Friday, February 27, 2026

Monthly Archives: June, 2023

പത്തനംതിട്ടയിൽ വയോധികൻ കിണറിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; വീടിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്

സ്വന്തം ലേഖകൻ പത്തനംതിട്ട: കൊടുമൺ മരുതിക്കോട് വയോധികൻ കിണറിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. മരുതിക്കോട് വിജയഭവനിൽ വിശ്വനാഥനാണ് മരിച്ചത്. 68 വയസായിരുന്നു ഇദ്ദേഹത്തിന്. വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറിന്റെ ബീമിൽ കയറിൽ കെട്ടി...

സ്ത്രീധനത്തിന്റെ പേരില്‍ ഗാര്‍ഹിക പീഡനവും ദുര്‍മന്ത്രവാദവും; ഇരുപത്തിയൊന്നുകാരിയുടെ പരാതിയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍; ഭര്‍ത്താവും ഭര്‍തൃമാതാവും ഒളിവില്‍

സ്വന്തം ലേഖിക കൊല്ലം: ഭര്‍തൃവീട്ടില്‍ യുവതിയെ ഗാര്‍ഹിക പീഡനത്തിനും സ്ത്രീധന പീഡനത്തിനും ദുര്‍മന്ത്രവാദത്തിനും ഇരയാക്കിയാതായി പരാതി. സംഭവത്തില്‍ യുവതിയുടെ ഭര്‍തൃപിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കരിവ ഇഞ്ചവിള കളിയില്‍ വീട്ടില്‍ ഖാലിദ് (55) ആണ് അറസ്റ്റിലായത്. ...

ടൈറ്റന്‍ സമുദ്രപേടക ദുരന്തം; മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തി; അവശിഷ്ടങ്ങള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കും

സ്വന്തം ലേഖിക ന്യൂഡൽഹി: ടൈറ്റൻ സമുദ്ര പേടക അപകടത്തില്‍പ്പെട്ട് മരിച്ചവരുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യുഎസ് കോസ്റ്റ് ഗാര്‍ഡിനെ ഉദ്ധരിച്ചാണ് പാശ്ചാത്യ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പേടകത്തിന്റെ അവശിഷ്ടങ്ങള്‍ കഴിഞ്ഞ ദിവസം കാനഡയിലെ സെന്റ് ജോണ്‍സില്‍ എത്തിച്ചിരുന്നു....

ഹണി റോസ് വരെ മാറി നിൽക്കും!! ഹോട്ട് ലുക്കിൽ തിളങ്ങി നടി അന്ന രാജൻ; ആരാധകരെ ഞെട്ടിച്ച് താരം; ചിത്രങ്ങളും വീഡിയോകളും വൈറൽ

സ്വന്തം ലേഖകൻ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം നടത്തിയ താരമാണ് അന്ന രാജൻ. അതിലെ ലിച്ചി എന്ന കഥാപാത്രം അന്നയ്ക്ക് ഏറെ ആരാധകരെ നേടികൊടുത്തു.പിന്നീട് ലോനപ്പന്റെ മാമോദീസ, വെളിപാടിന്റെ പുസ്തകം,...

രാഹുല്‍ ഗാന്ധി ഇന്ന് മണിപ്പൂരിൽ; കലാപബാധിത മേഖലകള്‍ സന്ദര്‍ശിക്കും; ദ്വിദിന സന്ദര്‍ശനത്തിന് ശേഷം മടക്കം

സ്വന്തം ലേഖകൻ ഇംഫാല്‍: കലാപം തുടരുന്ന മണിപ്പൂരില്‍ രാഹുല്‍ ഗാന്ധി ഇന്ന് സന്ദര്‍ശനം നടത്തും. രാവിലെ 11 മണിക്ക് ഇംഫാലില്‍ എത്തുന്ന രാഹുല്‍ ഗാന്ധി ചുരാഛന്ദ്പൂരിലെ കലാപബാധിത മേഖലകള്‍ ആദ്യം സന്ദര്‍ശിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍...

വിവാഹ വീട്ടിലെ കൊലപാതകം; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും; മകളുടെ അടക്കം മൊഴിയെടുക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം വടശ്ശേരികോണത്ത് മകളുടെ വിവാഹ തലേന്ന് അച്ഛനെ കൊന്ന കേസിലെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത പ്രതികളെ റിമാൻഡ് ചെയ്തിരുന്നു. നാല് പ്രതികളും...

വ്യാജ സര്‍ട്ടിഫിക്കറ്റ് കേസ്; നിഖിലിനെ സഹായിച്ച തിരുവനന്തപുരം സ്വദേശിയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പൊലീസ്; അബിൻ സി രാജിന് വേണ്ടിയുള്ള കസ്റ്റഡി അപേക്ഷ നാളെ പരിഗണിക്കും

സ്വന്തം ലേഖിക ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ പ്രതിയായ മുൻ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിന് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച്‌ നല്‍കിയ എറണാകുളത്തെ ഏജൻസി ഉടമയ്ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. കായംകുളം സിഐ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ്...

ഒറ്റദിവസം കൊണ്ട് 17 സെന്റിമീറ്റർ വരെ..! കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ; കോട്ടയത്ത്‌ ലഭിച്ചത് 7 സെന്റീമീറ്റർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീന ഫലമായി കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ പെയ്തത് അതിശക്തമായ മഴ. വടക്കന്‍ ജില്ലകളിലാണു കൂടുതല്‍ മഴ ലഭിച്ചത്. കാസര്‍കോട് ബായാറില്‍ 24 മണിക്കൂറിനിടെ 17...

എരിവേറി പച്ചമുളക്…. ചുവന്നുതുടുത്ത് തക്കാളി…നീറിപ്പുകഞ്ഞ് ഇഞ്ചി….! സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു

സ്വന്തം ലേഖിക കോട്ടയം: സാധാരണക്കാരുടെ കുടുംബ ബജറ്റ് തകര്‍ത്ത് പച്ചക്കറി വില കുതിക്കുന്നു. പച്ചമുളക്, തക്കാളി, ഇഞ്ചി എന്നിവയുടെ വില നൂറിനു മുകളിലാണ്. മറ്റു പച്ചക്കറികള്‍ക്കാകട്ടെ ഒരാഴ്ച കൊണ്ട് 20 രൂപ മുതല്‍ 40...

ഹോംസ്‌റ്റേയുടെ മറവിൽ എംഡിഎംഎയുമായി ഡിജെ പാർട്ടി..!! മയക്കുമരുന്ന്‌ സംഘം പിടിയിൽ; 10.20 ഗ്രാം എംഡിഎംഎയും ഹുക്കയും കണ്ടെടുത്തു

സ്വന്തം ലേഖകൻ വൈത്തിരി: ഹോംസ്‌റ്റേയിൽ എംഡിഎംഎയുംയുമായി ഡിജെ പാർട്ടി സംഘടിപ്പിച്ച മയക്കുമരുന്ന്‌ സംഘം പിടിയിൽ. വയനാട്‌, കോഴിക്കോട്‌, കണ്ണൂർ സ്വദേശികളായ ഒമ്പത്‌ പേരെയാണ് പൊലീസ്‌ അറസ്‌റ്റ്‌ചെയ്‌തത്. 10.20 ഗ്രാം...
- Advertisment -
Google search engine

Most Read