video
play-sharp-fill

Friday, July 4, 2025

Monthly Archives: April, 2023

പഞ്ചാബിലെ ഫാക്ടറിയിൽ വാതക ചോർച്ച..! വിഷവാതകം ശ്വസിച്ച് 9 മരണം..! 11 പേര്‍ ഗുരുതരാവസ്ഥയില്‍..! ആളുകള്‍ കുടുങ്ങി കിടക്കുന്നതായി റിപ്പോര്‍ട്ട്

സ്വന്തം ലേഖകൻ ലുധിയാന: പഞ്ചാബിലെ ലുധിയാനയിൽ ഫാക്ടറിയിലുണ്ടായ വാതക ചോർച്ചയെതുടർന്ന് ഒമ്പത് പേർ മരിച്ചു. 11 ഓളം പേരെ അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയിലെ...

പ്രണയ വിവാഹം..! മോഷണക്കേസിൽ അകത്തായതോടെ മറ്റൊരു യുവാവുമായി ബന്ധം..! പഴയതെല്ലാം മറന്ന് തിരികെ തന്നോടും മക്കളോടുമൊപ്പം ജീവിക്കണമെന്ന് ഭർത്താവ്..! താല്പര്യമില്ലെന്ന് പറഞ്ഞതോടെ കോടതി വരാന്തയിൽ വച്ച് ആസിഡ് ആക്രമണം..! മലയാളി യുവതി മരിച്ചു

സ്വന്തം ലേഖകൻ ചെന്നൈ: കുടുംബ പ്രശ്നത്തെത്തുടർന്ന് കോടതി വരാന്തയിൽ വെച്ച് ഭർത്താവിന്റെ ആസിഡ് ആക്രമണത്തിന് ഇരയായ യുവതി ചികിത്സക്കിടെ മരിച്ചു. രാമനാഥപുരം കാവേരി നഗറിൽ കവിത (36) ആണ് മരിച്ചത്. ഇക്കഴിഞ്ഞ മാർച്ച്...

‘ഹാപ്പി ആനിവേഴ്സറി മൈ ചെമ്പോസ്കാ..!! മൂന്ന് വർഷമായെന്ന് വിശ്വസിക്കാനാകുന്നില്ല’..! വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും

സ്വന്തം ലേഖകൻ മൂന്നാം വിവാഹ വാർഷികം ആഘോഷിച്ച് നടൻ ചെമ്പൻ വിനോദും ഭാര്യ മറിയം തോമസും. ചെമ്പൻ വിനോദിനൊപ്പം നൃത്തം ചെയ്യുന്ന മനോഹരചിത്രം പങ്കുവെച്ച് മറിയം ഇൻസ്റ്റഗ്രാമിൽ ആശംസ നേർന്നു. ‘ഹാപ്പി ആനിവേഴ്സറി മൈ...

ചായക്കടയിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; തൃശൂരിൽ വൻ തീ പിടിത്തം..! നാല് കടകൾ കത്തി നശിച്ചു..!

സ്വന്തം ലേഖകൻ തൃശൂർ: തൃശ്ശൂരിൽ വൻ തീപിടുത്തം. നായരങ്ങാടി നെഹ്റു ബസാറിൽ പുലർച്ചെ 3.30നാണ് സംഭവം. ചായക്കടയിലെ ​രണ്ട് ​ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചാണ് അപകടം. നാല് കടകൾ കത്തി നശിച്ചു. ചായക്കടയിൽ നിന്നുണ്ടായ പൊട്ടിത്തെറിയിൽ തീ...

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത..! നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്..! ജാഗ്രതാ നിർദ്ദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തെക്കുകിഴക്കൻ...

പൂരം പൊടിപൂരം..! നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍..! തലയെടുപ്പോടെ ഗജവീരന്മാർ..! പൂരപ്രേമികൾ വടക്കുംനാഥന്റെ മണ്ണിലേക്ക്..!

സ്വന്തം ലേഖകൻ തൃശൂർ : വിശ്വപ്രസിദ്ധമായ തൃശൂര്‍ പൂരത്തെ വരവേറ്റ് പൂരനഗരി. കണിമംഗലം ശാസ്താവ് വടക്കുംനാഥക്ഷേത്രത്തിലേക്ക് എഴുന്നെള്ളി എത്തിയതോടെ പൂരത്തിന് തുടക്കമായി തുടർന്നാണ് ഘടകപൂരങ്ങളെത്തിയത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി പൂരനഗരിയിലെത്തിയതോടെ പൂരപ്രേമികളുടെ ആവേശം വാനോളമായി....

വഴിയാത്രക്കാരന്‍റെ കൈ ഹാൻഡിലിൽ തട്ടി..! നിയന്ത്രണം തെറ്റി ബൈക്ക് മറിഞ്ഞു..! തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഴിയാത്രക്കാരന്‍റെ കൈ ബൈക്കിന്‍റെ ഹാൻഡിലിൽ തട്ടി നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റയാൾ മരിച്ചു. റോഡിൽ തെറിച്ച് വീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ...

ലഹരി ഉപയോ​ഗിച്ചിരുന്നതായി അറിവില്ല, ആൺസുഹൃത്തുക്കളുമില്ല..! പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സ്വകാര്യഭാഗത്ത് മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്..! 14 കാരിയുടെ മരണത്തിൽ ദുരൂഹത തുടരുന്നു..!

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവനന്തപുരത്ത് പീഡനത്തിനിരയായ പതിനാലുകാരി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചതിൽ ദുരൂഹത നീങ്ങുന്നില്ല. പെൺകുട്ടിയുടെ മരണത്തില്‍ സ്കൂളുമായി ബന്ധപ്പെട്ട് വിശദമായ മൊഴി രേഖപ്പെടുത്തിയിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. സ്കൂളില്‍നിന്ന് മുന്‍പ് വിനോദയാത്രയ്ക്ക് പോയ ബസിലെ ജീവനക്കാരുടെയും...

ഇനി പുതിയ കാട്..! അരിക്കൊമ്പനെ ഉൾക്കാട്ടിൽ തുറന്നുവിട്ടു..! മുറിവുകൾ പ്രശ്നമുള്ളതല്ലെന്ന് വിലയിരുത്തൽ..! ദൗത്യം പൂ‍ർണ വിജയം

സ്വന്തം ലേഖകൻ പെരിയാർ : ചിന്നക്കനാലിൽ കാലങ്ങളായി ഭീതി പടർത്തിയിരുന്ന കാട്ടാന അരിക്കൊമ്പനെ മാറ്റി പാർപ്പിക്കാനുള്ള ദൗത്യം പൂ‍ർണ വിജയം. ഇന്ന് പുലർച്ചെ നാലരയോടെ ദൗത്യ സംഘം പെരിയാർ കടുവാ സങ്കേതത്തിൽ അരിക്കൊമ്പനെ...

വ്യക്തി വൈരാഗ്യം..! തൊടുപുഴയിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ 30000 രൂപയ്ക്ക് ക്വട്ടേഷൻ..! പ്രതികളായ അമ്മയും മകളും ഒളിവിൽ; ജില്ല വിട്ടെന്ന് സംശയം..!

സ്വന്തം ലേഖകൻ ഇടുക്കി: വ്യക്തിവൈരാഗ്യത്തിന്റെ പേരിൽ അയൽവാസിയുടെ കാൽ തല്ലി ഒടിക്കാൻ ക്വട്ടേഷൻ നൽകിയ കേസിൽ പ്രതികളായ അമ്മയും മകളും ഒളിവിൽ. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പൊലീസിന് ഇവരെ കണ്ടെത്താനായില്ല. ...
- Advertisment -
Google search engine

Most Read