video
play-sharp-fill

Sunday, May 25, 2025

Monthly Archives: July, 2023

വയനാട്ടിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ വീടിന് സമീപത്തെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തി; തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം; മരണകാരണം വ്യക്തമല്ല

സ്വന്തം ലേഖകൻ വയനാട്: എട്ടാം ക്ലാസ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് ജില്ലയിലെ ചീരാലിൽ പാടിയേരി കോളനിയിലെ മുകുന്ദനാണ് മരിച്ചത്. 13 വയസായിരുന്നു. വീടിന് സമീപത്തെ ഷെഡ്ഡിലാണ് മൃതദേഹം കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു...

മാലിന്യമുക്ത നവകേരളം: നീണ്ടൂരിൽ ജനകീയ ഹരിത ഓഡിറ്റ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: സംസ്ഥാന സർക്കാരിന്റെ നവകേരളം വൃത്തിയുള്ള കേരളം, വലിച്ചെറിയൽ മുക്ത കേരളം ക്യാമ്പയിനുകളുടെ ഭാഗമായി നീണ്ടൂർ ഗ്രാമപഞ്ചായത്ത് ജനകീയ ഹരിത ഓഡിറ്റ് സംഘടിപ്പിച്ചു. കൈപ്പുഴ സെന്റ് ജോർജ്ജ് പാരിഷ് ഹാളിൽ നടന്ന പരിപാടി...

പാലക്കാട് വൻ കഞ്ചാവ് വേട്ട ! ; പിടിച്ചെടുത്തത്  81 കിലോഗ്രാം കഞ്ചാവ് ;  3 പേർ പിടിയിൽ ;  പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൊലേറോ ജീപ്പും പോലീസ് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ പാലക്കാട് : നെടുമ്പാറയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിനും (ഡാൻസാഫ്) മീനാക്ഷിപുരം പോലീസിനും കിട്ടിയ രഹസ്യവിവരത്തിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ബൊലേറോ ജീപ്പിൽ കടത്തിയ 81 കിലോഗ്രാം കഞ്ചാവുമായി രണ്ട് പാലക്കാട്...

കെഎസ്ആർടിസി ശമ്പളം: 30 കോടി അനുവദിച്ച് ധനവകുപ്പ് ; വിതരണം ഇന്ന് തന്നെ നടത്തുമെന്ന് സിഎംഡി

സ്വന്തം ലേഖകൻ  തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ബുധനാഴ്ച തന്നെ ശമ്പളം വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ. കേരളാ ഹൈക്കോടതിയിൽ അദ്ദേഹം ഇക്കാര്യം വ്യക്തമാക്കി. ഇതിനായി ധനവകുപ്പിൽ നിന്ന് 30 കോടി തുക ലഭിച്ചിട്ടുണ്ടെന്നും പണം...

ഭർത്താവുമായി അകന്നു കഴിഞ്ഞ വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു ; വൈക്കം സ്വദേശിയായ യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖഖൻ കടുത്തുരുത്തി : വീട്ടമ്മയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ വൈക്കം സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ചെമ്പ് മുറിഞ്ഞപുഴ ഭാഗത്ത് കൂമ്പേൽ വീട്ടിൽ അജേഷ് കെ.ആർ (42)എന്നയാളെയാണ്...

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; കോട്ടയത്ത് യുവാവ് അറസ്റ്റിൽ 

സ്വന്തം ലേഖകൻ  കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളൂർ കോരക്കാല കോളനി ഭാഗത്ത് കൊല്ലക്കാട് വീട്ടിൽ അഭിജിത്ത് അശോകൻ (20) എന്നയാളെയാണ് കോട്ടയം വെസ്റ്റ്...

വൈക്കത്ത് പടുത വാങ്ങാൻ എന്ന വ്യാജേനെ സ്റ്റേഷനറി കടയിലെത്തി പണം മോഷ്ടിച്ചു; ആലപ്പുഴ സ്വദേശികളായ രണ്ട് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക വൈക്കം: സ്റ്റേഷനറി കടയിൽ നിന്നും പണം മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പള്ളിപ്പാട്, നടുവട്ടം ഭാഗത്ത് ജീവൻ വില്ലാ വീട്ടിൽ ജിൻസ് തോമസ് ...

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ടു; നേരില്‍ കാണാനെത്തിയ യുവതിയെ യുവാവും സുഹൃത്തും ചേർന്ന് കൂട്ട ബലാത്സംഗം ചെയ്തു ; സംഭവിച്ചതു പുറത്തുപറഞ്ഞാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ; കേസെടുത്ത് പോലീസ്

സ്വന്തം ലേഖകൻ ഗുരുഗ്രാം: ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതിയെ യുവാവും സുഹൃത്തും ബലാത്സംഗം ചെയ്തെന്ന് പരാതി. ഗുരുഗ്രാമിലെ സെക്ടര്‍ 50 പ്രദേശത്തെ ഹോട്ടലിലാണ് സംഭവം. ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ നേരില്‍...

ബംഗാള്‍ ഉള്‍ക്കടലിൽ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് നാളെയും ശക്തമായ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവശ്രദ്ധ പാലിക്കണം

സാന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ജൂലൈ 27 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ്...

കോൺഗ്രസ് എംഎൽഎമാർ കെഎസ്‍യു പ്രവർത്തകരെ ലോക്കപ്പ് തുറന്ന് ബലം പ്രയോഗിച്ച് മോചിപ്പിച്ച സംഭവം ; പൊലീസുകാരുടെ ഭാഗത്തെ വീഴ്ച്ചയെന്ന് റിപ്പോർട്ട് ; നടപടിയിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ  കൊച്ചി: കോൺഗ്രസ് എംഎൽഎമാർ ലോക്കപ്പിൽ നിന്ന് കെഎസ്‍യു പ്രവർത്തകരെ മോചിപ്പിച്ച സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ. പൊലീസുകാരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് എറണാകുളം കാലടി പൊലീസ് സ്റ്റേഷനിലെ ഗ്രേഡ്...
- Advertisment -
Google search engine

Most Read