video
play-sharp-fill

Sunday, May 25, 2025

Monthly Archives: March, 2023

വീട്ടുമുറ്റത്തുനിന്ന എസ് ഐയ്ക്കും ഭാര്യക്കും ബൈക്കിലെത്തിയ സംഘത്തിന്റെ ആക്രമണം; ഭാര്യയെ അസഭ്യം പറയുകയും കൈ പിടിച്ചു തിരിക്കുകയും ചെയ്തു; ഉദ്യോ​ഗസ്ഥനെ ഹോളോബ്രിക്സ് കട്ട കൊണ്ട് എറിഞ്ഞു; ഒരാൾ അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തിരുവല്ലം പുഞ്ചക്കരിയിൽ എസ്ഐക്കും ഭാര്യയ്ക്കും നേരെ യുവാക്കളുടെ ആക്രമണം. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്.ഐ എസ്.ഗിരീഷ്കുമാർ(50), ഭാര്യ ശ്രീകല(48) എന്നിവർക്കു നേരെയാണ് ആക്രമണം നടന്നത്. എസ്ഐയെയും ഭാര്യയും...

കടയുടെ പൂട്ട് പൊളിച്ച് കൊപ്രയും കമ്പിയുമെല്ലാം മോഷ്ടിക്കും; പോലീസിനെ വെട്ടിച്ച് കഴിഞ്ഞത് 20 കൊല്ലം; നിരവധി മോഷണക്കേസുകളിലെ പ്രതി ഒടുവിൽ പിടിയിൽ

സ്വന്തം ലേഖകൻ കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ വാറണ്ട് നിലനിൽക്കുന്ന പിടികിട്ടാപ്പുള്ളിയെ 20 വർഷത്തിന് ശേഷം പൊലീസ് പിടികൂടി. പൊലീസിനെ വെട്ടിച്ച് കർണാടക, തമിഴ്‌നാട് എന്നിവിടങ്ങളിൽ ഏറെക്കാലം ഒളിവിൽ കഴിഞ്ഞ താമരശ്ശേരി...

സംസ്ഥാനത്ത് ഇന്ന് ( 08/03/2023) സ്വർണവിലയിൽ വൻ ഇടിവ്; 520 രൂപ കുറഞ്ഞ് പവന് 40800 രൂപയിലെത്തി

സ്വന്തം ലേഖകൻ കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുറഞ്ഞു. ഗ്രാമിന് 65 രൂപ കുറഞ്ഞ് ഗ്രാമിന് 5,100 രൂപയിലും, 520 രൂപ കുറഞ്ഞ് പവന് 40,800 രൂപയിലുമാണ് ഇന്ന് വ്യാപാരം...

സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല; നിലവിലെ ചെയര്‍മാനായ ഡോ. സഞ്ജീവ് പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് നടപടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: സപ്ലൈകോ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായി ഡോ. ശ്രീറാം വെങ്കിട്ടരാമന് അധിക ചുമതല. നിലവിലെ ചെയര്‍മാനും എംഡിയുമായ ഡോ. സഞ്ജീവ് പട്‌ജോഷിയെ കോസ്റ്റല്‍ പൊലീസ് എഡിജിപിയായി നിയമിച്ചതിനെ തുടര്‍ന്നാണ് സപ്ലൈകോ ജനറല്‍...

വർക്കല പാരാഗ്ലൈഡിങ് അപകടം: നിലവിളിച്ചിട്ടും താഴെ ഇറക്കിയില്ലെന്ന് യുവതി; മൂന്നു പേർ അറസ്റ്റിൽ; കമ്പനിക്കെതിരെയും മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്തു

സ്വന്തം ലേഖകൻ തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിലെ പാരാഗ്ലൈഡിങ് അപകടത്തിൽ മൂന്നു പേർ അറസ്റ്റിൽ. ട്രെയിനര്‍ സന്ദീപ്, ജീവനക്കാരായ ശ്രേയസ്, പ്രഭുദേവ എന്നിവരാണ് അറസ്റ്റിലായത്. പാരഗ്ലൈഡിങ് കമ്പനിക്കെതിരെയും കേസെടുത്തിട്ടുണ്ട്. മനപ്പൂര്‍വ്വമല്ലാത്ത നരഹത്യാശ്രമത്തിനാണ് കേസ്.കമ്പനി ഉടമകള്‍...

കൊല്ലത്ത് സ്വത്ത് തര്‍ക്കത്തെത്തുടർന്ന് മാതാവിനെ ജീവനോടെ കുഴിച്ചുമൂടിയ സംഭവം; മകന് ജീവപര്യന്തം തടവ് ശിക്ഷ

സ്വന്തം ലേഖകൻ കൊല്ലം: അമ്മയെ ജീവനോടെ കുഴിച്ച് മൂടിയ സംഭവത്തില്‍ മകന് ജീവപര്യന്തം തടവ് ശിക്ഷ. പട്ടത്താനം സ്വദേശി സുനിലിന് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. പട്ടത്താനം സ്വദേശി സാവിത്രിയമ്മയെയാണ് കൊലപ്പെടുത്തിയത്. സ്വത്ത് തര്‍ക്കമാണ്...

കൊല്ലത്ത് എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍; ലഹരി കണ്ടെത്തിയത് വാഹനപരിശോധനയ്ക്കിടെ

സ്വന്തം ലേഖിക കൊല്ലം: ചവറയില്‍ 214 ഗ്രാം എം ഡി എം എയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍. പുലര്‍ച്ചെ മൂന്നുമണിയോടെ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് കുണ്ടറ സ്വദേശികളായ യുവാക്കള്‍ പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ പരിശോധന നടത്തുന്നതിനിടെ...

അരിക്കൊമ്പനെ തളക്കാന്‍ കൂട് നിര്‍മ്മാണം നാളെ തുടങ്ങും; മരങ്ങള്‍ കോടനാട് എത്തിച്ചു; പിന്നാലെ ദൗത്യ സംഘവും കുങ്കിയാനകളും വരും

സ്വന്തം ലേഖകൻ ഇടുക്കി: ജില്ലയിലെ ആക്രമണകാരിയായ അരിക്കൊമ്പനെന്ന് വിളിക്കുന്ന കാട്ടാനയെ തളയ്ക്കാനുള്ള നടപടികള്‍ തുടരുകയാണ്. കൂട് നിര്‍മ്മാണം നാളെ തുടങ്ങും. കഴിഞ്ഞയാഴ്ച വയനാട്ടില്‍ നിന്നുള്ള പ്രത്യേക സംഘമെത്തി കൂട് നിര്‍മ്മാണത്തിനാവശ്യമായ തടികള്‍ അടയാളപ്പെടുത്തിയിരുന്നു. മുറിച്ച...

പിതാവ് തൂങ്ങിമരിച്ച നിലയിൽ; രണ്ടര വയസുകാരന്‍ മകൻ്റെ മൃതദേഹം കണ്ടെത്തിയത് ബക്കറ്റിനുള്ളിൽ; മകനെ കൊലപ്പെടുത്തി ബിനോയ് ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് നിഗമനം

സ്വന്തം ലേഖിക തൃശൂ‌ര്‍: ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അഭിജിത്ത് കൃഷ്ണ എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തൂങ്ങിമരിച്ച നിലയിലായിരുന്നു ബിനോയ്. കുഞ്ഞിന്റെ മൃതദേഹം ബക്കറ്റിനുള്ളിലാണ് കണ്ടെത്തിയത്. രാവിലെ...

നാളെ മുതല്‍ 30 വരെ ഇനി പരീക്ഷാച്ചൂട്….! ആത്മവിശ്വാസത്തോടെ പത്താം കടമ്പ കടക്കാം; കോട്ടയം ജില്ലയിൽ പരീക്ഷ എഴുതുന്നത് 18928 വിദ്യാര്‍ത്ഥികള്‍; ഒരുക്കിയിരിക്കുന്നത് 255 പരീക്ഷാകേന്ദ്രങ്ങൾ; ഏറ്റവും കൂടുതല്‍ കുട്ടികള്‍...

സ്വന്തം ലേഖിക കോട്ടയം: വേനല്‍ച്ചൂടില്‍ തളരാതെ ജില്ലയിലെ 18928 വിദ്യാര്‍ത്ഥികള്‍ നാളെ പത്താം ക്ലാസ് പരീക്ഷാഹാളിലേക്ക്. 29 വരെയാണ് പരീക്ഷ. നാളെ രാവിലെ 9.30 ന് ഒന്നാം ഭാഷ പാര്‍ട്ട് 1 പരീക്ഷയോടെയാണ് തുടക്കം. 255...
- Advertisment -
Google search engine

Most Read