video
play-sharp-fill

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ ലഭിക്കും; പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലര്‍ട്ട്; കേരള, ലക്ഷദ്വീപ്, കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടും. പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്നും യെല്ലോ അലര്‍ട്ടാണ്. കാലവര്‍ഷത്തിന് മുന്നോടിയായി പടിഞ്ഞാറൻ കാറ്റിന്റെ ഗതി അനുകൂലമാകുന്നതാണ് ഈ ദിവസങ്ങളിലെ മഴയ്ക്ക് കാരണം. നാളെയോടെ കൂടുതലിടങ്ങളില്‍ മഴ ലഭിച്ചേക്കും. തെക്കൻ ജില്ലകളിലാണ് ഈ […]

അരിക്കൊമ്പന്‍ സാധുവായ കാട്ടാന….! പിടികൂടി ഉള്‍ക്കാട്ടില്‍ വിടും; മിഷന്‍ അരിക്കൊമ്പന്‍ തുടരുമെന്ന് തമിഴ്‌നാട് മന്ത്രി

സ്വന്തം ലേഖിക ഇടുക്കി: മിഷൻ അരിക്കൊമ്പൻ തുടരുമെന്ന് തമിഴ്‌നാട് സഹകരണ മന്ത്രി ഐ.പെരിയസ്വാമി അറിയിച്ചു. ആനയെ പിടികൂടി ഉള്‍ക്കാട്ടില്‍ വിടുമെന്നും മന്ത്രി പറഞ്ഞു. അരിക്കൊമ്പൻ ആക്രമണകാരിയല്ല, സാധുവായ കാട്ടാനയാണ്. അതിനെ ഉപദ്രവിച്ചാലേ തിരിച്ച്‌ ഉപദ്രവിക്കൂവെന്നും മന്ത്രി കുമളിയില്‍ പറഞ്ഞു. അരിക്കൊമ്പനെ പിടികൂടാനുള്ള […]

മുപ്പത് വര്‍ഷത്തെ ഭിക്ഷാടനത്തിലൂടെ സുകുമാരന്‍ സമ്പാദിച്ചത് 2.15 ലക്ഷത്തോളം രൂപ; പണച്ചാക്ക് നഷ്ടമായതോടെ ശാരീരിക അസ്വസ്ഥത മൂലം ഭിക്ഷാടകനെ വൃദ്ധസദനത്തിലാക്കി; ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനായ മോഷ്ടാവ് കരുനാഗപ്പള്ളി പൊലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കരുനാഗപ്പള്ളി: മുപ്പതു വര്‍ഷമായി ഭിക്ഷയെടുത്തു ജീവിക്കുന്ന വയോധികന്റെ പണച്ചാക്ക് മോഷ്ടിച്ച കേസില്‍ ജൂവലറിയിലെ സെക്യൂരിറ്റി ജീവനക്കാരനെ അറസ്റ്റ് ചെയ്ത് പൊലീസ്. പണം നഷ്ടമായ വിഷമത്തില്‍ ശാരീരികമായി അവശനായ ഭിക്ഷാടകൻ വൃദ്ധസദനത്തില്‍. കരുനാഗപ്പള്ളി മഹാദേവ ക്ഷേത്രത്തിന് മുന്നില്‍ ഭിക്ഷാടനം നടത്തുന്ന […]

മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അഴിച്ചുപണി….! തലപ്പത്ത് എട്ട് വനിതാ ഡോക്ടര്‍മാര്‍; സ്പെഷല്‍ ഓഫീസറായി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍; കോട്ടയം മെഡിക്കല്‍ കോളേജ് ന്യൂറോ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഇനി ഇടുക്കി മെഡിക്കല്‍ കോളേജ് പ്രിൻസിപ്പല്‍

സ്വന്തം ലേഖിക തിരുവനന്തപുരം: മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന്‍റെ തലപ്പത്ത് കൂട്ട അഴിച്ചുപണി. 12 പേരുടെ നിയമന പട്ടികയില്‍ തലപ്പത്ത് വരുന്നവരില്‍ എട്ടുപേരും വനിതകളാണ്. ഡോ. ലിനറ്റ് ജെ. മോറിസാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പുതിയ പ്രിൻസിപ്പല്‍. കൊല്ലം മെഡിക്കല്‍ കോളജ് പ്രിൻസിപ്പലായിരുന്നു. […]

ബലാത്സംഗക്കേസില്‍ അറസ്റ്റിലാകുന്ന ഭാരതത്തിലെ ആദ്യത്തെ ബിഷപ്പ്; ജയില്‍ മോചനത്തിനൊടുവില്‍ അപ്രതീക്ഷിത രാജി; സഭയ്ക്കും വിശ്വാസികൾക്കും തീരാകളങ്കമായ് ഫ്രാങ്കോ മുളയ്ക്കൽ….!

സ്വന്തം ലേഖിക കൊച്ചി: റോമൻ കത്തോലിക്കാ സഭ നേരിട്ട ഏറ്റവും വലിയ തിരിച്ചടിയായിരുന്നു ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ്. മറ്റ് പാസ്റ്റര്‍മാരും ക്രിസ്ത്യൻ പുരോഹിതന്മാരും കുറ്റാരോപിതരായി അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും സഭാ ചരിത്രത്തില്‍ ഒരു ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ ബലാത്സംഗ ആരോപണം ഉണ്ടാവുന്നതും അറസ്റ്റിലാകുന്നതും […]

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി കബളിപ്പിച്ചു; കട്ടപ്പനയിലെ ട്രാവല്‍ ഏജന്‍സി തട്ടിയെടുത്തത് ഒന്നേകാല്‍ കോടി; കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്

സ്വന്തം ലേഖിക കട്ടപ്പന: ഇറ്റലിയില്‍ ജോലി വാഗ്ദാനം ചെയ്ത് വ്യാജ വിസ നല്‍കി ഒന്നേകാല്‍ കോടിയോളം രൂപ കബളിപ്പിച്ച സംഭവത്തില്‍ ട്രാവല്‍ ഏജൻസിക്കെതിരെ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചു. കോട്ടയം മണര്‍കാട് സ്വദേശിനിയുടെ പരാതിയില്‍ കട്ടപ്പനയിലെ സിയോണ്‍ ട്രാവല്‍ ഏജൻസി ഉടമ […]

വിവാദ ചിത്രം’കേരള സ്റ്റോറി’ കാണുവാൻ തീയറ്ററിലെക്കെന്ന് പറഞ്ഞ് പെൺകുട്ടിയെ കൊണ്ടുപോയത് സ്വന്തം വീട്ടിലേക്ക്; ലൈംഗിക ആവശ്യത്തിന് വഴങ്ങിയാൽ 500 രൂപ തരാമെന്ന് പറഞ്ഞത് നിരസിച്ച പെൺകുട്ടിയെ ബലമായി പീഡിപ്പിച്ചു; അയൽവാസിയായ യുവാവിനെതിരെ പരാതിയുമായി പതിനാലുകാരി

സ്വന്തം ലേഖകൻ പൂനെ: വിവാദ ചിത്രം ‘കേരള സ്റ്റോറി’ കാണിക്കാമെന്ന് പറഞ്ഞ് 14കാരിയെ പീഡിപ്പിച്ച് യുവാവ്. മഹാരാഷ്ട്രയിലെ യെർവാഡയിലാണ് സംഭവം. സംഭവത്തിൽ അയൽവാസിയായ സണ്ണി ഗുപ്തയ്‌ക്കെതിരെ(29) കേസെടുത്തു. കഴിഞ്ഞ മേയ് 17നാണ് സംഭവം. വൈകീട്ട് 3.30ന് വീട്ടിലെത്തിയ സണ്ണി മകളെ ‘കേരള […]

റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി; കാസർകോട് ട്രെയിൻ ഗതാഗതം തടസപ്പെട്ടു; മംഗളൂരുവിൽ നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന ട്രെയിനുകളാണ് കുടുങ്ങിയത്

സ്വന്തം ലേഖകൻ കാസർകോട്: ചിത്താരയിൽ റെയിൽവേ ട്രാക്കിൽ ട്രാക്ടർ കുടുങ്ങി. ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്ടർ മാറ്റാനായി റെയിൽവേ പൊലീസും, സാങ്കേതിക വിഭാഗവും ശ്രമം തുടരുകയാണ്. ഇന്ന് രാത്രി 8:30 ഓടു കൂടിയാണ് സംഭവം. കാഞ്ഞങ്ങാട് ചിത്താരിക്കടുത്താണ് സംഭവം. ട്രാക്കിന്റെ മറുവശത്ത് […]

ആവി പിടിക്കുന്നതിനിടെ പുതപ്പിലേക്ക് തീ പടർന്നു ; പ്രവാസി മലയാളി പൊള്ളലേറ്റ് മരിച്ചു; മരിച്ചത് തൃശൂര്‍ കോതപറമ്പ് സ്വദേശി

സ്വന്തം ലേഖകൻ റിയാദ്; ആവിപിടിക്കുന്നതിനിടെ തീ പൊള്ളലേറ്റ് പ്രവാസി മലയാളി മരിച്ചു. തൃശൂര്‍ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി (50) ആണ് മരിച്ചത്. സൗദി അറേബ്യയിലെ ബത്ഹയില്‍ ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ജലദോഷത്തെ തുടർന്നാണ് മുഹമ്മദ് റാഫി കെറ്റിലിൽ ആവി […]

വന്ധ്യംകരണ ശസ്ത്രക്രിയക്കായി ഡോക്ടറെത്തിയത് അടിച്ചു പാമ്പായി; ഒടുവിൽ ഓപ്പറേഷൻ തീയറ്ററിൽ കുഴഞ്ഞുവീണു ; കർശന നടപടിയെടുക്കണമെന്ന് രോ​ഗിയുടെ ബന്ധുക്കൾ

സ്വന്തം ലേഖകൻ ബെം​ഗളൂരു: ശസ്ത്രക്രിയ ചെയ്യേണ്ട ഡോക്ടർ ഓപ്പറേഷൻ തിയറ്ററിൽ മദ്യപിച്ചെത്തി കുഴഞ്ഞുവീണു. ശസ്ത്രക്രിയ നടത്തുന്നതിന് നിമിഷങ്ങൾക്ക് മുമ്പാണ് ഡോക്ടറായ ബാലകൃഷ്ണ തിയറ്ററിൽ കുഴഞ്ഞുവീണത്. കർണാടകയിലെ ചിക്കമംഗളൂരുവിലെആശുപത്രിയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ഒമ്പത് സ്ത്രീകളെ വന്ധ്യംകരണ ശസ്ത്രക്രിയക്കായി തയ്യാറാക്കി നിർത്തിയപ്പോഴാണ് ഡോക്ടർ […]