video
play-sharp-fill

Sunday, May 25, 2025

Monthly Archives: July, 2023

സംസ്ഥാനത്ത് ജയിൽ ചട്ടങ്ങളിൽ ഭേദഗതി; യക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല; ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ശിക്ഷാ നടപടികൾ പര്യാപ്തമല്ലായെന്ന കണ്ടെത്തലിനെത്തുടർന്നാണ് നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ...

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ സംഭവിച്ച മൈക്ക് തകരാര്‍; മനഃപൂര്‍വമല്ല, സാങ്കേതിക, എല്ലാ പരിപാടികൾക്കും ഹൗളിം​ഗൊക്കെ പതിവാണ് ; പത്തു സെക്കന്‍ഡില്‍ പരിഹരിച്ചു: വിശദീകരണവുമായി ഉടമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നതിനിടെ സംഭവിച്ച മൈക്ക് തകരാര്‍ മനഃപൂര്‍വമല്ലെന്നു വ്യക്തമാക്കി ഉടമ. സാധാരണ എല്ലാ പരിപാടികൾക്കും ഹൗളിം​ഗൊക്കെ പതിവാണ്. വലിയ തിരക്കില്‍...

കാർഗിൽ വിജയ് ദിവസ്; ഐതിഹാസിക പോരാട്ടത്തിന്റെ ഓർമ്മദിനം , രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര ജവാന്മാരുടെ ഓർമ്മകളിൽ രാജ്യം

സ്വന്തം ലേഖകൻ ഇന്ന് കാർഗിൽ വിജയ് ദിവസിന്റെ 24-ാം വാർഷികം. രാജ്യത്തിനുവേണ്ടി പോരാടി ജീവൻ നഷ്ടപ്പെട്ട വീരയോദ്ധാക്കളെ അനുസ്മരിക്കുന്ന ജുലൈ 26 കാർഗിൽ വിജയ് ദിവസമായി ആചരിക്കുന്നു. 1999 മെയ് മുതൽ...

അപ്രതീക്ഷിതമായി ഗൂഗിൾ പേ വഴി അക്കൗണ്ടിലേക്ക് എത്തിയത് 55,000 രൂപ ; ഒരു നിമിഷത്തിൽ ഞെട്ടി; പിന്നീട് തട്ടിപ്പെന്ന് ഉറപ്പിച്ചു; ക്ലൈമാക്സിൽ വൻ ട്വിസ്റ്റ്

സ്വന്തം ലേഖകൻ തൃശൂർ: ഗൂഗിൾ പേ വഴി അപ്രതീക്ഷിതമായി അക്കൗണ്ടിലേക്ക് വന്ന 55,000 രൂപ യഥാർഥ ഉടമയ്ക്ക് തിരികെ നൽകി ഇടുക്കി സ്വദേശി. ഇടുക്കി വണ്ടൻമേട് സ്വദേശി വെട്ടിത്താനം സിജുവിന്റെ മകൻ ജോയലിന്റെ...

ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ചത് ഒരു കോടി രൂപയ്ക്ക്; കൊല്ലത്ത് രണ്ട് പേര്‍ പിടിയില്‍; കേസില്‍ എട്ട് പേര്‍ക്ക്‌ കൂടി പങ്കുള്ളതായി മൊഴി

സ്വന്തം ലേഖിക കൊല്ലം: ഇരുതലമൂരിയെ വില്‍ക്കുന്ന സംഘം പിടിയില്‍. നൗഫല്‍, ഉന്മേഷ് എന്നിവരാണ് ഇരുതലമൂരിയുമായി വനം വകുപ്പിന്റെ പിടിയിലായത്. പ്രതികള്‍ കൊല്ലത്തെ വ്യാപാരിക്ക് ഒരു കോടി രൂപാ വിലയ്ക്ക് പാമ്പിനെ പറഞ്ഞുറപ്പിച്ചു വെച്ചിരുന്നു. ഇതിനിടെ അഞ്ചല്‍...

ഓണ്‍ലൈന്‍ വഴി പാര്‍ട്ട് ടൈം ജോലി നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്….! കണ്ണൂര്‍ സ്വദേശിക്ക് നഷ്ടമായത് 35 ലക്ഷം; കോടികളുടെ തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമെന്ന് സംശയം

സ്വന്തം ലേഖിക കണ്ണൂര്‍: ഓണ്‍ലൈനായി പാര്‍ട്ട് ടൈം ജോലി വാഗ്‌ദ്ധാനം ചെയ്ത് കോടികളുടെ തട്ടിപ്പ്. കണ്ണൂരിലാണ് സംഭവം. രണ്ട് ലക്ഷം രൂപ മുതല്‍ 35 ലക്ഷം രൂപ വരെയാണ് പലര്‍ക്കും നഷ്ടമായത്. തട്ടിപ്പിന് പിന്നില്‍ ഉത്തരേന്ത്യയില്‍...

മദ്യ ലഹരിയിലെത്തി യുവാവ് കടത്തികൊണ്ടുപോയത് പൊലീസ് വാഹനം; പെട്രോളിങ്ങിനിടെ വാഹനo നിർത്തി പൊലീസുകാർ പുറത്തിറങ്ങിയ തക്കം നോക്കി യുവാവ് വാഹനo എടുത്ത് കടന്നുകളയുകയായിരുന്നു ; പ്രതി പിടിയിൽ

സ്വന്തം ലേഖകൻ  തിരുവനന്തപുരം: മദ്യ ലഹരിയിലെത്തി യുവാവ് കട്ടോണ്ട് പോയത് പൊലീസ് വാഹനം. പാറശ്ശാല സ്റ്റേഷനിലെ വാഹനമാണ് കഴിഞ്ഞ ദിവസം രാത്രി മദ്യപിച്ചെത്തിയ പരശുവയ്ക്കൽ സ്വദേശി ഗോകുൽ കടത്തി കൊണ്ട് പോയത്. രാത്രി 11 മണിക്ക്...

നാളെ ‘അവധിക്ക് അവധി’….! എല്ലാവരും ഗോ ടു യുവര്‍ ക്ലാസസ്”; അവധി അറിയിപ്പ് രസകരമാക്കി കോഴിക്കോട് ജില്ലാ കളക്ടര്‍; വെെറൽ പോസ്റ്റിന് രസകരമായ കമന്റുകളുമായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും

സ്വന്തം ലേഖിക കോഴിക്കോട്: നാളെ 'അവധിയ്ക്ക് അവധി' വെെറല്‍ പോസ്റ്റുമായി കോഴിക്കോട് കളക്ടര്‍. മഴയെത്തുടര്‍ന്ന് ഇന്ന് സ്കൂളുകള്‍ക്ക് അവധിയില്ലെന്നാണ് കളക്ടര്‍ എ.ഗീത രസകരമായി ഫേസ് ബുക്കില്‍ കുറിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസമായി ജില്ലയില്‍...

മുട്ടില്‍ മരംമുറിക്കേസ്: വനംവകുപ്പിനെ പഴിചാരി റവന്യൂവകുപ്പ്; റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്ന് കളക്ടര്‍; ഒരാഴ്ച്ചയ്ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കും

സ്വന്തം ലേഖിക കല്‍പ്പറ്റ: മുട്ടില്‍ മരംമുറിക്കേസില്‍ കെഎല്‍സി നടപടികള്‍ പൂര്‍ത്തിയാക്കാൻ റവന്യൂവകുപ്പ്. ഒരാഴ്ച്ചയ്ക്കുള്ളില്‍ പിഴ ചുമത്തി ഉത്തരവിറക്കുമെന്ന് കളക്ടര്‍ അറിയിച്ചു. കേസുകളില്‍ നോട്ടീസ് നല്‍കി വിചാരണ പൂര്‍ത്തിയാക്കി. റവന്യു വകുപ്പിന് വീഴ്ച്ച ഉണ്ടായില്ലെന്നും കളക്ടര്‍ പറയുന്നു....

ലാബുകളുടെ പരിശോധന നിരക്കുകളിൽ ഏകീകരണം വേണം!; കേരളത്തിലെ ആരോഗ്യ വകുപ്പിന്റെ കീഴിൽ ലാബ് ടെക്നീഷ്യന്മാരുടെ യോഗ്യത പരിശോധിക്കാൻ  വിഭാഗമില്ല; ഇതാണ് വ്യാപകമായി ലാബുകൾ കേരളത്തിൽ തുറന്ന് പ്രവർത്തിക്കാൻ കാരണമാകുന്നത്

സ്വന്തം ലേഖകൻ  കുറവിലങ്ങാട്: കേരളത്തിലെ സർക്കാർ നിയന്ത്രിണത്തീൽ മെഡിക്കൽ ലാബുകളിലെ പരിശോധന നിരക്കുകളിൽ ഏകീകൃത തുക ഏർപ്പെടുത്തണമെന്നുള്ള ആവശ്യം ശക്തമായി. കേരളത്തിലെ സർക്കാർ ലാബുകളെ നശിപ്പിക്കാൻ കൂൺപോലെയാണ് ഗ്രാമപഞ്ചായത്ത് പരിധിയിൽ ലാബുകൾ പ്രവർത്തിക്കുന്നത് ഇവിടെ രക്തപരിശോധന...
- Advertisment -
Google search engine

Most Read