സ്വന്തം ലേഖകൻ
കോട്ടയം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബാഡ്ജ് ധരിച്ച കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ക്ക് സ്ഥലം മാറ്റം.വൈക്കം ഡിപ്പോയിലെ വനിതാ കണ്ടക്ടർ അഖില എസ്. നായരെയാണ് കെഎസ്ആര്‍ടിസി യാതൊരു...
സ്വന്തം ലേഖകൻ
നെടുമങ്ങാട്: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ വനിതാ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. പനവൂര്‍ കല്ലിയോട് ദര്‍ഭ വീളകത്തുവീട്ടില്‍ അനില്‍ കൃഷ്ണ( 23) ആണ് പിടിയിലായത്....
സ്വന്തം ലേഖകൻ
ചിലര്‍ക്ക് കണ്ണില്‍ പലതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെടാറുണ്ട്. ചിലര്‍ക്ക് നന്നായി വെയില്‍ കൊള്ളുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടാം. അതുപോലെ ചിലര്‍ക്ക് അമിതമായി ഫോണ്‍ അല്ലെങ്കില്‍ കംപ്യൂട്ടര്‍ എന്നിവയിലേയ്ക്ക് നന്നായി നോക്കി ഇരിക്കുമ്പോഴെല്ലാം ഇതേ...
സ്വന്തം ലേഖകൻ
ഇടുക്കി: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി പ്രസന്ന കുമാർ (29) ആണ് മരിച്ചത്. നിർത്തിയിട്ടിരുന്ന കാറിൽ കണ്ടെയ്നർ ലോറി ഇടിച്ചാണ് അപകടം. ഒപ്പം ഉണ്ടായിരുന്ന വണ്ടിപ്പെരിയാർ...
സ്വന്തം ലേഖകൻ
കണ്ണൂര്‍: ഇരട്ടത്തോട് ബാവലി പുഴയില്‍ കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു. ഒറ്റപ്ലാവിലെ നെടുമറ്റത്തില്‍ ലിജോ ജോസ് (36), മകന്‍ നെവിന്‍ (6) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ...
സ്വന്തം ലേഖകൻ
കണ്ണൂര്‍: എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ട്യൂഷന്‍ സെന്‍റര്‍ അധ്യാപകൻ അറസ്റ്റിൽ. മയ്യഴി നഗരസഭാ പരിധിയിലെ താമസിക്കുന്ന രാധാകൃഷ്ണനെ(65)യാണ് യാണ് മാഹി സി ഐ എ ശേഖറിന്‍റെ നേതൃത്വത്തിലുള്ള...
സ്വന്തം ലേഖകൻ
കോഴിക്കോട്: ഉത്സവപ്പറമ്പില്‍ ആള്‍ക്കൂട്ടമര്‍ദനത്തെ തുടർന്ന് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. എരമംഗലം സ്വദേശി എല്‍കെ ബിനീഷാണ്( 43) മരിച്ചത്. തിങ്കളാഴ്ചയാണ് ബിനീഷിന് മർദ്ദനമേറ്റത്. മൊടക്കല്ലൂരിലെ സ്വകാര്യ...
സ്വന്തം ലേഖകൻ
കൊല്ലം: ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനയിൽ വില്പനയ്ക്കായി തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന എംഡിഎംഎയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. മലപ്പുറം പടിക്കൽ സ്വദേശി പിലാലകണ്ടി വീട്ടിൽ ഷംനാദ് (34), കാസർകോഡ് മഞ്ചേശ്വരം...
സ്വന്തം ലേഖകൻ
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിലെ സ്വാഗതഗാന വിവാദത്തിൽ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കമുള്ള 11 പേർക്ക് എതിരെയാണ് കേസ്. മതസ്പർധ വളർത്താൻ ശ്രമിച്ചുവെന്നാണ്...
സ്വന്തം ലേഖകൻ
കൊല്ലം: ചിതറയില്‍ മോഷണക്കുറ്റം ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ രാത്രി എട്ട് മണി മുതല്‍ പന്ത്രണ്ട് മണി വരെ തടഞ്ഞുവച്ചതായി പരാതി.
സൂപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരിയുടെ മൊബൈല്‍ മോഷ്ടിച്ചവര്‍ എന്ന തലക്കെട്ടോടെ...