സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നൽകി വിവിധ സ്ഥലങ്ങളിലെത്തിച്ച് പീഡിപ്പിച്ചു; ഗർഭിണിയായ യുവതിയെ ഗർഭഛിദ്രത്തിന് നിർബന്ധിച്ചു; കട്ടപ്പന സ്വദേശിയായ യുവാവ് അറസ്റ്റിൽ; തൊടുപുഴയിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി കുടുങ്ങിയത് പൊലീസിന്റെ രഹസ്യനീക്കത്തിൽ
സ്വന്തം ലേഖകൻ ഇടുക്കി: സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കട്ടപ്പന 20 ഏക്കർ കരിമ്പോലിൽ വീട്ടിൽ പ്രണവ് ആണ് അറസ്റ്റിൽ ആയത് . എറണാകുളം സ്വദേശിനിയായ യുവതിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശേഷം നിരന്തര ചാറ്റിങ്ങിലൂടെ […]