സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയര്‍ന്നു. 320 രൂപയാണ് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി...
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി.
പുത്തൻതോട് 38-ാംവാർഡിൽ ഇന്നലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി സൂസൻ കെ സേവ്യർ വിജയിച്ചു.
എൽ.ഡി.എഫ്. സ്ഥാനാർഥി സുകന്യ...
സ്വന്തം ലേഖകൻ
ലൈംഗീകാരോപണത്തില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമം കര്‍ഷക സംഘടനകളുടെ ഇടപെടലിലൂടെ താത്കാലികമായി പിന്‍വലിച്ചെങ്കിലും പ്രക്ഷോഭം ശക്തിയാര്‍ജ്ജിക്കുന്നു.
കര്‍ഷക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ച് തത്കാലം പിന്‍വാങ്ങിയെങ്കിലും അഞ്ച് ദിവസത്തിനകം തീരുമാനം...
സ്വന്തം ലേഖകൻ
പോങ്യാങ്: ചാര ഉപഗ്രഹം ഭ്രമണപഥത്തില്‍ എത്തിക്കാനുള്ള ഉത്തരകൊറിയയുടെ ശ്രമം പരാജയപ്പെട്ടു. ഉപഗ്രഹവുമായി കുതിച്ച റോക്കറ്റ് കടലില്‍ വീണതോടെയാണ് വിക്ഷേപണശ്രമം പരാജയമായത്.
വൈകാതെ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ഇനിയുമുണ്ടാകുമെന്ന് ഉത്തരകൊറിയ അറിയിച്ചു. കൊറിയയുടെ...
സ്വന്തം ലേഖകൻ
കൊച്ചി : എൻസിപിയിലും പൊട്ടിത്തെറി. സംസ്ഥാന അധ്യക്ഷനെതിരെ എംഎല്‍എ രംഗത്ത്.
തന്നെ എൻസിപിയില്‍ നിന്ന് പുറത്താക്കാൻ സംസ്ഥാന അധ്യക്ഷൻ പിസി ചാക്കോ ചരട് വലിക്കുകയാണെന്ന ആരോപണവുമായി കുട്ടനാട് എംഎല്‍എ തോമസ് കെ...
സ്വന്തം ലേഖിക
തിരുവനന്തപുരം: ബാലരാമപുരം മതപഠന ശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍.
ബീമാപ്പള്ളി സ്വദേശി ഹാഷിം ഖാനെ (20) പൂന്തുറ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ലൈഗിംക പീഡനത്തിന് ഇരയായതായി...
സ്വന്തം ലേഖിക
തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ സ്വകാര്യ പ്രസിദ്ധീകരണങ്ങളില്‍ നിന്ന് പകര്‍ത്തിയതായി പരാതി.
അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ പരീക്ഷയ്ക്കുള്ള ചോദ്യങ്ങള്‍ രണ്ട് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നിന്ന് അതേ പോലെ പകര്‍ത്തിയെന്നാണ് ഉദ്യോഗാര്‍ഥികള്‍ ആരോപിക്കുന്നത്....
സ്വന്തം ലേഖിക
ഇടുക്കി: വനത്തില്‍ നിന്നും പുറത്തു വരാത്തതിനാല്‍ രണ്ടാം അരിക്കൊമ്പൻ ദൗത്യം വൈകുന്നു.
ഷണ്‍മുഖ നദിക്കരയില്‍ പല ഭാഗത്തായി ചുറ്റിക്കറങ്ങുകയാണ് കൊമ്പനിപ്പോഴും.
രണ്ടു ദിവസം ക്ഷീണിതനായി കണ്ട അരിക്കൊമ്പന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് നിഗമനം. നദീതീരത്ത്...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് ഇന്ന് പടിയിറങ്ങുന്നത് 11,801 പേര്‍.
ആരോഗ്യം, വിദ്യാഭ്യാസം, റവന്യു വകുപ്പുകളില്‍ നിന്നാണ് കൂടുതല്‍ പേര്‍ വിരമിക്കുന്നത്.
ഈ വര്‍ഷം ആകെ വിരമിക്കുന്നത് 21,537 പേരാണ്. അതില്‍...