Tuesday, March 3, 2026

Monthly Archives: May, 2023

ചെങ്കോലിന് സല്യൂട്ട്; ഗുസ്തി താരങ്ങള്‍ക്ക് അടി; പുതിയ പാര്‍ലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്നത് വ്യക്തമെന്ന് ബിനോയ് വിശ്വം

സ്വന്തം ലേഖിക ന്യൂഡൽഹി: പുതിയ പാര്‍ലമെൻ്റിൻ്റെ ഗതി എങ്ങോട്ടെന്ന് വ്യക്തമാണെന്ന് ബിനോയ് വിശ്വം എം പി. പുതിയ പാര്‍ലമെൻ്റ് അദാനിക്കുവേണ്ടിയാണെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. ചെങ്കോലിന് സല്യൂട്ട് നല്‍കിയപ്പോള്‍ ജന്തര്‍മന്ദറില്‍ സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍ക്ക്...

ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും മികച്ചത്….! മഴക്കാലത്ത് കഴിക്കാന്‍ ഏറ്റവും നല്ല ഭക്ഷണം ഇതാ…..

സ്വന്തം ലേഖിക കോട്ടയം: മഴക്കാലത്ത് വൈറസുകളുടേയും ബാക്ടീരിയകളുടേയും വളര്‍ച്ച വേഗത്തിലായതിനാല്‍ രോഗം പിടിപെടാൻ സാദ്ധ്യത ഏറെയെന്നാണ് ആരോഗ്യ വിദഗ്ദരുടെ വിലയിരുത്തല്‍. അതിനാല്‍ കാലാവസ്ഥയ്ക്ക് അനുസരിച്ചുള്ള ഭക്ഷണരീതി ശീലമാക്കണം. ദഹിക്കാൻ പ്രയാസമുള്ളതും ഗ്യാസ് ട്രബിള്‍ ഉണ്ടാക്കുന്നതും വേവിക്കാത്തതുമായ...

അടുത്ത മണിക്കൂറില്‍ തലസ്ഥാനമടക്കം പത്ത് ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; അഞ്ച് ദിവസം മഴ കനത്തേക്കും

സ്വന്തം ലേഖിക തിരുവനന്തപുരം: കേരളത്തില്‍ അടുത്ത മൂന്ന് മണിക്കൂറില്‍ 10 ജില്ലകളില്‍ ഇടിമിന്നലോടു കൂടിയ മഴ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 4 മണിക്ക് പുറത്തിറക്കിയ അറിയിപ്പ് പ്രകാരം തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം,...

‘യഥാര്‍ത്ഥ കഥ’ എന്നെഴുതിയാല്‍ പോരാ. ഇത് ശരിക്കും സത്യമായിരിക്കണം, ഇത് ശരിയല്ല ; ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് നേരെ പ്രതികരിച്ച്‌ കമല ഹാസൻ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: വിവാദ ചിത്രമായ ദി കേരള സ്റ്റോറിയെ കുറിച്ച്‌ പ്രതികരിച്ച്‌ നടനും രാഷ്ട്രീയക്കാരനുമായ കമല്‍ഹാസന്‍ രംഗത്ത്.അബുദാബിയില്‍ പത്രസമ്മേളനത്തിനിടെ ചിത്രത്തെ സംഘടിതമായ ആശയ പ്രചാരണം എന്നാണ് കമല്‍ഹാസന്‍ വിശേഷിപ്പിച്ചത്. ഒരു സിനിമ യഥാര്‍ത്ഥ കഥയെ...

കാഞ്ഞങ്ങാട് ന​ഗരസഭയുടെ ട്രഞ്ചിങ് ​ഗ്രൗണ്ടിൽ തീപിടിത്തം; മാലിന്യകൂമ്പാരത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു; ആർക്കും പരിക്കില്ല

സ്വന്തം ലേഖകൻ കാഞ്ഞങ്ങാട്: നഗരസഭയുടെ ട്രഞ്ചിംഗ് ഗ്രൗണ്ടിൽ തീപിടുത്തം. കാഞ്ഞങ്ങാട് നഗരസഭയുടെ ചെമ്മട്ടംവയലിലെ മാലിന്യപ്ലാന്റിൽ മാലിന്യ കൂമ്പാരത്തിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീയാളുന്നത് കണ്ട് നാട്ടുകാർ സ്ഥലത്തെത്തി. പിന്നാലെ...

നടന്‍ ഹരീഷ് പേരടിയുടെ മകന്‍ വിഷ്ണു വിവാഹിതനായി; വധു നയന

സ്വന്തം ലേഖകൻ നടൻ ഹരീഷ് പേരടിയുടെ മകൻ വിഷ്ണു വിവാഹിതനായി. നയനയാണ് വധു. കൊച്ചി എളമക്കര ഭാസ്കരീയം കൺവെൻഷൻ സെന്ററിൽ വച്ചായിരുന്നു വിവാഹം. കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് വിഷ്ണുവും നയനയും. ബിടെക്ക് പഠനം ഒരുമിച്ചായിരുന്നു. അന്നത്തെ...

‘പുതിയ ഇന്ത്യയ്ക്ക് ആശംസകള്‍’..!! പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം; ഗുസ്തിതാരങ്ങളുടെ സമരത്തെ അറസ്റ്റ് നടപടികളിലൂടെ നേരിട്ട് പൊലീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി : പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനദിവസം സംഘര്‍ഷഭൂമിയായി രാജ്യതലസ്ഥാനം. രാജ്യത്തിന് അഭിമാനമായ ഗുസ്തിതാരങ്ങളുടെ സമരത്തെ കായികമായും അറസ്റ്റ് നടപടികളിലൂടെയുമാണ് പൊലീസ് നേരിട്ടത്. ലൈംഗികാതിക്രമം നടത്തിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബി.ജെ.പി...

പത്ത് വയസുകാരിയെ പീഡിപ്പിച്ച്‌ അശ്ശീല വീഡിയോ കാണിച്ചു; പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ച്‌ കോടതി

സ്വന്തം ലേഖിക തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് എട്ട് വര്‍ഷം തടവും പിഴയും വിധിച്ച്‌ കോടതി. അയല്‍വാസിയായ പത്ത് വയസുകാരിയെ പീഡിപ്പിച്ച്‌ അശ്ലീല വീഡിയോ കാണിച്ച കേസില്‍ മുപ്പത്തിരണ്ടുകാരനായ സുധിയെയാണ് കോടതി ശിക്ഷിച്ചത്. 2021...

ഡോക്ടര്‍മാര്‍ക്കെന്ന പോലെ രോഗിക്കും സംരക്ഷണം വേണം; ആരോഗ്യമന്ത്രി വാക്ക് പാലിക്കണം; ഹര്‍ഷിനയെ സന്ദര്‍ശിച്ച്‌ ചെന്നിത്തല

സ്വന്തം ലേഖിക കോഴിക്കോട്: ഡോക്ടര്‍മാര്‍ക്ക് എന്നപോലെ രോഗിക്കും സംരക്ഷണം കിട്ടണമെന്ന് രമേശ് ചെന്നിത്തല. വയറ്റില്‍ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ ഹര്‍ഷിനയ്ക്ക് ആരോഗ്യമന്ത്രി വീണാ ജോ‍ര്‍ജ് നല്‍കിയ ഉറപ്പ് പാലിക്കണമെന്നും ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജ്...

‘നമുക്കെല്ലാം വേണ്ടത് സന്തോഷമാണ്, അല്ലേ? യാത്രകളിൽ എപ്പോഴും ഒരു സഹയാത്രിക വേണമെന്ന് ആഗ്രഹിച്ചു’..! രണ്ടാം വിവാഹത്തെ കുറിച്ച് ആശിഷ് വിദ്യാർഥി

സ്വന്തം ലേഖകൻ നടൻ ആശിഷ് വിദ്യാർഥിയുടെ വിവാഹം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ വാർത്തയായിരുന്നു. അറുപതുകാരനായ ആശിഷ് വിദ്യാർഥി അൻപതുകാരിയായ റുപാലി ബറുവയെയാണ് വിവാഹം ചെയ്തത്. അസം സ്വദേശിയായ റുപാലി ഫാഷൻ സംരംഭകയാണ്. ഇതിന് പിന്നാലെ ആശിഷിന്റെ...
- Advertisment -
Google search engine

Most Read