സ്വന്തം ലേഖകൻ
കോട്ടയം : നഗരത്തിൽ കോടികളുടെ മണി ചെയിൻ തട്ടിപ്പ്. നഗരത്തിലെ മത്സ്യമൊത്ത വ്യാപാരിയടക്കം നിരവധി പേർക്ക് കോടികൾ നഷ്ടമായി. ഇരുപത് കോടിയിലധികം രൂപ തട്ടിയെടുത്തതായാണ് ലഭ്യമാകുന്ന വിവരങ്ങൾ .
തട്ടിപ്പിനിരയായത് കോട്ടയം...
സ്വന്തം ലേഖകൻ
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് ശശി തരൂര്‍ നേടിയത് 1072 വോട്ടുകളായിരുന്നു. 7897 വോട്ടുകളോടെയാണ് നിലവിലെ കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ വിജയിച്ചത്.
മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടിക്കുള്ളില്‍ തരൂര്‍ എന്ന...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത.
ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 40 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന...
സ്വന്തം ലേഖിക
പെരിന്തല്‍മണ്ണ: മലപ്പുറത്ത് 65കാരനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടിയെന്ന കേസില്‍ പ്രതിയായ യുവതിയെ അറസ്റ്റു ചെയ്തു.
താഴെക്കോട് മേലേകാപ്പ് പറമ്പ് സ്വദേശി പൂതൻകോടൻ വീട്ടില്‍ ഷബാന(37) നെയാണ് അറസ്റ്റിലായത്. ഈ കേസില്‍ നേരത്തെ...
സ്വന്തം ലേഖിക
ഇടുക്കി: തമിഴ്നാട് വനംവകുപ്പിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്നും തുടരും.
നിലവില്‍ ഷണ്മുഖ നദി ഡാമിന്റെ ജല സംഭരണിക്ക് സമീപം വനത്തില്‍ നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയാണ് അരിക്കൊമ്പനുള്ളത്.
സൗകര്യപ്രദമായ സ്ഥലത്ത് എത്തിയാല്‍ മയക്കു...
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രിയിലെ നഴ്‌സുമാര്‍ ജോലി ചെയ്യുന്നത് ഭീതിജനകമായ സാഹചര്യത്തില്‍.
പല ആശുപത്രികളിലും രാത്രി നഴ്സുമാര്‍ തന്നെ ജോലി ചെയ്യേണ്ട സാഹചര്യമാണ്. ഹോമിയോ മേഖലയില്‍ രോഗികളെ കിടത്തി ചികിത്സ നല്‍കുന്ന...
സ്വന്തം ലേഖകൻ
മുണ്ടക്കയം: മുണ്ടക്കയം കേന്ദ്രമായി ഹയര്‍ സെക്കൻഡറി വിദ്യാഭ്യാസ സ്ഥാപനം വേണമെന്ന് ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്
മുണ്ടക്കയം ടൗണിലും സമീപപ്രദേശങ്ങളിലുമായുള്ള ഹൈസ്കൂളുകളില്‍ നിന്ന് ഓരോ വര്‍ഷവും ആയിരത്തിലധികം വിദ്യാര്‍ഥികളാണ് എസ്‌എസ്‌എല്‍സി പരീക്ഷ പാസാക്കുന്നത്. ഇതില്‍...
സ്വന്തം ലേഖിക
ഏറ്റുമാനൂര്‍: മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ കാലങ്ങളായി തണലേകി നിന്നിരുന്ന വൃക്ഷം മുറിച്ച് നീക്കിയതില്‍ പ്രതിഷേധം വ്യാപകമാകുന്നു.
ക്ഷേത്ര ഉത്സവ നാളുകളിലും മറ്റും കൊടും ചൂടില്‍ വെന്തുരുകുന്ന ഭക്തര്‍ക്ക് കുളിരേകി ആശ്വസിപ്പിച്ചിരുന്ന വൃക്ഷമാണ്...
സ്വന്തം ലേഖകൻ
കണ്ണൂര്‍: വന്ദേ ഭാരത് ട്രയിൻ ഇടിച്ച് ഒരാള്‍ മരിച്ചു. വെസ്റ്റ്ഹില്ലിനും എലത്തൂരിനും ഇടയില്‍ വെച്ചാണ് സംഭവം നടന്നത്.
ട്രെയിൻ എത്തിയപ്പോള്‍ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് വിവരം. മരിച്ചയാളെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
അപകടത്തെ തുടര്‍ന്ന് വന്ദേഭാരതിന്റെ...
സ്വന്തം ലേഖിക
എരുമേലി: ചേനപ്പാടിയില്‍ ഇന്നലെ വൈകുന്നേരം അഞ്ചര മുതല്‍ രണ്ടുമൂന്നു തവണ ഭൂമിക്കടിയില്‍ നിന്ന് അസാധാരണമായ മുഴക്കവും ചെറിയ പ്രകമ്പനവും അനുഭവപ്പെട്ടു.
ഇതോടെ പ്രദേശവാസികള്‍ പരിഭ്രാന്തിയിലായി.
കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്തും, മണിമല, കറുകച്ചാല്‍, എരുമേലി ഭാഗങ്ങളിലും അസാധാരണമായ...