ബോക്സ് ഓഫീസിൽ വിജയ ഭേരി മുഴക്കി ഷാരൂഖ് ഖാൻ നായകനായി എത്തിയ പഠാൻ. റിലീസ് ചെയ്ത എട്ട് ദിവസം പിന്നിടുമ്പോൾ ലോകമെമ്പാടുമായി 600 കോടിയും ഇന്ത്യയിൽ മാത്രം 400 കോടിയും ചിത്രം കടന്നിരിക്കുകയാണ്.
എട്ട്...
സ്വന്തം ലേഖകൻ
കൊച്ചി: സിനിമാ നിര്‍മ്മാതാവും വിവാദ വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ ലൈംഗിക പീഡനക്കേസില്‍ പൊലീസ് അറസ്റ്റു ചെയ്തു.
തൃശൂര്‍ സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദ്ധാനവും നല്‍കി 2000 മുതല്‍ വയനാട്, മുംബയ്,...
സ്വന്തം ലേഖകൻ
കൊച്ചി: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് പേർക്ക് പരിക്ക്. എറണാകുളം തോപ്പുംപടിയിലെ ടോപ്പ് ഫോം ഹോട്ടലിലായിരുന്നു സംഭവം .
ജീവനക്കാരായ അഫ്താബ്, സഖ്ലിൻ എന്നിവർക്ക് പൊള്ളലേറ്റു.
പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.ഇരുവരുടെയും പരിക്ക്...
സ്വന്തം ലേഖകൻ
ചിക്കൻ മലയാളികളുടെ പ്രിയപ്പെട്ട വിഭവം ആണ്. ചിക്കനിൽ വെറൈറ്റികൾ പരീക്ഷിക്കുന്നതിലും മലയാളികൾ മുന്നിലാണ്. കൊതിയൂറും ഡ്രൈ റെഡ് ചില്ലി ചിക്കന്‍ ആർക്കാണ് ഇഷ്ടമല്ലാത്തത്? കിടിലന്‍ ഡ്രൈ റെഡ് ചില്ലി ചിക്കന്‍ തയ്യാറാക്കാം
ആവശ്യമായ...
സ്വന്തം ലേഖകൻ
തിരുവല്ല: തിരുവല്ലയിൽ വയോധിക തീ കൊളുത്തി മരിച്ച നിലയിൽ. നെടുമ്പ്രം കോച്ചാരി മുക്കം തെക്കേടത്ത് മത്തായി എബ്രഹാമിന്റെ ഭാര്യ ഏലിയാമ്മ(83) യാണ് മരിച്ചത്.
രാവിലെ പതിനൊന്ന് മണിയോടെയായിരുന്നു വയോധികയുടെ മൃതദേഹം കത്തിക്കരിഞ്ഞ...
സ്വന്തം ലേഖകൻ
ഛത്തീസ്ഗഡ്: കോളേജില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി ക്രൂരമായി മര്‍ദ്ദിച്ച് കാമുകന്‍. വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസമായി പെണ്‍കുട്ടി പ്രതിയോട് മിണ്ടിയിരുന്നില്ല. ഇതില്‍ രോഷാകുലനായ പ്രതി പെണ്‍കുട്ടിയെ കാത്തുനിന്ന്...
സ്വന്തം ലേഖകൻ
കായംകുളം: വീട്ടിൽ അനധികൃത മദ്യശേഖരം നടത്തിയ ഒരാൾ പിടിയിൽ. പുതുപ്പള്ളി വടക്കേ ആഞ്ഞിലിമൂട് ജങ്ഷന് പടിഞ്ഞാറ് ഇടമരത്തുശ്ശേരിൽ കൊച്ചുമോനാണ് (രാജീവ് -59) എക്സൈസ് പിടിയിലായത്. 124 കുപ്പി മദ്യം ഇവിടെ...
സ്വന്തം ലേഖകൻ
കോട്ടയം : കോട്ടയം മാന്നാനം കെ. ഇ കോളേജിൽ ആർട്സ്ഡേ യ്ക്കിടെ കൂട്ടയടി. വിദ്യാർത്ഥികൾ തമ്മിലടിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് .
അടി തടയാൻ അധ്യാപകരും കോളേജ്...
സ്വന്തം ലേഖകൻ
പാലക്കാട്:പാലക്കാട് – കോഴിക്കോട് ദേശീയപാതയില്‍ പന്നിയംപാടത്ത് ബെന്‍സ് കാര്‍ മറിഞ്ഞ് അപകടം.
ഇന്നു പുലര്‍ച്ച രണ്ടു മണിയോടുകൂടിയാണ് അപകടം സംഭവിച്ചത്.
ഈ ഭാഗത്ത് റോഡുപണി പുരോഗമിച്ചു കൊണ്ടിരിക്കയാണ്. സ്ഥിരം അപകടമേഖലയാണ് ഈ പ്രദേശം.
സ്ഥിരം അപകടങ്ങൾ...