Friday, February 27, 2026

Monthly Archives: June, 2023

ടൂവീലറിന് 250 , ഫോർ വീലറിന് 400..!! ഡ്രൈവിംഗ് ടെസ്റ്റിന് കൈക്കൂലി; വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങി..! മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ

സ്വന്തം ലേഖകൻ കാസർകോട്:ഡ്രൈവിങ് ടെസ്റ്റിങ് ഗ്രൗണ്ടിൽ ഏജന്റുമാരിൽനിന്ന് 2.69 ലക്ഷം രൂപ പിടിച്ച സംഭവത്തിൽ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സസ്പെൻഷൻ. വിജിലൻസ് ശുപാർശയുടെ അടിസ്ഥാനത്തിലാണ് എം.വി.ഐ. കെ.ആർ.പ്രസാദിനെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്. 2021 സെപ്റ്റംബർ 29-നാണ്...

വാട്സാപ്പ് തട്ടിപ്പുമായി ഇനി ഇറങ്ങേണ്ട… പണി കിട്ടും..!! വിദേശ നമ്പറുകളിലുള്ള വ്യാജ അക്കൗണ്ടുകളെ തിരഞ്ഞ് കേന്ദ്രം; ടെലികോം സേവനദാതാക്കളുടെ വിവരങ്ങൾ കൈമാറാൻ നിർദ്ദേശം

സ്വന്തം ലേഖകൻ വാട്സാപ്പ് വഴി തട്ടിപ്പുകാരുടെ ഫോൺ വിളികളും സന്ദേശങ്ങളും വർധിക്കുകയും പലരും ഈ തട്ടിപ്പുകളിൽ ഇരയാക്കപ്പെടുകയും ചെയ്തതോടെ നടപടിയ്ക്കൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. തട്ടിപ്പ് നടത്തുന്നതിനുള്ള അക്കൗണ്ടുകൾ നിർമിക്കുന്നതിന് ആവശ്യമായ ഫോൺ നമ്പറുകൾ നൽകുന്ന ടെലികോം...

റോഡിലെ നിയമലംഘനങ്ങൾ കണ്ടെത്താൻ എ ഐ ക്യാമറകൾ ‘റെഡി’..!! ലൈസൻസ് ഇല്ലെങ്കിൽ 5000 രൂപ പിഴ ; ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് 500..!! പിഴത്തുക ഇങ്ങനെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: റോഡിലെ എഐ ക്യാമറകൾ വഴി കണ്ടെത്തുന്ന നിയമലംഘനങ്ങൾക്ക് ഇന്ന് അർധരാത്രി മുതൽ പിഴ നൽകണം. റോഡിലെ നിയമലംഘനം കണ്ടെത്താൻ 675 എഐ ക്യാമറയും അനധികൃത പാർക്കിങ് കണ്ടെത്താൻ 25 ക്യാമറയും ചുവപ്പ്...

പനി ബാധിച്ച കുട്ടിയുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടെ അപകടം ; കാർ പോസ്റ്റിലിടിച്ച് ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം; പിതാവിന് പരിക്ക്

സ്വന്തം ലേഖകൻ ആലപ്പുഴ: പനി ബാധിച്ച കുട്ടിയുമായി ആശുപത്രയിലേക്ക് കൊണ്ടുപോകുന്നതിനിടെ കാർ പോസ്റ്റിലിടിച്ച് അപകടം. ഒന്നര വയസുകാരി മരിച്ചു. ചേർത്തല സ്വദേശികളായ മുനീറിന്റെയും അസ്നയുടെയും മകൾ ഹയ്സ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ഓടെ ചേർത്തല...

ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ് കൊറ്റത്തിലിനെയും ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു

സ്വന്തം ലേഖകൻ കോട്ടയം : വ്യാപാര - വ്യവസായ സംഘടനയായ ഇന്ത്യൻ നാഷണൽ വ്യാപാര-വ്യവസായ കോൺഗ്രസ്സിൻ്റെ കോട്ടയം ജില്ലാ പ്രസിഡൻ്റായി ജോയിസ് ജോസഫ് കൊറ്റത്തിലിനെയും ജനറൽ സെക്രട്ടറിയായി അനീഷ് വരമ്പിനകത്തിനെയും തെരഞ്ഞെടുത്തു. KPCC പ്രസിഡൻറ് കെ...

മഴ കനക്കുന്നു! തെക്കുപടിഞ്ഞാറൻ കാലവർഷം കേരളത്തിലേക്ക്; അറബിക്കടലില്‍ നാളെ ചക്രവാതച്ചുഴി..! ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷമെത്തുന്നു. നിലവില്‍ കന്യാകുമാരി തീരത്തുള്ള കാലവര്‍ഷം അടുത്ത ദിവസം കേരളത്തിലെത്തുമെന്നാണ് നിഗമനം. അറബിക്കടലില്‍ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെടും. പ്രതീക്ഷിച്ചതിലും വൈകിയാണ് മഴക്കാലം തുടങ്ങുന്നതെങ്കിലും ശക്തമായ മഴ ലഭിക്കുമെന്നാണ്...

മദ്യം വാങ്ങാൻ 5000 രൂപ ആവശ്യപ്പെട്ടു; പണമില്ലെന്ന് പറഞ്ഞതോടെ ആക്രമണം; മൂന്നുപേർക്ക് ഗുരുതര പരിക്ക്; ആറ് പേർ പിടിയിൽ

സ്വന്തം ലേഖകൻ മാന്നാര്‍: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ ആറ് പേരെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടില്‍ സിജി (37),...

സ്വയം കുറ്റപ്പെടുത്തും, തനിച്ചിരുന്നു കരയും, കയ്യില്‍ ബ്ലേഡ് കൊണ്ട് വരയും; ഗര്‍ഭിണിയായെങ്കിലും അബോര്‍ഷന്‍ ചെയ്യേണ്ടി വന്നു; മനസ്സ് തുറന്ന് ഗൗരി ലക്ഷ്മി

സ്വന്തം ലേഖിക കൊച്ചി: സംഗീത ലോകത്ത് ഒരുപാട് ആരാധകരുള്ള താരമാണ് ഗൗരി ലക്ഷ്മി. കൊവിഡ് കാലത്ത് ബോര്‍ഡര്‍ലൈന്‍ പേഴ്‌സണാലിറ്റി ഡിസോഡര്‍ (ബിപിഡി) സംഭവിച്ചെന്ന് വെളിപ്പെടുത്തുകയാണ് താരം. ബിപിഡി രോഗമല്ലെന്നും വികാരങ്ങള്‍ നിയന്ത്രിക്കാന്‍ പറ്റാത്ത അവസ്ഥ ആണെന്നും...

ലോക്കോ പൈലറ്റ് കണ്ട മൃതദേഹം തേടി പൊലീസെത്തിയപ്പോള്‍ കണ്ടത് ജീവനോടെയിരിക്കുന്ന മനുഷ്യനെ; മദ്യലഹരി ജീവന്‍ തിരിച്ചു തന്നെന്ന് യുവാവ്; പിന്നീട് സംഭവിച്ചത്

സ്വന്തം ലേഖിക കൊല്ലം: മദ്യലഹരിയില്‍ റെയില്‍ പാളത്തില്‍ കിടന്ന ആള്‍ അത്ഭുതകരമായി രക്ഷപെട്ടു. കൊല്ലം ജില്ലയിലെ എഴുകോണിലാണ് സംഭവം. ലോക്കോ പൈലറ്റ് മൃതദേഹം എന്ന് റിപ്പോര്‍ട്ട് ചെയ്തതോടെ പൊലീസ് എത്തിയപ്പോള്‍ കണ്ടത് മദ്യലഹരിയിലിരിക്കുന്ന പ്രദേശവാസിയെയാണ്. രാത്രി...

കുണ്ടറ താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്ക് സ്ഥലം മാറ്റം; പ്രതിഷേധിച്ച്‌ ഗര്‍ഭിണികള്‍; സ്ഥലം മാറ്റം റദ്ദാക്കുകയോ അടുത്ത ആശുപത്രിയിൽ നിയമിക്കുകയോ ചെയ്യണമെന്ന് ആവശ്യം

സ്വന്തം ലേഖിക കുണ്ടറ: താലൂക്ക് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗം ഡോക്ടറെ സ്ഥലം മാറ്റിയതില്‍ ഗര്‍ഭിണികള്‍ ഉള്‍പ്പെടെ യുവതികളുടെ പ്രതിഷേധം. വെള്ളിയാഴ്ച രാവിലെ 10ഓടെയാണ് സംഭവം. ഡോ. എം.എസ്. ഉണ്ണികൃഷ്ണനെ സ്ഥലം മാറ്റുന്നതറിഞ്ഞ് പ്രസവത്തിനെത്തിയവരും ചികിത്സക്കെത്തിയവരുമായ ഗര്‍ഭിണികളുള്‍പ്പെടെ...
- Advertisment -
Google search engine

Most Read