video
play-sharp-fill

കണ്ണൂരിൽ ട്രെയിൻ്റെ ബോഗിക്ക് തീവച്ച സംഭവം; തീപ്പെട്ടി ഉരച്ച് സീറ്റ് കുത്തി കീറുകയായിരുന്നു; എലത്തൂരുമായി സംഭവത്തിന് ബന്ധമില്ലെന്ന് ഐ ജി

സ്വന്തം ലേഖകൻ കണ്ണൂർ: ട്രെയിനിലെ സീറ്റ് കുത്തിക്കീറി ചകിരിവാരി പുറത്തിട്ടാണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എട്ടാം നമ്പർ യാർഡിൽ നിർത്തിയിട്ട കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് ട്രെയിനിൻ്റെ ബോഗിക്ക് തീയിട്ടതതെന്ന് പ്രതി. തീപ്പെട്ടി ഉരച്ച് സീറ്റ് കുത്തി കീറുകയായിരുന്നുവെന്ന് അറസ്റ്റിലായ പ്രസൂൺജിത്ത് […]

തട്ടിയെടുത്ത പണം കൊണ്ടു ഫര്‍ഹാന സ്വര്‍ണം വാങ്ങി; ഷിബിലി എംഡിഎംഎയും ; ഹോട്ടല്‍ വ്യവസായി സിദ്ദിഖിന്റെ കൊലപാതകം; പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയായി

സ്വന്തം ലേഖകൻ മലപ്പുറം: തിരൂരിലെ ഹോട്ടല്‍ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി തിരൂര്‍ കോടതി റിമാന്‍ഡ് ചെയ്തു. വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും പ്രതി ഫര്‍ഹാനയുടെ ജാമ്യം വീണ്ടും കോടതി തള്ളി. തെളിവെടുപ്പ് പുൂര്‍ത്തിയായതോടെ ഇന്ന് വൈകുന്നേരമാണ് മുഖ്യപ്രതികളായ […]

ഒഡീഷയില്‍ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; 300 ലേറെ പേര്‍ക്ക് പരിക്ക്; 50 പേര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍

സ്വന്തം ലേഖകൻ ഭുവനേശ്വര്‍: ഭുവനേശ്വര്‍ ഒഡീഷയിലെ ബാലസോറിലെ പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് വന്‍ അപകടം. 300ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം 50 പേര്‍ മരിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇക്കാര്യത്തില്‍ റെയില്‍വേയുടെ വിശദീകരണം വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍.ഷാലിമറില്‍നിന്ന് ചെന്നൈയിലേക്കു പോവുകയായിരുന്ന […]

കുടുംബവഴക്കിനെത്തുടർന്ന് പാമ്പാടി വെള്ളൂരിൽ ഭാര്യയെ മാരകമായി മുറിവേൽപ്പിച്ചു; ഭർത്താവ് അറസ്റ്റിൽ; ഭാര്യ ​ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ

സ്വന്തം ലേഖകൻ പാമ്പാടി : വെള്ളൂരിൽ കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ മാരകമായി മുറിവേൽപ്പിച്ച ഭർത്താവ് അറസ്റ്റിൽ . പാമ്പാടി വെള്ളൂർ ടെക്നിക്കൽ സ്ക്കൂളിന് സമീപം വാടകയ്ക്ക് താമസിക്കുന്ന നിഷാ വർഗീസ് ( 30 ) ന് ആണ് ഭർത്താവ് രാജേഷിന്റെ ആക്രമണത്തിൽ ഗുരുത […]

ബസില്‍ നഗ്‌നത പ്രദര്‍ശിപ്പിച്ച സവാദിന് സ്വീകരണം നല്‍കുമെന്ന് കേരളാ മെന്‍സ് അസോസിയേഷന്‍; ആണായിപ്പിറന്നവര്‍ ആലുവ സബ് ജയിലിന് മുന്നില്‍ ഒത്തുകൂടാന്‍ ആഹ്വാനം; ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി പേർ

സ്വന്തം ലേഖിക തിരുവനന്തപുരം: മലയാളികളെ എല്ലാവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു കെഎസ്‌ആര്‍ടിസി ബസ്സില്‍ വെച്ചു നടിയും മോഡലുമായ പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം. തൃശ്ശൂരില്‍ നിന്നും എറണാകുളത്തേക്ക് പോവുകയായിരുന്നു പെണ്‍കുട്ടി. അപ്പോള്‍ ഇവരുടെ അടുത്തിരുന്ന സവാദ് എന്ന കോഴിക്കോട് സ്വദേശി […]

എന്‍സിപിയില്‍ പോര് മുറുകുന്നു…! തനിക്ക് വഴങ്ങാത്തവരെ പി സി ചാക്കോ വെട്ടിയൊതുക്കുന്നുവെന്ന് തോമസ് കെ തോമസ്

സ്വന്തം ലേഖിക തിരുവനന്തപുരം: എൻസിപിയില്‍ പോര് മുറുകുന്നു. പി സി ചാക്കോയ്ക്കെതിരെ വീണ്ടും പരസ്യ പ്രതികരണവുമായി തോമസ് കെ തോമസ് എംഎല്‍എ. തനിക്ക് വഴങ്ങാത്തവരെ പിസി ചാക്കോ വെട്ടിയൊതുക്കുകയാണെന്നും ഈ നിലപാടുമായി മുന്നോട്ട് പോകാനാകില്ലെന്നും തോമസ് കെ തോമസ് പറഞ്ഞു. ‘അദ്ദേഹത്തിന് […]

ട്രെയിനിന് തീയിട്ടത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി തന്നെ; കണ്ണൂരിലെത്തിയത് മൂന്ന് ദിവസം മുന്‍പ്; ഭിക്ഷയെടുക്കാന്‍ അനുവദിക്കാത്തതിലെ പ്രകോപനമെന്ന് മൊഴി

സ്വന്തം ലേഖിക കണ്ണൂര്‍: ആലപ്പുഴ – കണ്ണൂര്‍ എക്സിക്യുട്ടീവ് ട്രെയിനില്‍ തീ വച്ചത് കസ്റ്റഡിയിലുള്ള ബംഗാള്‍ സ്വദേശി പ്രസൂണ്‍ജിത് സിക്ദര്‍ (40)തന്നെയെന്ന് സ്ഥിരീകരിച്ച്‌ പൊലീസ്. കൊല്‍ക്കത്തയില്‍ വെയ്‌റ്ററായി ജോലി നോക്കിയിരുന്ന ഇയാള്‍ കുറച്ചുദിവസം മുൻപാണ് കേരളത്തിലെത്തിയത്. മൂുന്നുദിവസം മുൻപ് തലശേരിയില്‍ നിന്ന് […]

മുടങ്ങിയിട്ട് മൂന്ന് മാസം…! ഒടുവില്‍ ഒരു മാസത്തെ ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ സര്‍ക്കാ‍ര്‍; ജൂണ്‍ എട്ടിന് മുതല്‍ വിതരണം

സ്വന്തം ലേഖിക തിരുവനന്തപുരം: ജനങ്ങള്‍ക്ക് ആശ്വാസ‍മാകാൻ മുടങ്ങിക്കിടക്കുന്ന ക്ഷേമ പെൻഷൻ വിതരണം ചെയ്യാനൊരുങ്ങി കേരളാ സ‍ര്‍ക്കാ‍ര്‍. മൂന്ന് മാസത്തെ പെൻഷനാണ് മുടങ്ങിക്കിടക്കുന്നത്. ഇതില്‍ ഒരു മാസത്തെ പെൻഷൻ ജൂണ്‍ 8 മുതല്‍ വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചു. സംസ്ഥാനത്തെ 64 ലക്ഷം […]

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ കങ്ങഴ സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയിൽ വീട്ടിൽ റെജി എം.കെ (51) നെയാണ് ചങ്ങനാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. […]

കൊലപാതകശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ടയായ ബിന്റോ ബേബിയെ കാപ്പാ ചുമത്തി നാട് കടത്തി

സ്വന്തം ലേഖിക കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി നാട് കടത്തി. കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും കൊലപാതകശ്രമം, ഭവനഭേദനം, കവർച്ച, മോഷണം തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഗാന്ധിനഗർ പെരുമ്പായിക്കാട്, സംക്രാന്തി വാഴക്കാലാ ഉണ്ണിമേസ്തിരിപ്പടി ഭാഗത്ത് കണ്ണച്ചാൽ വീട്ടിൽ […]