video
play-sharp-fill

Thursday, July 3, 2025

Monthly Archives: March, 2023

നിയന്ത്രണം വിട്ട കാർ പെരിയാർ വാലി കനാലിലേക്ക് മറിഞ്ഞ് ഗൃഹനാഥൻ മരിച്ചു;അഗ്നി രക്ഷാ സേനയും നാട്ടുകാരും ചേർന്ന് കാർ പൊളിച്ചാണ് അസീസിനെ വെള്ളത്തിൽ നിന്നും പുറത്തെടുത്തത്

സ്വന്തം ലേഖകൻ പട്ടിമറ്റം: ഓടിക്കൊണ്ടിരുന്ന കാർ നിയന്ത്രണം വിട്ട് പെരിയാർവാലി കനാലിലേക്ക് മറിഞ്ഞ് ​ഗൃഹനാഥൻ കൊല്ലപ്പെട്ടു. പട്ടിമറ്റം സ്വദേശിയായ ചക്കരകാട്ടിൽ അബദുൾ അസീസാണ്(73) മരിച്ചത്. വ്യാഴാഴ്ച്ച രാവിലെ 10.30 ഓടെയാണ് സംഭവം. അത്താണി...

അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ് ..! ചികിൽസയ്‌ക്ക് ആവശ്യമായ ഭക്ഷ്യ ഉൽപ്പന്നങ്ങൾക്കും ഇനി മുതൽ നികുതിയില്ല; ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ പ്രാബല്യത്തിൽ

സ്വന്തം ലേഖകൻ ന്യൂഡൽഹി: അപൂർവ രോഗങ്ങളുടെ മരുന്നിന് കസ്‌റ്റംസ്‌ തീരുവ ഒഴിവാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. ഇറക്കുമതിത്തീരുവ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. നിലവില്‍ 10% കസ്റ്റംസ് തീരുവയുണ്ടായിരുന്നു. ഇളവുകൾ ഏപ്രിൽ ഒന്ന് മുതൽ...

വിമാനക്കമ്പനികളുടെ നിരക്കു വര്‍ധനയില്‍ ഇടപെടണം; ഗൾഫ് രാജ്യങ്ങളിലേക്ക് ചാര്‍ട്ടേഡ് ഫ്ലൈറ്റ് സര്‍വീസിന് അനുമതി വേണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

സ്വന്തം ലേഖകൻ ന്യൂഡൽഹി : ടിക്കറ്റ് നിരകകുകൾ കുത്തനെ കൂട്ടിയ വിമാനക്കമ്പനികളുടെ നീക്കത്തിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു.തിരക്കുളള സമയങ്ങളില്‍ വിമാനക്കമ്പനികള്‍ അധിക നിരക്ക് ഈടാക്കുന്നത്...

കുടുംബകലഹം; പാലക്കാട് വൃദ്ധയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി..! പ്രതി പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി

സ്വന്തം ലേഖകൻ പാലക്കാട്: പാലക്കാട് കിഴക്കഞ്ചേരി കൊന്നക്കൽകടവിൽ വൃദ്ധയെ വെട്ടിക്കൊലപ്പെടുത്തി. കൊന്നക്കൽ കോഴഴിക്കാട്ടിൽ വീട്ടിൽ പാറുക്കുട്ടി (75) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലയോടെയാണ് സംഭവം.ഭർത്താവ് നാരായണൻകുട്ടിയാണ് കൊലപാതകം നടത്തിയത്. ഇരുവരും തമ്മിലുള്ള വാക്കുതർക്കത്തെത്തുടർന്ന് പ്രകോപിതനായ...

ഡ്രൈവിംഗ് പരിശീലനത്തിനിടെ പിഴവ് വരുത്തിയതിന് യുവതിക്ക് പരിശീലകയുടെ ക്രൂര മർദ്ദനം;ചോദിക്കാൻ ചെന്ന വീട്ടുകാരെ ഭീഷണിപ്പെടുത്തി;കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ കൊല്ലം: ഡ്രൈവിങ് പഠിക്കാന്‍ എത്തിയ യുവതിക്ക് പരിശീലകയായ യുവതിയില്‍ നിന്ന് ക്രൂരമര്‍ദ്ദനം. കൊല്ലം പള്ളിമുക്ക് സ്വദേശിനിയും ഡ്രൈവിങ് പരിശീലകയും ഉടമയുമായ ഷൈമയാണ് പഠനത്തിന് എത്തിയ യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദിച്ച ശേഷം...

കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനം; ഡോ. സിസ തോമസിനു തിരിച്ചടി..!സർക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എതിരായ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളി

സ്വന്തം ലേഖകൻ കൊച്ചി:കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിൽ കേരള സാങ്കേതിക സര്‍വകലാശാല വിസി ഡോ. സിസ തോമസിനു തിരിച്ചടി. സര്‍ക്കാരിന്റെ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സിസ തോമസ് നല്‍കിയ ഹര്‍ജി അഡ്മിനിസ്‌ട്രേറ്റിവ്...

അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

സ്വന്തം ലേഖകൻ വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്. വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ് ഇരുവരെയും മരിച്ച നിലയിൽ...

തിരുനക്കര കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ നിര്യാതനായി

തിരുനക്കര:വെള്ളൂർ കൈതമറ്റം ഇല്ലത്ത് അഡ്വക്കേറ്റ് കെ എസ് ശ്രീകുമാർ (75 വയസ്സ്) നിര്യാതനായി. ഭാര്യ സുധാ ശ്രീകുമാർ ( കോപ്പറേറ്റീവ് കോളേജ് അധ്യാപിക കോട്ടയം ). മക്കൾ : ഡോക്ടർ കെ എസ്...

മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു;സംഭവം ആലപ്പുഴയിൽ ; ഇരുവരുടെയും സംസ്കാരം ഇന്ന്

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്‍ ആത്മഹത്യ ചെയ്തതറിഞ്ഞ അമ്മ ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ പുറക്കാട്ടാണ് സംഭവം കരൂര്‍ സ്വദേശി ഇന്ദുലേഖ (54),യാണ് മരിച്ചത്. ഇവരുടെ മകന്‍ നിധിന്‍ (32)...

പ്രണയം നിരസിച്ചതിൻ്റെ പേരിൽ സൂര്യഗായത്രിയെ കുത്തിക്കൊന്നത് മാതാപിതാക്കളുടെ മുൻപിൽവെച്ച്;പ്രതി അരുൺ കുറ്റക്കാരൻ;ശിക്ഷ വിധി നാളെ

സ്വന്തം ലേഖകൻ തിരുവനന്തപുരം: നെടുമങ്ങാട് കരുപ്പൂര്‍ ഉഴപ്പാക്കോണം പുത്തൻ ബംഗ്ലാവിൽ വാടകയ്ക്കു താമസിച്ചിരുന്ന സൂര്യഗായത്രി(20)യെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതി അരുണ്‍ കുറ്റക്കാരനാണെന്ന് തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു. ശിക്ഷ നാളെ വിധിക്കും....
- Advertisment -
Google search engine

Most Read