Saturday, April 4, 2026

Monthly Archives: April, 2023

കേരള പൊലീസിലെ സമർഥനായ ഉദ്യോഗസ്ഥൻ..! കുറ്റാന്വേഷണത്തിന്റെ സമഗ്രമേഖലകളിലൂടെയും സഞ്ചരിച്ച വ്യക്തി..! വീടിന്റെ കിഴക്ക് ഭാഗത്ത് സംസ്കരിക്കണമെന്നും ഇന്ന് ആറ് മണിക്ക് മുൻപ് വേണമെന്നും ഡിവൈഎസ്പി ഹരികൃഷ്ണന്റെ ആത്മഹത്യാ കുറിപ്പ് ; ഞെട്ടൽ വിട്ട്...

സ്വന്തം ലേഖകൻ കായംകുളം : ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ റിട്ട. ഡിവൈഎസ്പി കെ ഹരികൃഷ്ണൻ കേരള പൊലീസിലെ സമർഥരായ ഉദ്യോഗസ്ഥരിലൊരാളായിരുന്നു. പലപ്പോഴും വിവാദങ്ങളിൽ നിറഞ്ഞിരുന്നെങ്കിലും സധൈര്യം അന്വേഷണവുമായി മുന്നോട്ടു പോവുകയായിരുന്നു...

വിദേശ ഫണ്ടിങ് നിയമങ്ങള്‍ ലംഘിച്ച്; ബൈജൂസിനെതിരെ ഇഡി അന്വേഷണം; വീട്ടിലും ബെംഗളൂരു ഓഫീസുകളിലും റെയ്ഡ്; നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തു

സ്വന്തം ലേഖകൻ ബെംഗളൂരു: പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ബൈജൂസിന്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്. വിദേശ...

രണ്ടാം ദിന ദൗത്യം വിജയത്തിലേക്ക്; അരിക്കൊമ്പനെ മയക്കുവെടിവെച്ചു

സ്വന്തം ലേഖകൻ ഇടുക്കി : ചിന്നക്കനാൽ മേഖലയിൽ നാശം വിതയ്ക്കുന്ന അരിക്കൊമ്പനെ സ്ഥലം മാറ്റാൻ ലക്ഷ്യമിട്ട് നടത്തിയ ദൗത്യത്തിന്റെ ആദ്യഘട്ടം വിജയം. അരിക്കൊമ്പനെ കണ്ടെത്തി ദൗത്യമേഖലയിലെത്തിച്ച് വനംവകുപ്പ് സംഘം മയക്കുവെടിവെച്ചു. കൊമ്പനെ...

ആലപ്പുഴയിൽ പെട്രോൾ പമ്പിലെത്തിയ ബൈക്കിൽ അപ്രതീക്ഷിത തീപിടുത്തം; പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ മൂലം ഒഴിവായത് വൻ ദുരന്തം

സ്വന്തം ലേഖകൻ ആലപ്പുഴ: പെട്രോള്‍ അടിച്ച ശേഷം സ്റ്റാർട്ട് ചെയ്തപ്പോൾ ബൈക്കിൽ അപ്രതീക്ഷിത തീപിടുത്തം. ആലപ്പുഴയിൽ പെട്രോള്‍ പമ്പിലെത്തിയ ബൈക്കിൽ തീപിടുത്തം. പമ്പ് ജീവനക്കാരന്റെ സമയോചിത ഇടപെടൽ മൂലം വൻ ദുരന്തമാണ് ഒഴിവായത്. ...

മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്..! വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറൽ..! നടപടി ആവശ്യപ്പെട്ട് ഡൽഹി പൊലീസിന് വനിതാ കമ്മീഷന്റെ നോട്ടീസ്

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പരസ്യമായി സ്വയംഭോഗം ചെയ്ത് യുവാവ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെ, ഡൽഹി പൊലീസിന് നോട്ടിസ് അയച്ച് ഡൽഹി വനിതാ...

ലൈം​ഗികാതിക്രമ പരാതി; ബ്രിജ് ഭൂഷനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്..! ചുമത്തിയത് പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ; അറസ്റ്റ് അനിവാര്യം…!

സ്വന്തം ലേഖകൻ ന്യൂഡൽഹി: ​ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ ശരൺ സിങിനെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. ഗുസ്തി താരങ്ങളുടെ ലൈം​ഗികാതിക്രമ പരാതിയിലാണ് നടപടി . പോക്സോ...

സുഹൃത്തുക്കൾക്കൊപ്പം പുഴയിലിറങ്ങി ; ഒഴുക്കിൽപ്പെട്ട് രണ്ടുപേർ മുങ്ങിമരിച്ചു; ഫഹദ് പുഴയിൽ വീണതോടെ രക്ഷിക്കാൻ ശ്രമിച്ച ആദർശും മരണത്തിലേക്ക്

സ്വന്തം ലേഖകൻ പാലക്കാട്: ശ്രീകൃഷ്ണപുരം കരിമ്പുഴയിൽ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. കടമ്പഴിപ്പുറം ചെരപ്പുറത്ത് വീട്ടിൽ ഹൈദ്രോസിന്റെ മകൻ ഫഹദ് (26), കൊല്ലംകോട് സ്വദേശിയായ കറുപ്പസ്വാമിയുടെ മകൻ ആദർശ് (24) എന്നിവർക്കാണ് ജീവൻ നഷ്ടമായത്. വെള്ളിയാഴ്ച...

എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു; കാർ ഡ്രൈവർ അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: എറണാകുളത്ത് അമ്മയ്ക്കൊപ്പം നടന്ന് പോകുകയായിരുന്ന രണ്ടരവയസുകാരൻ കാറിടിച്ച് മരിച്ചു . പുതിയകാവ് ഊപ്പിടിത്തറ വീട്ടിൽ രഞ്ജിത്തിന്റെയും രമ്യയുടെയും മകൻ ആദിയാണ് മരിച്ചത്. അമിത വേ​ഗത്തിലെത്തിയ കാർ ഇരുവരേയും ഇടിച്ചു തെറുപ്പിക്കുകയായിരുന്നു. ഗുരുതരമായി...

ലിഫ്റ്റിൽ കയറുന്നതുമായി ബന്ധപ്പെട്ട് കോളേജ് വിദ്യാർത്ഥികൾ തമ്മിൽ പൊരിഞ്ഞ അടി; സംഭവത്തിൽ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്ത് പൊലീസ്

സ്വന്തം ലേഖകൻ ഉത്തർപ്രദേശ്: വി​ദ്യാർത്ഥികൾ തമ്മിൽ ലിഫ്റ്റിൽ കയറുന്നത് ബന്ധപ്പെട്ട് സംഘർഷം. ഗ്രേറ്റര്‍ നോയിഡയിലെ ഗല്‍ഗോട്ടിയാസ് യൂണിവേഴ്സിറ്റിയിലാണ് സംഭവം. ലിഫ്റ്റ് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്....

കേന്ദ്രം അനുമതി നില്‍കിയില്ല..! മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി

സ്വന്തം ലേഖകൻ തിരുവനന്തപുരം:കേന്ദ്രാനുമതി ലഭിക്കാത്തതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം റദ്ദാക്കി. മെയ് ഏഴിനായിരുന്നു മുഖ്യമന്ത്രി യുഎഇയിലേക്ക് പോകാൻ തീരുമാനിച്ചിരുന്നത്. യുഎഇ സർക്കാരിന്റെ പ്രത്യേക ക്ഷണം അനുസരിച്ച്...
- Advertisment -
Google search engine

Most Read