ഇന്‍സ്റ്റഗ്രാം കാമുകിക്ക് ഇറങ്ങി വരാനായി വീടിന്റെ ലൊക്കേഷന്‍ അയച്ചുകൊടുത്തു; ഒടുവില്‍ കോഴിക്കോട് നിന്നെത്തിയത് നാല് മക്കളുടെ അമ്മ; ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് 22കാരന്‍; ഒടുവിൽ സംഭവിച്ചത്…..
സ്വന്തം ലേഖിക മലപ്പുറം: ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട കാമുകിയെ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ കണ്ടപ്പോള്‍ ഞെട്ടലോടെ പൊട്ടിക്കരഞ്ഞ് കാമുകന്‍. തന്റെ സങ്കല്‍പ്പങ്ങളിലെ മധുരപ്പതിനേഴുകാരിയെ കാത്തിരുന്ന 22കാരനെ തേടി വീട്ടിലെത്തിയത് നാല് കുട്ടികളുടെ അമ്മയാണ്. മക്കളില്‍ ഒരാള്‍ക്ക് കാമുകന്റെ അതേ പ്രായമാണ്. മലപ്പുറം ജില്ലയിലെ […]