video
play-sharp-fill

Wednesday, July 2, 2025

Monthly Archives: May, 2023

കാവാലിപ്പുഴ ബീച്ചിലെത്തിച്ച യുവതിയെയും സഹോദരനെയും സുഹൃത്തിനെയും ആക്രമിച്ചു; കേസിൽ കിടങ്ങൂർ സ്വദേശികൾ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കിടങ്ങൂരിൽ യുവതിയെയും, സഹോദരനെയും, സുഹൃത്തിനെയും ആക്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ ഉത്തമേശ്വരം ഭാഗത്ത് ചീരമ്പയിൽ വീട്ടിൽ സുരേഷ് സി.വി(54), ഇയാളുടെ സഹോദരനായ...

കോട്ടയം തിരുനക്കര ബി.എസ്.എൻ.എൽ ഓഫീസിന് സമീപം വഴിയാത്രക്കാരനെ തടഞ്ഞുനിർത്തി മൊബൈൽ ഫോണും പണവും കവർന്നു; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് കൂട്ടിക്കൽ, റാന്നി സ്വദേശികൾ

സ്വന്തം ലേഖിക കോട്ടയം: വഴിയാത്രക്കാരനായ 47 കാരനിൽ നിന്ന് മൊബൈൽ ഫോണും പണവും തട്ടിയെടുത്ത കേസിൽ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ മാത്തുമല കോളനിയിൽ മുണ്ടപ്ലാക്കൽ വീട്ടിൽ ...

കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് തട്ടിപ്പ്; യുവാക്കൾക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിയത് ലക്ഷങ്ങൾ; കേസിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഹെൽത്ത് ഇൻസ്പെക്ടർ ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കുന്നത്തൂർ പുത്തൻപാലത്ത് കോയിക്കൽ കുഴിയിൽ വീട്ടിൽ ...

വിദ്യാഭ്യാസ സ്ഥാപനങ്ങളെയടക്കം പുകയില മുക്ത ക്യാമ്പസാക്കാന്‍ സര്‍ക്കാര്‍; ആരോഗ്യ സ്ഥാപനങ്ങളില്‍ നോ ടുബാക്കോ ക്ലിനിക്കുകള്‍ തുടങ്ങും

സ്വന്തം ലേഖിക തിരുവനന്തപുരം: പുകയിലയ്ക്ക് എതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ 'നോ ടുബാക്കോ ക്ലിനിക്കുകള്‍' ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഈ ക്ലിനിക്കുകളിലൂടെ പുകയിലയുടെ ഉപയോഗം നിര്‍ത്തുന്നതിനായി...

വി മുരളീധരന്‍ കേരളത്തിന്റെ ആരാച്ചാര്‍; വായ്പാ പരിധി കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി സന്തോഷിക്കുന്നുവെന്ന് മുഹമ്മദ് റിയാസ്

സ്വന്തം ലേഖിക തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വായ്പാ പരിധി വെട്ടിക്കുറച്ച നടപടിയില്‍ കേന്ദ്രമന്ത്രി വി മുരളീധരനെ രൂക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി പി എ മുഹമ്മദ് റിയാസ്. വി മുരളീധരൻ കേരളത്തിന്റെ ആരാച്ചാര്‍ ആണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കേന്ദ്രനടപടിയില്‍...

വനത്തിലേക്ക് കയറി അരിക്കൊമ്പന്‍; മൂന്നാം ദിനവും കണ്ടെത്താനായില്ല; തമിഴ്നാടിന്‍റെ ദൗത്യം അനിശ്ചിതത്വത്തില്‍….!

സ്വന്തം ലേഖിക കമ്പം: വനത്തിലേക്ക് കയറിയ അരിക്കൊമ്പനെ കണ്ടെത്താൻ കഴിയാത്തതിനാല്‍ തമിഴ്നാടിന്റെ ദൗത്യം വീണ്ടും അനിശ്ചിതത്വത്തിലായി. ആനയെ കണ്ടെത്തി പിടികൂടാൻ പ്രത്യേക അഞ്ചാംഗ പ്രത്യേക സംഗത്തെയും നിയോഗിച്ചു. അതേസമയം, അരിക്കൊമ്പന്റെ സുരക്ഷ ഉറപ്പാക്കണമെന്നും ആവശ്യമായ ചികിത്സ...

പട്ടയവിതരണത്തിലൂടെ സാധ്യമാക്കിയത് ആയിരം കുടുംബങ്ങളുടെ ഏഴ് പതിറ്റാണ്ടു നീണ്ട സ്വപ്‌നം; എയ്ഞ്ചൽവാലി – പമ്പാവാലിയിൽ ക്രമവത്കരിച്ച പട്ടയവിതരണം നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

സ്വന്തം ലേഖിക കോട്ടയം: ആയിരത്തോളം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്‌നമാണ് പട്ടയവിതരണത്തിലൂടെ സാധ്യമായത് എന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എരുമേലി തെക്ക് വില്ലേജിൽ എയ്ഞ്ചൽവാലി - പമ്പാവാലി പ്രദേശങ്ങളിലെ ഭൂവുടമകൾക്കു ഭൂനികുതി അടയ്ക്കുന്നതിലെ...

എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനകം ഡിജിറ്റലൈസ് ചെയ്യും: പൂഞ്ഞാർ തെക്കേക്കര സ്മാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്ത് അഡ്വ. കെ. രാജൻ

സ്വന്തം ലേഖിക കോട്ടയം: കേരളത്തിലെ എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനുള്ളിൽ ഡിജിറ്റലൈസ് ചെയ്തു സേവനങ്ങൾ സുതാര്യമായി ലഭ്യമാക്കുമെന്നു റവന്യൂ- ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജൻ പറഞ്ഞു....

കേന്ദ്രത്തിന്റെ വിവാദ ഓര്‍ഡിനന്‍സിനെതിരായ ബില്ലിന് സിപിഎം പിന്തുണ….! സീതാറാം യെച്ചൂരിയുമായി അരവിന്ദ് കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി

സ്വന്തം ലേഖിക ന്യൂഡൽഹി: ഡൽഹി സ‍ര്‍ക്കാരിനെതിരായ കേന്ദ്രസര്‍ക്കാരിന്‍റെ വിവാദ ഓര്‍ഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സിപിഎം ആസ്ഥാനത്ത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി കെജ്രിവാള്‍ കൂടിക്കാഴ്ച നടത്തി. പാര്‍ലമെന്‍റില്‍...

മരുന്ന് സംഭരണശാലകളിലെ തുടര്‍ തീപിടിത്തം; സമഗ്രാന്വേഷണം സംബന്ധിച്ച്‌ വ്യക്തതയില്ല; കെമിക്കല്‍ അനാലിസിസി റിപ്പോര്‍ട്ടിനെക്കുറിച്ചും വിവരങ്ങളില്ല; ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി ആരോഗ്യമന്ത്രി…!

സ്വന്തം ലേഖിക തിരുവനന്തപുരം: കെഎംഎസ്‍സിഎല്‍ ഗോഡൗണുകളിലെ തുടര്‍ച്ചയായ തീപ്പിടുത്തങ്ങളില്‍ ഇന്നും പ്രതികരിക്കാതെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പിന്നീട് പ്രതികരിക്കാമെന്ന് പറഞ്ഞ് ഇന്നും ചോദ്യങ്ങളില്‍ നിന്ന് മന്ത്രി ഒഴിഞ്ഞുമാറി. അതിനിടെ, നിലവില്‍ സ്റ്റോക്കുള്ള ബ്ലീച്ചിങ് പൗഡറുകള്‍ ആശുപത്രികളിലെ...
- Advertisment -
Google search engine

Most Read