സ്വന്തം ലേഖിക
ഡൽഹി: മണിപ്പൂര്‍ കലാപത്തിനിടെ കുക്കി വിഭാഗക്കാരായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുകയും കൂട്ടബലാത്സംഗത്തിന് ഇരകളാക്കുകയും ചെയ്ത കേസ് സിബിഐക്ക് വിട്ടു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത്. കേസിലെ വിചാരണ...
സ്വന്തം ലേഖകൻ
കൊല്ലം: ഡോ വന്ദനാ ദാസ് കൊലക്കേസ് പ്രതി ജി. സന്ദീപിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. കൊല്ലം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതിയുടെ ജാമ്യാപേക്ഷ തള്ളിയത്. കേസിൽ ജാമ്യം തേടി ഹൈക്കോടതിയെ...
സ്വന്തം ലേഖിക
മുണ്ടക്കയം: മുണ്ടക്കയം പഞ്ചായത്തിലെ കണ്ണിമലയില്‍ വീണ്ടും കാട്ടാനകൂട്ടത്തിന്റെ ആക്രമണം.
വ്യാപക കൃഷിനാശം. ബുധനാഴ്ച രാത്രി ഒരുമണിക്കു ശേഷമാണ് കണ്ണിമല പള്ളിയുടെ സ്ഥലത്തും തൊട്ടുപിന്നിലുള്ള സ്ഥലങ്ങളിലും കാട്ടാനയുടെ ആക്രമണമുണ്ടായതെന്ന് നാട്ടുകാര്‍ പറയുന്നു.
നൂറ് കണക്കിന്...
സ്വന്തം ലേഖകൻ
കോട്ടയം : മണിപ്പൂർ കലാപം അവസാനിപ്പിക്കുവാൻ തയ്യാറാകാത്ത കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾക്കെതിരായ കോട്ടയം ജില്ലയുടെ ശക്തമായ പ്രതിഷേധമാണ് 9 നിയോജക മണ്ഡലം കേന്ദ്രങ്ങളിലും എൽഡിഎഫ് നേതൃത്വത്തിൽ നടത്തപ്പെട്ട ജനകീയ കൂട്ടായ്മയിൽ ഉയർന്നതെന്ന് ജില്ലാ...
സ്വന്തം ലേഖിക
കോട്ടയം: പൊതുജനപങ്കാളിത്തത്തോടെ ഡെങ്കിപ്പനി വ്യാപനം തടയുന്നതിനായി 'ചിരട്ട' എന്ന പേരിൽ കർമ്മപരിപാടിയുമായി കോട്ടയം ജില്ലാ ഭരണകൂടം.
ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ടു വളരുന്ന ഉറവിടങ്ങളായ ചിരട്ടകൾ, പാത്രങ്ങൾ, വീടിന്റെ സൺ...
സ്വന്തം ലേഖകൻ
വ്യത്യസ്തത ആഗ്രഹിക്കുവരാണ് പൊതുവേ നമ്മൾ മലയാളികൾ. ഈ വ്യത്യസ്തതകള്‍ പലപ്പോഴും നമ്മുടെ ആഘോഷങ്ങളിൽ ഒക്കെ പ്രകടമാകാറുണ്ട്. വിവാഹത്തിന് മുന്നോടിയായി നടക്കുന്ന പ്രീവെഡ്ഡിംഗ് ഷൂട്ടുകൾ ആളുകൾക്കിടയിൽ വലിയ രീതിയിൽ സ്വീകാര്യത നേടുന്ന ഒന്നായി...
കൊച്ചി: ആംആദ്മി പാർട്ടി കേരള ഘടകത്തിന് അധ്യക്ഷന്മാർ വാഴാത്ത അവസ്ഥ.
അവസാനം വന്ന അധ്യക്ഷൻ വിനോദ് മാത്യുവും രാജി വെച്ചു; ഇടത് വലത് മുന്നണികൾക്ക് ബദലായി ഏറെ പ്രതീക്ഷയോടെ കേരളത്തിലേക്ക് എത്തുകയും ജനങ്ങൾ...
സ്വന്തം ലേഖിക
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ 2023ലെ തിരുവോണ ബംപർ ഭാഗ്യക്കുറി ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടർ വി. വിഗ്നേശ്വരി നിർവഹിച്ചു.
ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന ചടങ്ങിൽ ജില്ലാ ഭാഗ്യക്കുറി...
സ്വന്തം ലേഖകൻ
കോട്ടയം : പാമ്പാടി വെള്ളൂരിൽ പെട്രോൾ ടാങ്കർ തട്ടുകടയിലേയ്ക്ക് ഇടിച്ച് കയറി അപകടം. 6 പേർക്ക് പരുക്കേറ്റു. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
പാമ്പാടി വെള്ളൂർ പി ടി എം സ്കൂളിന്...
സ്വന്തം ലേഖകൻ
മലപ്പുറം: വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ കേസെടുത്തു. തൃശൂർ ക്രൈംബ്രാഞ്ച് സിഐ എ.സി.പ്രമോദിനെതിരെ കുറ്റിപ്പുറം പൊലീസാണ് കേസെടുത്തത്.
ആലപ്പുഴ സ്വദേശിനിയാണ് പരാതി നൽകിയത്. കുറ്റിപ്പുറം സിഐ...