സ്വന്തം ലേഖകൻ
കോട്ടയം :കോട്ടയത്ത് ഊർജ്ജസ്വലയായ LADY വിദ്യാർത്ഥി കൗൺസിലറെ ആവശ്യമുണ്ട്. മികച്ച ശമ്പളം.
യോഗ്യത: ബിരുദം/പിജി . അപേക്ഷകന് മികച്ച ആശയവിനിമയ കഴിവുകൾ ഉണ്ടായിരിക്കണം.
കുറഞ്ഞത് 6 മാസത്തെ പ്രവൃത്തിപരിചയമുള്ളവർക്കും...
സ്വന്തം ലേഖകൻ
കോട്ടയം: മഹാത്മാ ഗാന്ധിജിയുടെ സമാധിദിനത്തോടനുബന്ധിച്ചുള്ള മദ്യ വില്പന നിരോധന ദിനത്തില്‍ ബൈക്കില്‍ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയയാളെ അറസ്റ്റ് ചെയ്തു. പാമ്പാടിഎക്സൈസ് റേഞ്ച് പാര്‍ട്ടിയും, കോട്ടയം എക്സൈസ് ഇന്റലിജന്‍സും...
സ്വന്തം ലേഖിക
കൊച്ചി: മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സൂപ്പര്‍ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനാണ് പ്രിയദര്‍ശന്‍.
മലയാളികള്‍ക്ക് പ്രിയപ്പെട്ട പല നടിമാരും സിനിമയില്‍ അരങ്ങേറിയത് പ്രിയദര്‍ശന്‍ ചിത്രങ്ങളിലൂടെയാണ്. അങ്ങനെയൊരു അഭിനേത്രിയാണ് ലിസി. പില്‍ക്കാലത്ത് പ്രിയദര്‍ശന്റെ ജീവിതസഖിയായെങ്കിലും...
സ്വന്തം ലേഖിക
ഇടുക്കി:കടബാധ്യതയെത്തുടര്‍ന്ന് ഗൃഹനാഥന്‍ തൂങ്ങി മരിച്ചു.
മറ്റൊരു സംഭവത്തില്‍ ഒരു കുടുംബത്തിലെ 3 പേര്‍ വിഷം കഴിച്ചു. വീട്ടമ്മ മരണപ്പെട്ടു. പിതാവും മകളും ഗുരുതരാവസ്ഥയില്‍.
മഠത്തില്‍ക്കണ്ടം സ്വദേശിയായ ഗൃഹനാഥന്‍ ഇന്ന് രാവിലെയാണ് തൂങ്ങി മരിച്ചത്. രണ്ട്...
സ്വന്തം ലേഖിക
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതല്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനുള്ള തീരുമാനം പ്രാബല്യത്തില്‍.
നാലു മാസത്തേയ്ക്കാണ് കൂടിയ നിരക്ക് ഈടാക്കുക. യൂണിറ്റിന് 9 പൈസയാണ് കൂടുക.
പുറത്തുനിന്നു വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി ബോര്‍ഡിനുണ്ടായ അധിക...
സ്വന്തം ലേഖിക
ന്യൂഡൽഹി: 2023 - 24 വര്‍ഷത്തെ പൊതു ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് അവതരിപ്പിക്കും.
രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്.
തെരഞ്ഞെടുപ്പ് വര്‍ഷമായതിനാല്‍ ജനപ്രിയ പദ്ധതികള്‍ ബജറ്റില്‍ പ്രഖ്യാപിക്കാനാണ് സാധ്യത.
...
സ്വന്തം ലേഖിക
കോഴിക്കോട്: കത്തിചൂണ്ടി ഭീഷണിപ്പെടുത്തി കോഴിക്കോട് നഗരത്തില്‍ കവര്‍ച്ച നടത്തിയ നാലു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാപ്പയില്‍ തലനാര്‍തൊടിക ഷഫീഖ് നിവാസില്‍ പുള്ളി എന്ന അര്‍ഫാന്‍(20), ചക്കുംകടവ് സ്വദേശി ഗാന്ധി എന്ന അജ്മല്‍...
സ്വന്തം ലേഖിക
കാസര്‍കോട്: സാമുദായിക ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചതിന് കാസര്‍കോട്ട് യുവാവ് അറസ്റ്റില്‍.
എരഞ്ഞിപ്പുഴ സ്വദേശി മുഹമ്മദ് മുസ്തഫയാണ് പിടിയിലായത്.
ബൈബിള്‍ കത്തിക്കുകയും യൂട്യൂബ് വഴി ഇതിന്‍റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് എരഞ്ഞിപ്പുഴ സ്വദേശിയായ...
സ്വന്തം ലേഖിക
കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഭിഭാഷകന്‍ സൈബി ജോസിനെതിരെ നാളെ കേസ് രജിസ്റ്റര്‍ ചെയ്തേക്കും.
സൈബി ജോസിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് അഡ്വക്കേറ്റ് ജനറല്‍ നിയമോപദേശം പൊലീസ് മേധാവിക്ക് കൈമാറി. സൈബിക്കെതിരെ...
സ്വന്തം ലേഖിക
ഹരിപ്പാട്: എസ് ഐ യുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
വീട്ടില്‍ നിന്ന് ഏറെ അകലെയെത്തി ആത്മഹത്യ ചെയ്യേണ്ട കാര്യമില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കനകക്കുന്ന് സ്റ്റേഷനിലെ...