video
play-sharp-fill

Wednesday, May 21, 2025

Monthly Archives: July, 2023

നൗഷാദിന്റെ തിരോധാനം; ഭാര്യയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാന്‍ പൊലീസ്; യുവതിയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും

സ്വന്തം ലേഖിക പത്തനംതിട്ട: കലഞ്ഞൂര്‍ പാടം സ്വദേശി നൗഷാദിനെ കാണാതായ സംഭവത്തില്‍ ഭാര്യ അഫ്സാനയെ നുണപരിശോധനയ്ക്ക് വിധേയമാക്കിയേക്കും. നൗഷാദിനെ താൻ കൊന്ന്, കുഴിച്ചുമൂടിയെന്ന് അഫ്‌സാന കഴിഞ്ഞദിവസം മൊഴി നല്‍കിയിരുന്നു. ഇവര്‍ ഇടയ്ക്കിടെ മൊഴി മാറ്റിപ്പറയുകയാണ്. പ്രതിയുടെ...

ഇടുക്കി ഉപ്പുതറയിൽ ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍; മരിച്ചത് മുണ്ടക്കയം സ്വദേശിനി

സ്വന്തം ലേഖിക ഉപ്പുതറ: ഗര്‍ഭിണിയായ യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍. പത്തേക്കര്‍ പുത്തൻവീട്ടില്‍ വിഷ്ണുവിന്റെ ഭാര്യ ഗ്രീഷ്മ (25) ആണ് മരിച്ചത്. ഏഴുമാസം ഗര്‍ഭിണിയായിരുന്നു ഗ്രീഷ്മ. മുണ്ടക്കയം ചോറ്റി വേങ്ങത്താനം എസ്റ്റേറ്റ് അമ്മുഭവനില്‍ ഗണേശൻ-സെല്‍വി ദമ്പതികളുടെ...

തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയുടെ താഴ് അറുത്ത് മാറ്റി മോഷണ ശ്രമം; നാട്ടുകാർ കണ്ടതോടെ ഓടിച്ചിട്ട് പിടികൂടി;19കാരൻ അറസ്റ്റിൽ; ഇയാൾ ഏറ്റുമാനൂർ എടിഎം കവര്‍ച്ചാ കേസിലും പ്രതി

സ്വന്തം ലേഖിം അമ്പലപ്പുഴ: തകഴി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റില്‍. തകഴി വില്ലേജില്‍ തകഴി പഞ്ചായത്ത് മൂന്നാം വാര്‍ഡില്‍ ശ്യാംഭവനില്‍ അപ്പു (19) വിനെയാണ് അമ്പലപ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ ദ്വിജേഷ്...

ഭവന വായ്പ തട്ടിപ്പ്: തലയോലപ്പറമ്പ് മുന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് രണ്ട് വര്‍ഷം കഠിന കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോട്ടയം വിജിലൻസ് കോടതി

സ്വന്തം ലേഖിക കോട്ടയം: ഭവന വായ്പ തട്ടിപ്പ് കേസില്‍ മുൻ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസര്‍ക്ക് രണ്ടുവര്‍ഷം കഠിനതടവും പിഴയും. കോട്ടയം തലയോലപ്പറമ്പ് പഞ്ചായത്തിലെ വില്ലേജ് എക്സ്റ്റൻഷൻ ഓഫിസറായിരുന്ന ശ്രീദേവിയെയാണ് ഭവന വായ്പ ഇടപാടുമായി ബന്ധപ്പെട്ട...

മുന്നറിയിപ്പ്….! കെഎസ്‌ഇബിയുടെ പേരിലും തട്ടിപ്പ്; ആധാര്‍ നമ്പർ വൈദ്യുതി കണക്ഷനുമായി ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്ന മെസേജുകള്‍ വ്യാജം; ഉപഭോക്താവിന്റെ ബാങ്ക് വിവരങ്ങള്‍ കൈക്കലാക്കി പണം തട്ടാനുള്ള ശ്രമമെന്ന് അധികൃതർ

സ്വന്തം ലേഖിക തിരുവനന്തപുരം: കെ എസ് ഇ ബിയുടെ പേരിലും തട്ടിപ്പ്. ആധാര്‍ നമ്പര്‍ വൈദ്യുതി കണക്ഷനുമായി ബന്ധപ്പെടുത്തിയില്ലെങ്കില്‍ വൈദ്യുതി വിച്ഛേദിക്കും എന്നതടക്കമുള്ള മെസേജുകള്‍ തട്ടിപ്പാണെന്നും ഉപഭോക്താക്കള്‍ ജാഗ്രത പാലിക്കണമെന്നും കെ എസ് ഇ...

കുട്ടിക്കാനത്ത് മിനിലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ച സംഭവം; മരിച്ചത് പനച്ചിക്കാട് സ്വദേശി

സ്വന്തം ലേഖിക കോട്ടയം: കുട്ടിക്കാനത്തിന് സമീപം നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് മിനിലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് ഡ്രൈവറായ പനച്ചിക്കാട് സ്വദേശി പാക്കിൽ ചിറ പുതുവൽ തോമസിന്റെ മകൻ ജോമോൻ ജോസഫ്. കോട്ടയത്തു നിന്നും ടയർ കയറ്റി...

വധശ്രമം അടക്കം മുന്നൂറോളം കേസുകളിൽ പ്രതി; വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ കേസിൽ ഒളിവിൽ കഴിയുകയായിരുന്ന കൊടും ക്രിമിനൽ ഫാന്റം ഷാജി കോട്ടയത്ത് പിടിയിൽ

സ്വന്തം ലേഖകൻ കോട്ടയം: വർക്കലയിൽ യുവാവിന്റെ കാൽ വെട്ടിയ ശേഷം ഒളിവിൽ കഴിയുകയായിരുന്നു പ്രതി കോട്ടയത്ത് പിടിയിൽ. വധശ്രമം അടക്കം മുന്നൂറോളം കേസുകളിൽ പ്രതിയായ ഫാന്റം ഷാജിയെന്ന കൊടും ക്രിമിനലിനെയാണ് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ...

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി; പത്തനംതിട്ട സ്വദേശി പിടിയില്‍

സ്വന്തം ലേഖിക കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. തൃക്കാക്കര ഗ്രീൻലാന്റ് വിന്റര്‍ ഹോംസ് വില്ലയില്‍ താമസിക്കുന്ന പത്തനംതിട്ട മണ്ണംതുരത്തി സ്വദേശി സാബു വര്‍ഗ്ഗീസ് ആണ് ബോംബ് ഭീഷണി മുഴക്കിയതിനെത്തുടര്‍ന്ന് പിടിയില്‍...

മണിപ്പൂരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച റാലിയിൽ വിദ്വേഷ മുദ്രാവാക്യം; മൂന്ന് യൂത്ത് ലീഗ് പ്രവർത്തകർകൂടി അറസ്റ്റിൽ; ഇതോടെ അറസ്റ്റിലായവരുടെ എണ്ണം 8 ആയി

സ്വന്തം ലേഖകൻ കാസർഗോഡ്: കാഞ്ഞങ്ങാട് മുസ്‍ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി മണിപ്പുരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച നടത്തിയ റാലിയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ 3 പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തെക്കേപ്പുറം നൗഷാദ്...

വര്‍ക്കല കുന്നിനു മുകളിൽനിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

സ്വന്തം ലേഖകൻ വർക്കല∙ വർക്കല കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം. കാർ യാത്രികരായ യുവതി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റവരിൽ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ (20) ഹാജാ...
- Advertisment -
Google search engine

Most Read