അരികൊമ്പനെമാറ്റിയിട്ടും ചിന്നക്കനാലുകാര്‍ക്ക് രക്ഷയില്ല; വീണ്ടും കാട്ടാന ആക്രമണം, വീട് തകര്‍ത്തു
സ്വന്തം ലേഖകൻ ഇടുക്കി ജില്ലയിലെ ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. വിലക്ക് മൗണ്ട് ഫോര്‍ട്ട് സ്‌കൂളിന് സമീപം വീട് തകര്‍ത്തു. രാജന്‍ എന്നയാളുടെ വീടാണ് കാട്ടാന തകര്‍ത്തത്. പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു കാട്ടാന ആക്രമണം നടന്നത്. അരിക്കൊമ്ബനെ പിടികൂടിയ സ്ഥലത്ത് ഇന്നലെ പിടിയാനകളും […]