പ്ലസ് ടു കോഴക്കേസ്; കെ.എം. ഷാജിക്കെതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണം; സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പ്ലസ്ടു കോഴക്കേസില്‍ മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ എഫ്.ഐ.ആർ റദ്ദാക്കിയ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ സമീപിച്ചു. ഷാജിക്കെതിരേ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. ഷാജിക്കെതിരെ വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത എഫ്‌.ഐ.ആര്‍. ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2014-ല്‍ അഴീക്കോട് സ്‌കൂളിൽ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം. ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. 2020 ലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌.ഐ.ആറാണ് കേരള […]

ഇന്നത്തെ (30/06/2023) നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം

ഇന്നത്തെ (30/06/2023) നിർമ്മൽ ലോട്ടറി ഫലം ഇവിടെ കാണാം 1st Prize Rs.7,000,000/- [70 Lakhs] NN 367419 (KOTTAYAM) Consolation Prize Rs.8,000/- NO 367419 NP 367419 NR 367419 NS 367419 NT 367419 NU 367419 NV 367419 NW 367419 NX 367419 NY 367419 NZ 367419 2nd Prize Rs.10,00,000/- [10 Lakhs] NT 755240 (ALAPPUZHA) 3rd Prize Rs.100,000/- [1 Lakh] NN 779587 NO 839945 NP 352191 NR […]

മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ചു; പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ കസ്റ്റഡിയിൽ; അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ വാട്സാപ്പിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്

സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവർത്തകയ്ക്ക് വാട്സാപ്പിൽ അശ്ലീലസന്ദേശം അയച്ച പിഡിപി നേതാവിനെ കടവന്ത്ര പോലീസ് കസ്റ്റഡിയിലെടുത്തു. പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ ആണ് കസ്റ്റഡിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ വാട്സാപ്പിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകയ്ക്കാണ് ദുരനുഭവം ഉണ്ടായത്. കഴിഞ്ഞദിവസമാണ് സംഭവമുണ്ടായത്. അബ്ദുൾ നാസർ മഅദനിയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയാൻ മാധ്യമപ്രവർത്തക നിസാർ മേത്തറിനെ വാട്സാപ്പിൽ ബന്ധപ്പെട്ടപ്പോൾ ഇയാൾ അശ്ലീലസന്ദേശം അയക്കുകയായിരുന്നു. ഇത്തരം സംഭാഷണം പാടില്ലെന്ന് യുവതി താക്കീതു ചെയ്തെങ്കിലും ഇയാൾ […]

‘ഞാനും പിന്നെയൊരു ഞാനും’..!! റിലീസ് ദിവസം തീയറ്ററിൽ സാരിയുടുത്ത് ‘സുന്ദരി’യായി സംവിധായകൻ..!! ഞെട്ടി കാഴ്ചക്കാർ

സ്വന്തം ലേഖകൻ കൊച്ചി: പുതിയ ചിത്രത്തിന്റെ റിലീസ് ദിവസം തീയറ്ററില്‍ പെണ്‍ വേഷത്തില്‍ എത്തി സംവിധായകന്‍ രാജസേനന്‍. ചുവന്ന സാരിയും ആഭരണങ്ങളും ധരിച്ച് സ്ത്രീ വേഷത്തിലാണ് അദ്ദേഹം കൊച്ചിയിലെ തിയറ്ററിൽ എത്തിയത്. പ്രേക്ഷകർക്ക് മാത്രമല്ല ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കുപോലും താരത്തെ തിരിച്ചറിയാനായില്ല. നീണ്ട ഇടവേളയ്ക്കു ശേഷം രാജസേനൻ വീണ്ടും സംവിധായകന്റെ കുപ്പായം അണിയുന്ന ചിത്രമാണ് ‘ഞാനും പിന്നൊരു ഞാനും’. തുളസീധര കൈമൾ എന്ന കഥാപാത്രത്തിന്റെ മാനസിക വ്യാപാരങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. തുളസീധര കൈമളായി രാജസേനൻ തന്നെയാണ് വേഷമിടുന്നത്. ഇന്ദ്രൻസ്, സുധീർ കരമന, ജോയ് […]

കാറിന് സൈഡ് നല്കിയില്ലെന്നാരോപിച്ച് സ്കൂൾ വാൻ ഡ്രൈവർക്ക് മർ​ദ്ദനം; കൈക്കും തോളെല്ലിനും പരിക്ക്; കേസെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ തൃശൂർ : ചിറ്റഞ്ഞൂരിൽ സ്കൂൾ വാൻ ഡ്രൈവറെ കുട്ടികൾക്ക്‌ മുന്നിലിട്ട് ആക്രമിച്ചു. ചിറ്റഞ്ഞൂർ സ്വദേശി കണ്ണഞ്ചേരി വീട്ടിൽ അഖിലാണ് (28) ആക്രമിക്കപ്പെട്ടത്. ഇന്ന് രാവിലെ ചിറ്റഞ്ഞൂരിൽ സ്കൂൾ വിദ്യാർത്ഥികളുമായി പോകുകയായിരുന്ന വാൻ റോഡിൽ തടഞ്ഞ്‌ നിർത്തിയാണ് ഡ്രൈവറായ അഖിലിനെ വലിച്ചിറക്കി ആക്രമിച്ചത്‌. സ്കൂൾ വാൻ സൈഡ്‌ നൽകിയില്ലെന്നാരോപിച്ച് കാറിലെത്തിയ ചിറ്റഞ്ഞൂർ സ്വദേശി പ്രദീപ് ആക്രമിക്കുകയായിരുന്നുവെന്ന് അഖിൽ പറഞ്ഞു. കൈക്കും തോളെല്ലിനും പരിക്കേറ്റ അഖിലിനെ കുന്നംകുളം താലൂക്ക്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുന്നംകുളത്തെ ആംബുലൻസ്‌ ഡ്രൈവർ കൂടിയാണ്‌ അഖിൽ.

സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത..!! രണ്ടുദിവസങ്ങളില്‍ എട്ടുജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയോടെ മഴ ശക്തി പ്രപിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. വടക്കന്‍ കേരളത്തിലാണ് തീവ്രമഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. തീവ്ര മഴ കണക്കിലെടുത്ത് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എട്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ശക്തമായ മഴ കണക്കിലെടുത്ത് കോഴിക്കോട്, കണ്ണുര്‍, കാസര്‍കോട് ജില്ലകൡ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, […]

മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ ആര്‍എസ്എസും ബിജെപിയുമോ? കലാപം തടയുന്നതില്‍ മോദി പരാജയപ്പെട്ടതെന്ത് ?

സ്വന്തം ലോഖകന്‍ മണിപ്പൂര്‍ കലാപത്തിന് പിന്നില്‍ രാജ്യം ഭരിക്കുന്ന ബിജെപിക്കുള്ള പങ്കെന്ത് ?. കലാപം ആസൂത്രണം ചെയ്തതു പിന്നില്‍ ആര്‍എസ്എസും ബിജെപിയും ഒത്തൊരുമിച്ചു നിന്നുവെന്ന തരത്തിലാണ് വാര്‍ത്തകള്‍ പുറത്ത് വരുന്നത്. അങ്ങേയറ്റം ഹീനമെന്ന് തോന്നിപ്പിക്കും വിധമുള്ള പ്രവര്‍ത്തനങ്ങളാണ് കലാപം എന്ന പേരില്‍ മണിപ്പൂരില്‍ അരങ്ങേറിയത്. മതപരമായ ചേരി തിരിവ് ഉണ്ടാക്കി രാജ്യം പിടിച്ചെടുക്കുക എന്ന ആര്‍.എസ്.എസ് അജണ്ട ബിജെപി നടപ്പാക്കി എന്നു വേണം മണിപ്പൂര്‍ കലാപത്തിലൂടെ നമുക്ക് മനസ്സിലാക്കാന്‍. വര്‍ഗ്ഗീയ ധ്രൂവീകരണത്തിലൂടെ ഒരു കലാപം ആസൂത്രണം ചെയ്യുകയും പിന്നീട് അവയെ ഊതിക്കെടുത്തി സമധാനം പുനസ്ഥാപിച്ച് […]

മണിപ്പൂർ നരവേട്ടയ്ക്കും ആരാധന സ്വാതന്ത്ര്യ നിഷേധത്തിനും എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി

സ്വന്തം ലേഖകൻ കോട്ടയം: മണിപ്പൂർ നരവേട്ടയ്ക്കും ആരാധന സ്വാതന്ത്ര്യ നിഷേധത്തിന് എതിരെ കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഐക്യദാർഢ്യ സദസ്സ് നടത്തി. കോട്ടയം പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങ് കേരള കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജീവ മഞ്ഞക്കടവിൽ അധ്യക്ഷനായി. പാലാ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഡോക്ടർ ജോസഫ് തടത്തിൽ, തിരുനക്കര പുത്തൻപള്ളി ഇമാം, കെ.എം താഹ മൗലവി, സൂര്യൻ സുബ്രഹ്മണ്യൻ ഭട്ടതിരിപ്പാട്, പി.സി തോമസ്, ജോയ് എബ്രഹാം റ്റിയു […]

കലിപ്പ് തീരണില്ലടെ..!! പോര് തുടർന്ന് കെഎസ്ഇബിയും എംവിഡിയും ; വൈദ്യുത ബിൽ അടക്കാഞ്ഞതിനാൽ ആർടിഒ ഓഫീസിന്റെ ഫ്യൂസ് ഊരി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വൈദ്യുത ബിൽ അടക്കാത്തതിനാൽ കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് ഊരി. വൈദ്യുതി ഇല്ലാത്തതിനാൽ ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനാൽ ആണ് ഫ്യൂസ് ഊരിയത് . എന്നാൽ ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് […]

പി​താ​വു​മാ​യു​ള്ള സൗ​ഹൃ​ദം മു​ത​ലെ​ടു​ത്ത് പതിനേഴുകാരിയെ പീഡിപ്പിക്കാൻ ശ്രമം ; അടൂരിൽ മധ്യവയസ്കൻ പിടിയിൽ ; റേ​ഡി​യോ​ള​ജി കോ​ഴ്സി​ന് പ്ര​വേ​ശ​നം വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന പേ​രി​ൽ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​യി യാ​ത്ര​യ്ക്കി​ട​യി​ൽ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തിയെന്നാണ് പരാതി

​സ്വന്തം ലേഖകൻ അ​ടൂ​ർ: പ​തി​നേ​ഴു​കാ​രി​യായ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ പിതാവിന്റെ സുഹൃത്തായ മധ്യവയസ്കൻ പൊലീസ് പിടിയിൽ. പെ​രി​ങ്ങ​നാ​ട് അ​മ്മ​ക​ണ്ട​ക​ര ചാ​മ​ത്ത​ട​ത്തി​ൽ ര​മേ​ശ് കു​മാ​ർ(49) ആണ് അ​റ​സ്റ്റി​ലാ​യത്. പെ​ൺ​കു​ട്ടി​യു​ടെ പി​താ​വു​മാ​യു​ള്ള സൗ​ഹൃ​ദം മു​ത​ലെ​ടു​ത്താണ് പീ‍ഡനശ്രമം നടത്തിയത്. കു​ട്ടി​യെ റേ​ഡി​യോ​ള​ജി കോ​ഴ്സി​ന് പ്ര​വേ​ശ​നം വാ​ങ്ങി​ക്കൊ​ടു​ക്കാ​മെ​ന്ന പേ​രി​ൽ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ട് പോ​കു​ക​യും യാ​ത്ര​യ്ക്കി​ട​യി​ൽ ലൈം​ഗി​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നുമാ​ണ് കേ​സ്. പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി സ്വീ​ക​രി​ച്ചാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ര​മേ​ശ് കു​മാ​റി​നെ അ​റ​സ്റ്റ് ചെ​യ്ത​തി​നൊ​പ്പം വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തിട്ടുണ്ട്. പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ശ്രീ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ കെ.​എ​സ്. ധ​ന്യ, സീ​നി​യ​ർ […]