സ്വന്തം ലേഖകൻ
കോട്ടയം: ഈരാറ്റുപേട്ട തീക്കോയിയിൽ നിയന്ത്രണംവിട്ട കാർ മൂന്നു ബൈക്കുകളിലും കാൽ നടയാത്രക്കാരനെയും ഇടിച്ചിട്ടു. അപകടം ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്നുടർന്ന് പിടികൂടി.
ഇന്ന് രാവിലെയാണ് വാഗമണ്ണിൽ നിന്നും ഈരാറ്റുപേട്ടയ്ക്ക് വന്ന...
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 80 രൂപ കുറഞ്ഞു. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,240 രൂപയാണ്.
ഒരു ഗ്രാം 22...
സ്വന്തം ലേഖകൻ
കോട്ടയം : കൈകാലുകൾ കഴുകുന്നതിനിടയിൽ അബദ്ധത്തിൽ തോട്ടിൽ വീണു. വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കുമരകം കൈപ്പുഴമുട്ട് തോട്ടിലാണ് വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കിഴക്കുഭാഗത്ത് ആറ്റുചിറ വിനയകുമാറിന്റെ മകൻ എ.വി....
സ്വന്തം ലേഖകൻ
തിരുവനന്തപുരം; നവവധുവിനെ ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹം കഴിഞ്ഞ് പതിനഞ്ചാം നാൾ നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സംഭവത്തിൽ ദുരൂഹതയാരോപിച്ച് യുവതിയുടെ ബന്ധുക്കൾ.
തിരുവനന്തപുരം പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശി...
സ്വന്തം ലേഖകൻ
കൊച്ചി: പിവി ശ്രീനിജിൻ എം എൽ എ യുടെ പരാതിയിൽ മറുനാടൻ മലയാളി ഓൺലൈൻ ചാനലിന്റെ ഓഫിസുകളിലും ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ്. എറണാകുളം മരോട്ടി ചോട്ടിലെ ഓഫീസിലും മൂന്ന് റിപ്പോർട്ടർമാരുടെ...
സ്വന്തം ലേഖകൻ
കോട്ടയം: യുവതിക്ക് നേരെ പൊതുസ്ഥലത്ത് നഗ്നതാപ്രദര്‍ശനവും സ്വയംഭോഗവും ചെയ്ത സംഭവത്തിൽ യുവാവിനെ ക്യാമറയിൽ കുടുക്കി യുവതി ഹീറോയായി. ഞായറാഴ്ച വൈകുന്നേരം ചിങ്ങവനം പരുത്തുംപാറ മൂലംകുളത്തായിരുന്നു സംഭവം. കുറിച്ചിയിൽ വാടകവീട്ടിൽ താമസിക്കുന്ന...
സ്വന്തം ലേഖകൻ
കോട്ടയം: വർഷത്തിൽ ഒരിക്കൽ മാത്രം പൂക്കുന്ന നിശാഗാന്ധി പൂക്കൾ ഒന്നിച്ചു വിരിഞ്ഞത് കാഴ്ചക്കാരിൽ കൗതുകമുണർത്തി . കോട്ടയം നട്ടാശ്ശേരി അരുൺ നിവാസിൽ (കുറ്റാരപ്പള്ളിൽ) കെ കെ രാമചന്ദ്രൻ (മണി) &...
സ്വന്തം ലേഖകൻ
തൃശൂര്‍: ഉറങ്ങിക്കിടന്ന ഭാര്യയെ വെട്ടുകത്തികൊണ്ട് വെട്ടിപ്പരിക്കേല്പിച്ച് ഭർത്താവ് ജീവനൊടുക്കി. തൃശൂര്‍ കല്ലൂരിൽ ബാബു(62) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഭാര്യ ഗ്രെയ്‌സിനെ(58) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബാബു വെട്ടുകത്തി എടുത്ത് ഉറങ്ങുകയായിരുന്ന...
സ്വന്തം ലേഖിക
കോട്ടയം: എംജി സര്‍വകലാശാലയില്‍ നിന്ന് പേര് രേഖപ്പെടുത്താത്ത ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ സര്‍വകലാശാല പരാതി നല്‍കി 10 ദിവസം പിന്നിട്ടിട്ടും കേസ് എടുക്കാതെ പൊലീസ്.
അതേസമയം സര്‍വകലാശാല നടപടിയെടുത്ത ഉദ്യോഗസ്ഥരടക്കം ചിലരുടെ...