സ്വന്തം ലേഖകൻ
കോഴിക്കോട്: വീണ്ടും പിഴയിട്ടതിൽ പിഴവ്. കോഴിക്കോട് പാനൂര്‍ സ്വദേശിക്കാണ് ഇത്തവണ നെറുക്കു വീണത്. മൊബൈല്‍ മെസേജ് വഴിയാണ് നോട്ടീസ് എത്തിയത്. കാര്‍ മാത്രമുള്ള ഹിഷാമിന് ബൈക്കില്‍ ഹെല്‍മെറ്റില്ലാതെ യാത്ര ചെയ്തതിനുള്ള പിഴയാണ്...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കനത്തതോടെ മഴക്കെടുതിയുടെ ദുരിതവും വര്‍ധിക്കുന്നു. മഴയില്‍ കാസര്‍കോട് പുത്തിഗെയില്‍ സ്‌കൂള്‍ പരിസരത്ത് നിന്ന മരം വീണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു.
സംസ്ഥാനത്താകെ നിരവധി മേഖലകളില്‍ കാര്യമായ നാശനഷ്ടങ്ങളും...
സ്വന്തം ലേഖകൻ
കാസര്‍കോട്: അതിശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ കെ ഇമ്പ ശേഖര്‍ ആണ് അവധി പ്രഖ്യാപിച്ചത്.
കാസര്‍കോട് ജില്ലയിലെ മിക്ക പ്രദേശങ്ങളിലും...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്‌കെയര്‍ ലിമിറ്റഡും അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുഇ ലൈഫ് സയന്‍സസും കൈകോര്‍ത്തു.
സ്തനാര്‍ബുദം നേരത്തെ നിര്‍ണയിക്കുന്നതിനുള്ള നൂതന സ്‌ക്രീനിങ് സംവിധാനം...
കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ എറണാകുളം ജില്ലയില്‍ പ്രൊഫഷണല്‍ കോളജുകള്‍ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍.
അംഗനവാടികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകള്‍...
സ്വന്തം ലേഖകൻ
കാസർഗോഡ്: സ്കൂൾ കോമ്പൗണ്ടിൽ മരം വീണ് വിദ്യാർത്ഥിനി മരിച്ചു. കാസർഗോഡ് അംഗടിമുഗർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി ആയിഷത്ത് മിൻഹ (11) ആണ് മരിച്ചത്. യൂസഫ്-ഫാത്തിമത്ത് സൈനബ...
സ്വന്തം ലേഖകൻ
കോട്ടയം: ഒറ്റപ്പെട്ട ഇടങ്ങളില്‍ അതിശക്തമായ മഴയ്ക്കു സാധ്യത. ജില്ലയില്‍ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടറിന്റെ അറിയിപ്പ്.
24 മണിക്കൂറില്‍ 115.6 മില്ലിമീറ്റര്‍മുതല്‍...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (04.07.2023) അതിരമ്പുഴ, തീക്കോയി, പുതുപ്പള്ളി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.അതിരമ്പുഴ സെക്ഷൻ ഓഫീസിന്റെ കുരിയാറ്റുകുന്ന്, ഓണംതുരുത്ത്, കുട്ടിമുക്ക്, പനയത്തി എന്നീ...
സ്വന്തം ലേഖകൻ
പാലക്കാട്: ചാലിശ്ശേരി പെരുമണ്ണൂരിൽ സ്കൂൾ ബസ് മറിഞ്ഞ് അപകടം. താഴ്ചയേറിയ ഭാഗത്തേക്ക് നിയന്ത്രണം കിട്ടാതെ ബസ് മറിയുകയായിരുന്നു.
ഞാങ്ങാട്ടിരി മഹർഷി വിദ്യാലയത്തിന്‍റെ ബസാണ് അപകടത്തിൽപ്പെട്ടത്. 15 കുട്ടികളാണ് അപകടത്തിൽപ്പെട്ട ബസിൽ ഉണ്ടായിരുന്നത്.
കുട്ടികൾ പരിക്കേൽക്കാതെ...
സ്വന്തം ലേഖിക
കോട്ടയം: കോട്ടയം ഗവൺമെന്റ് പ്രീപ്രൈമറി സ്കൂളിൽ നിലവിലുള്ള പ്രീപ്രൈമറി അധ്യാപക ഒഴിവിലേക്ക് താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
എസ്.എസ്.എൽ.സിയും അംഗീകൃത പ്രീപ്രൈമറി ടീച്ചർ ട്രെയിനിംഗ് കോഴ്സുമുള്ളവർക്ക് അപേക്ഷിക്കാം.
താത്പര്യമുള്ളവർ അസൽ...