Tuesday, March 3, 2026

Monthly Archives: May, 2023

ബൈക്കിൽ കറങ്ങി സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട് വിൽപ്പന..!! വാഹനപരിശോധനയ്ക്കിടെ കയ്യോടെ പൊക്കി; എംഡിഎംഎയുമായി യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ തൃശൂർ: വാഹന പരിശോധനയ്ക്കിടെ എം ഡി എം എയുമായി യുവാവ് പിടിയിൽ.പെരുവല്ലൂർ സ്വദേശി വടക്കുംചേരി വീട്ടിൽ അക്ഷയ്‌ ലാൽ (24) ആണ് പിടിയിലായത്. മുല്ലശ്ശേരിയിൽ വാഹനപരിശോധയ്ക്കിടെ വാടാനപ്പള്ളി...

ആരോഗ്യ സര്‍വകലാശാല തെരഞ്ഞെടുപ്പ്‌; ചരിത്ര വിജയം സ്വന്തമാക്കി എസ്‌എഫ്‌ഐ; 50ല്‍ 43 ഇടത്തും വിജയം

സ്വന്തം ലേഖിക തിരുവനന്തപുരം: ആരോഗ്യ സര്‍വകലാശാലയ്ക്ക് കീഴിലെ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടി എസ്‌എഫ്‌ഐ. സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 50 കോളേജില്‍ 43 ഇടത്തും എസ്‌എഫ്‌ഐ മികച്ച വിജയം നേടി....

സംസ്ഥാനത്തെ 19 തദ്ദേശ വാര്‍ഡുകളില്‍ മെയ് 30ന് വോട്ടെടുപ്പ്; കോട്ടയം ജില്ലയിൽ നഗരസഭ പരിധിയിൽപെട്ട ചിങ്ങവനം പുത്തൻതോട്, മണിമല പഞ്ചായത്തിലെ മുക്കട, പൂഞ്ഞാർ പഞ്ചായത്തിലെ പെരിന്നിലം എന്നിവിടങ്ങളിൽ ഉപതെരഞ്ഞെടുപ്പ് ; 31ന് വോട്ടെണ്ണൽ...

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒമ്പത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതെരഞ്ഞെടുപ്പ് മേയ് 30 ന്. ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് ചെവ്വാഴ്ച രാവിലെ...

എംസി റോഡില്‍ ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയ ആംബുലന്‍സും മൂന്ന് കാറുകളും കൂട്ടിയിടിച്ചു; രോഗിയെ ആശുപത്രിയിലെത്തിച്ചത് മറ്റൊരു ആംബുലൻസ് എത്തിച്ച്

സ്വന്തം ലേഖിക ഏറ്റുമാനൂര്‍: ഗുരുതരാവസ്ഥയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പുറപ്പെട്ട ആംബുലൻസും 3 കാറുകളും കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ ആര്‍ക്കും പരുക്കില്ല. 20 മിനിറ്റിനു ശേഷം മറ്റൊരു ആംബുലൻസ് എത്തിച്ചാണ് രോഗിയെ ആശുപത്രിയിലെത്തിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന്...

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപം യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമം; കേസിൽ രണ്ട് പേർ അറസ്റ്റിൽ; പിടിയിലായത് ആർപ്പുക്കര സ്വദേശികൾ

സ്വന്തം ലേഖിക ഗാന്ധിനഗർ: യുവാവിനെ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പുക്കര വാരിമുട്ടം ഭാഗത്ത് കുറ്റിക്കാട്ടു ചിറയിൽ വീട്ടിൽ ജോജിമോൻ ജോസ് (30), ആർപ്പുക്കര വില്ലൂന്നി...

മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമം; എരുമേലി സ്വദേശി അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗണ്‍ ഭാഗത്ത് ആറ്റാത്തറയിൽ വീട്ടിൽ മുനീർ (32) നെയാണ് എരുമേലി പോലീസ് അറസ്റ്റ് ചെയ്തത്. ...

ലോക പരിസ്‌ഥിതി ദിനാഘോഷം; ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നഴ്സിംഗ് എഡ്യൂക്കേഷൻ പുതുപ്പള്ളി എൻഎസ്എസ് യൂണിറ്റ് എസ്എസ്ജിപി എസ്എൻഎ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ കർമ്മ പരിപാടികൾക്ക് തുടക്കം

സ്വന്തം ലേഖിക കോട്ടയം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ നഴ്സിംഗ് എഡ്യൂക്കേഷൻ പുതുപ്പള്ളിയിലെ എൻഎസ്എസ് യൂണിറ്റ് എസ്എസ്ജിപി എസ്എൻഎ എന്നിവയുടെ സംയുക്‌ത ആഭിമുഖ്യത്തിൽ ലോക പരിസ്‌ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഒരാഴ്ച്ച നീണ്ടു നിൽക്കുന്ന...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാ‍ര്‍ത്ഥിനി മരിച്ചു; ചികില്‍സാ പിഴവെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍

സ്വന്തം ലേഖിക തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികില്‍സാ പിഴവുകാരണം പ്ലസ് ടു വിദ്യാര്‍ത്ഥിനി മരിച്ചതായി പരാതി. ആറ്റിങ്ങല്‍ പിരപ്പൻകോട്ടുകോണം സ്വദേശി മീനാക്ഷി (18) ആണ് മരിച്ചത്. ഡിസ്ചാര്‍ജ് ചെയ്ത് വീട്ടിലേക്ക് പോകും വഴി ദേഹാസ്വാസ്ഥ്യമുണ്ടായി....

പതങ്കയം വെള്ളച്ചാട്ടത്തില്‍ നാല് യുവാക്കള്‍ അപകടത്തില്‍പെട്ടു; മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു; ഒരാള്‍ മരിച്ചു

സ്വന്തം ലേഖിക കോഴിക്കോട്: പതങ്കയം വെള്ളച്ചാട്ടത്തില്‍ 18 കാരന്‍ മുങ്ങി മരിച്ചു. കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി അമല്‍ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെ കുളിക്കുന്നതിനിടെയാണ് കയത്തില്‍ അകപ്പെട്ടത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന നടത്തിയ തിരച്ചിലിലാണ്...

ലൈസന്‍സ് ഇല്ല; മലപ്പുറം ചാലിയാറില്‍ സര്‍വീസ് നടത്തിയ ബോട്ട് പിടിച്ചെടുത്തു; ബോട്ടിന് സ്റ്റോപ്പ്‌ മെമ്മോ നല്‍കി

സ്വന്തം ലേഖിക മലപ്പുറം: മലപ്പുറം ചാലിയാറില്‍ മുറിഞ്ഞ മാടില്‍ ലൈസൻസ് ഇല്ലാത്തവര്‍ സര്‍വീസ് നടത്തിയ ബോട്ട് പോര്‍ട്ട് ഉദ്യോഗസ്ഥരും അരീക്കോട് പൊലീസും പിടിച്ചെടുത്തു. മറു കരയില്‍ ആളെ ഇറക്കി തിരിച്ചു വന്ന റിവര്‍ ലാൻഡ് എന്ന...
- Advertisment -
Google search engine

Most Read