കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി വെറുതെ വിട്ട ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് സ്ഥാനം രാജിവെച്ചു; കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വർഷം കഴിയുമ്പോഴേക്കും ഫ്രാങ്കോയുടെ രാജി അച്ചടക്ക നടപടിയുടെ ഭാഗമല്ലെന്ന് വത്തിക്കാൻ സ്ഥാനപതി; രൂപതയ്ക്കുള്ളിലെ അഭിപ്രായ ഭിന്നത രാജിയിലെത്തിച്ചുവെന്നത് അരമന രഹസ്യം; താനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിനും വിശ്വാസത്തിന്റെ ബലപ്പെടുത്തലിനും കാരണമാകട്ടെയേന്ന് ഫ്രാങ്കോ മുളയക്കൽ
സ്വന്തം ലേഖകൻ ന്യൂഡൽഹി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് അനുസരിച്ചാണെന്ന് റിപ്പോർട്ടുകൽ. കത്തോലിക്കാ സഭയെ ആകെ നാണക്കേടിലാക്കിയ, ഏറെ പ്രമാദമായ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന കേസിൽ കോട്ടയം അഡീഷണൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കപ്പെട്ട് ഒരു വർഷം കഴിയുമ്പോഴാണ് […]