ്റ് എസ്‌ഐമാര്‍ക്ക് പരിക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയില്‍ പൊലീസുകാര്‍ക്ക് നേരെ ഗുണ്ടാ നേതാവിന്‍റെ ആക്രമണം. വലിയതുറയിലെ രണ്ട് എസ് ഐമാക്കാണ് ഗുണ്ടയുടെ കുത്തേറ്റത്. തലസ്ഥാനത്തെ ഗുണ്ടാ നേതാവായ ജാങ്കോ കുമാറാണ് രണ്ട് എസ്‌ഐമാരെ കുത്തിയത്. ജാങ്കോയെ കീഴ്പ്പെടുത്താൻ...

‘ചര്‍മ്മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുത്…. ഈ മൂന്ന് കാര്യങ്ങള്‍ ചെയ്യൂ’; തൻ്റെ സ്കിന്‍കെയര്‍ ടിപ്സ് പങ്കുവെച്ച്‌ ബോളിവുഡ് താരം ദീപിക പദുകോണ്‍

സ്വന്തം ലേഖിക മുംബൈ: നിരവധി ആരാധകരുള്ള ബോളിവുഡ് നടിയാണ് ദീപിക പദുകോണ്‍. അഭിനയം കൊണ്ടുമാത്രമല്ല സ്റ്റൈല്‍ സ്റ്റേറ്റ്മെന്റസ് കൊണ്ടും ദീപിക ‌ ആരാധകരുടെ മനം കവരാറുണ്ട്. എപ്പോഴും മിനിമല്‍ മേക്കപ്പിലാണ് ദീപികയെ കാണാറുള്ളത്. ദീപികയുടെ...

വായ്പാ തട്ടിപ്പ്: കടുത്തുരുത്തിയിലെ മുൻ വനിതാ നേതാവും ബാങ്ക് മാനേജരും ചേർന്ന് വീട്ടമ്മമാരെ കബിളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ ; ബാങ്കില്‍നിന്നുള്ള വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇരുപതോളം പേര്‍ക്ക് സമൻസ് വന്നപ്പോഴാണ് കള്ളിവെളിച്ചത്തായത് ;...

സ്വന്തം ലേഖകൻ കടുത്തുരുത്തി: സഹകരണ സംഘത്തില്‍നിന്നും ബാങ്കില്‍നിന്നും തങ്ങള്‍ എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയില്‍നിന്നു സമന്‍സ്. തങ്ങള്‍ ഒരു രൂപ പോലും എടുക്കാത്ത വായ്പ തിരിച്ചടയ്ക്കണമെന്നാവശ്യപ്പെട്ടു ബാങ്കില്‍നിന്നും സഹകരണ സ്ഥാപനത്തില്‍നിന്നും കോടതിയില്‍ നിന്നുമെല്ലാം...
- Advertisment -
Google search engine

Most Read