കേരളത്തിലെ എറണാകുളം ജില്ലയിലെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിന്റെ ആസ്ഥാനമാണ് കുട്ടമ്പുഴ ഗ്രാമം. ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണപ്രദേശത്ത് വന്നുചേരുന്ന പെരിയാറിന്റെ ഒരു കൈവഴിയിലാണ് കുട്ടമ്പുഴ സ്ഥിതി ചെയ്യുന്നത്.
അധികമാരും അറിയാത്ത എറണാകുളത്തെ ഈ സ്ഥലം കാഴ്ചകൾ...
സ്വന്തം ലേഖകൻ
കൊച്ചി: ഭീഷണിപ്പെടുത്തി പ്രായപൂർത്തിയാകാത്ത കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ വയോധികൻ അറസ്റ്റിൽ. കളമശ്ശേരി സ്വദേശിയായ സുധാകരൻ (66) നെയാണ് കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ കുട്ടിയെ ഭീഷണിപ്പെടുത്തി നിരന്തരമായി...
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ ജൂൺ 29 വെള്ളിയാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1) കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ നാൽപതാം കവല,...
സ്വന്തം ലേഖകൻ
കൊച്ചി: കഞ്ചാവും എം.ഡി.എം.എയുമായി യുവതിയും യുവാവും പിടിയിൽ. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് സുഹൈൽ , തൊടുപുഴ സ്വദേശി ശരണ്യ എന്നിവരാണ് പിടിയിലായത്.
പ്രതികളിൽ നിന്നും 6.3 ഗ്രാം എം.ഡി.എം.എയും...
സ്വന്തം ലേഖിക
തിരുവനന്തപുരം: എഐ ക്യാമറയുടെ കണ്ണുവെട്ടിച്ച് പായുന്നവരെ പിന്തുടര്‍ന്ന് ദൃശ്യങ്ങള്‍ ഒപ്പാൻ നൂതന മാര്‍ഗം തേടുകയാണ് തിരുവനന്തപുരം സിറ്റി പൊലീസ്.
ഇതിനായി ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്താനാണ് നീക്കം. ക്യാമറെയ വെട്ടിച്ച് പായുന്നവരെയും രൂപമാറ്റം...
സ്വന്തം ലേഖിക
കൊച്ചി: അശ്ലീല സന്ദേശം അയച്ച പിഡിപി പ്രവര്‍ത്തകനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി.
വാട്സാപ്പിലൂടെ നിരന്തരം അശ്ലീല സന്ദേശം അയച്ച പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് മാധ്യമ പ്രവര്‍ത്തക പൊലീസില്‍...
സ്വന്തം ലേഖിക
ആലപ്പുഴ: ഈ വര്‍ഷത്തെ വള്ളംകളി സീസണിന് തുടക്കം കുറിച്ച് ജൂലൈ മൂന്നിന് ചമ്പക്കുളം മൂലം ജലോത്സവം നടക്കും.
മൂലം ജലോത്സവത്തിനുള്ള രജിസ്ട്രേഷൻ പൂര്‍ത്തീകരിച്ചു. ആറ് ചുണ്ടൻ വള്ളങ്ങള്‍ ഉള്‍പ്പടെ 12 കളിവള്ളങ്ങള്‍ മത്സരിക്കും....
സ്വന്തം ലേഖകൻ
കൊല്ലം: വിദേശത്ത് ജോലി വാഗ്ദാനം ചെയ്തു കോടികൾ തട്ടിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ആലപ്പുഴ സ്വദേശികളായ ജസ്റ്റിൻ സേവ്യർ, സുനിത എന്നിവരാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ വച്ചാണ് ഇരുവരേയും...
സ്വന്തം ലേഖിക
കൊച്ചി: ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുള്ള വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ഒരുക്കുന്ന ഫാമിലി ആക്ഷൻ ചിത്രമായ ആര്‍ഡിഎക്സിന്റെ ടീസര്‍ പുറത്തിറങ്ങി.
ഒരു മിനിറ്റ് 26 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസറിലുടനീളം ആക്ഷൻരംഗങ്ങളാണ്. പ്രധാനവേഷത്തിലെത്തുന്ന ഷെയ്ൻ നിഗം,...
സ്വന്തം ലേഖിക
കോഴിക്കോട്: ശബരി എക്സ്പ്രസില്‍ പരിഭ്രാന്തി പരത്തി യാത്രക്കാരൻ.
ഇയാള്‍ ശുചിമുറിയില്‍ കയറി അകത്തുനിന്ന് പൂട്ടി അടച്ചിരുന്നു.
ചെങ്ങന്നൂരില്‍ നിന്നും ട്രെയിനില്‍ കയറിയ ആളാണ് ശുചിമുറിയില്‍ കയറി അടച്ചിരുന്നത്.
അവസാനം ഷൊര്‍ണൂര്‍ റെയില്‍വെ പോലീസെത്തി...