സ്വന്തം ലേഖകൻ
മൂവാറ്റുപുഴ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ചു വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ യുവാവിനെതിരെ നരഹത്യാ കുറ്റം ചുമത്തി. അമിത വേഗത്തില്‍ ബൈക്കോടിച്ചു വിദ്യാര്‍ഥിനിയുടെ മരണത്തിനു കാരണക്കാരനായ ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ്...
സ്വന്തം ലേഖകൻ
കൊല്ലം: വയോധികനെ ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം രൂപ തട്ടിയ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നിത്യ ശശിയും പരവൂർ കലയ്ക്കോട് സ്വദേശി ബിനുവുമാണ് പിടിയിലായത്.
തിരുവനന്തപുരം...
സ്വന്തം ലേഖകൻ
പത്തനംതിട്ട: പൊലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കന്‍ കറിയും പാചകം ചെയ്ത പൊലീസുകാര്‍ക്ക് പണി. പത്തനംതിട്ട ഇലവുംതിട്ട പൊലീസ് സ്റ്റേഷനിലെ പാചക വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഉന്നത ഉദ്യോഗസ്ഥൻ. ദക്ഷിണ...
സ്വന്തം ലേഖകൻ
ചങ്ങനാശേരി: ജനറല്‍ ആശുപത്രിയിലെ അഞ്ചു ഡോക്ടര്‍മാരുടെ ഒഴിവ് നികത്തണമെന്നും അല്ലാത്തപക്ഷം അത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും മാനേജ്‌മെന്‍റ് കമ്മിറ്റി യോഗം ജില്ലാ മെഡിക്കല്‍ ഓഫീസറോട് ആവശ്യപ്പെട്ടു.
ആശുപത്രിയുടെ കെട്ടിട നിര്‍മാണ...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധനവ് . ഒരു പവൻ സ്വർണത്തിന് ഇന്ന് 240 രൂപയാണ് ഉയർന്നത്. രണ്ട് ദിവസംകൊണ്ട് 360 രൂപയാണ് വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ...
സ്വന്തം ലേഖകൻ
തൃശൂർ: പെരിങ്ങൽക്കുത്ത് കെഎസ്ഇബി ക്വാർട്ടേഴ്സിൽ ആദിവാസി യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആനപ്പാന്തം സ്വദേശി ഗീത (40) ആണ് മരിച്ചത്. ഗീതയുടെ മരണം കൊലപാതകമാണെന്നാണ് സംശയം. സംഭവത്തെക്കുറിച്ച് വ്യക്തത വരാൻ...
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ എൽ ഡി എഫിന്റെ അവിശ്വാസപ്രമേയം പാസായി. 37 അംഗ കൗൺസിലിൽ 19 അംഗങ്ങൾ അവിശ്വാസ പ്രമേയത്തേ പിന്തുണച്ച് വോട്ട് ചെയ്തു. മൂന്ന് ബി ജെ പി...
സ്വന്തം ലേഖകൻ
കോട്ടയം: ചങ്ങനാശ്ശേരി നഗരസഭയിൽ അവിശ്വാസ പ്രമേയ ചർച്ചയും വോട്ടെടുപ്പും ഇന്ന് . പ്രതിപക്ഷമായ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽമേലാണ് ഇന്ന് ചർച്ച .
37 അംഗ കൗൺസിൽ 19...
സ്വന്തം ലേഖകൻ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശിനിയുടെ പരാതിയിലാണ്...
സ്വന്തം ലേഖകൻ
പാലക്കാട്∙ വാളയാർ ടോൾ പ്ലാസയിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ ലഹരിവസ്തുക്കളുമായി യുവാവിനെ പിടികൂടി. മലപ്പുറം പെരിന്തൽമണ്ണ ഏലംകുളം പൂളക്കാപറമ്പിൽ സവാദ്(27) ആണ് പിടിയിലായത്. ഇയാളിൽനിന്ന് 27.20 ഗ്രാം എംഡിഎംഎ,...