സ്വന്തം ലേഖിക
പന്തളം: കുളനട ജംഗ്ഷന് സമീപം നാലു കടകളില്‍ മോഷണവും നാലിടത്തു മോഷണശ്രമവും നടന്നു.
41,000 രൂപയോളമാണു മോഷ്ടാക്കള്‍ കവര്‍ന്നത്. തിങ്കളാഴ്ച രാത്രിയിലാണ് എല്ലാ കടകളുടെയും ഓട് പൊളിച്ചിളക്കി മോഷണം നടത്തിയത്.
രാവിലെ കട...
സ്വന്തം ലേഖിക
വണ്ടൻമേട്: കാമുകനൊപ്പം ജീവിക്കാൻ ഭര്‍ത്താവിനെ എംഡിഎംഎ കേസില്‍പെടുത്താൻ ശ്രമിച്ച ഇടുക്കി വണ്ടൻമേട് പഞ്ചായത്തിലെ 11-ാം വാര്‍ഡ് അംഗം സൗമ്യ അബ്രഹാമിന്റെ വാര്‍ത്ത കേട്ട് കേരളം നടുങ്ങിയിരുന്നു.
ഗള്‍ഫുകാരനായ പുറ്റടി സ്വദേശി വിനോദിനൊപ്പം ജീവിക്കാനായിരുന്നു...
സ്വന്തം ലേഖിക
കാഞ്ഞിരപ്പള്ളി: ചേനപ്പാടിയില്‍ ഭൂമിക്കടിയില്‍ നിന്നു മുഴക്കവും പ്രകമ്പനവും ഉണ്ടായ സ്ഥലത്ത് ജിയോളജി വകുപ്പ് അധികൃതര്‍ പരിശോധന നടത്തി.
പ്രദേശത്തെ ഭൂമിക്ക് വിള്ളലോ മറ്റ് പ്രശ്നങ്ങളോ കണ്ടെത്താൻ കഴിഞ്ഞില്ല. മുഴക്കം കേട്ട ഭാഗത്ത് പാറക്കൂട്ടമായതിനാലാകാം...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്തെ 9 ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലെ ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം ഇന്നറിയാം.
രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. രണ്ട് കോര്‍പ്പറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കോട്ടയം...
സ്വന്തം ലേഖിക
കോട്ടയം: പാറമ്പുഴ തടി ഡിപ്പോ കടവിന് എതിര്‍വശത്ത് മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.
നട്ടാശ്ശേരി ഇറഞ്ഞാല്‍ പള്ളിയമ്പില്‍ ബാലകൃഷ്ണകുറുപ്പിന്റെ മകൻ അജയ് ബി. കൃഷ്ണനാണ് (25) മരിച്ചത്. ഇന്നലെ വൈകുന്നേരം...
സ്വന്തം ലേഖകൻ
ദില്ലി: മെഡലുകൾ ഗംഗയിലൊഴുക്കാനുള്ള തീരുമാനവുമായി ഹരിദ്വാറില്‍ എത്തിയ ഗുസ്തി താരങ്ങളെ അനുനയിപ്പിച്ച് കർഷക നേതാക്കൾ. താരങ്ങളുമായി സംസാരിച്ച കർഷക നേതാക്കൾ മെഡലുകൾ തിരികെ വാങ്ങി.
ബി കെ യു അധ്യക്ഷൻ...
സ്വന്തം ലേഖകൻ
പത്തനംതിട്ട: ചെങ്ങന്നൂരിൽ കിണറ്റിൽ അകപ്പെട്ട വയോധികൻ മരിച്ചു. പതിനൊന്ന് മണിക്കൂർ നീണ്ട
രക്ഷാപ്രവർത്തനത്തിനൊടുവിൽ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
രാത്രി എട്ടരയോടെയാണ്
അബോധാവസ്ഥയിൽ പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ...
സ്വന്തം ലേഖകൻ
ചെങ്ങന്നൂർ: കിണർ ഇടിഞ്ഞ് കുടുങ്ങിയ തൊഴിലാളിയെ പുറത്തെത്തിച്ചു. പതിനൊന്നു മണിക്കൂർ നീണ്ട രക്ഷാ പ്രവർത്തനത്തിന് ഒടുവിലാണ് യോഹന്നാനെ (72) പുറത്തെടുത്തത്. അബോധാവസ്ഥയിലായ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി.
കിണർ വൃത്തിയാക്കുന്നതിനിടെ, റിങ് ഇടിഞ്ഞു...
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടിമിന്നലും കാറ്റോട് കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്.
ഇത് പ്രകാരം ഇന്നടക്കം അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്തെ വിവിധ...
സ്വന്തം ലേഖകൻ
കോട്ടയം : ഏറ്റുമാനൂരിലെ കാരിത്താസ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന തട്ടുകടയിൽ പൊറോട്ട നൽകാൻ വൈകിയതിനെ ചൊല്ലിയുണ്ടായ സംഘർഷത്തിന്റെ പേരിൽ ആറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
തെള്ളകം പടിഞ്ഞാപ്രത്ത് വീട്ടിൽ ജിതിൻ ജോസഫ് (28),...