പ്ലസ് ടു വിദ്യാർത്ഥിയെ മൂന്നംഗ സംഘം തട്ടികൊണ്ടുപോയി; ലഹരി നൽകി മർദ്ദിച്ചു; മൂന്നു യുവാക്കൾക്കെതിരെ കേസെടുത്ത് പൊലീസ്
സ്വന്തം ലേഖകൻ തിരുവനന്തപുരം: പതിനേഴുകാരനെ തട്ടിക്കൊണ്ടുപോയി ലഹരി നൽകി മർദ്ദിച്ചു. മൂന്നംഗ സംഘത്തിനെതിരെ വർക്കല സ്വദേശിയായ പ്ലസ്ടു വിദ്യാർത്ഥിയുടെ പരാതി. മൂന്ന് യുവാക്കള്‍ക്കെതിരെ വർക്കല പൊലീസ് കേസെടുത്തു. വർക്കല സ്വദേശികളായയ ഷിജു, തമീം, സജീർഖാൻ എന്നിവർ ചേർന്ന് ഇന്നലെ വാഹനത്തിൽ കയറ്റികൊണ്ടുപോയി […]