Tuesday, March 17, 2026

Monthly Archives: January, 2023

അനാഥാലയത്തിൻ്റെ ചുവരുകളിൽ നിന്ന് ഇനി കുടുംബ ജീവിതത്തിൻ്റെ പടവുകളിലേക്ക് ; അനാഥത്വത്തിന്റെ സങ്കടങ്ങളില്ലാതെ ആര്യയുടെ കൈകോർത്ത് പിടിച്ച് ബിജു ; സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ വളര്‍ന്നവർ ഇനി ജീവിതത്തിൽ ഒരുമിച്ച്

സ്വന്തം ലേഖകൻ കോഴിക്കോട്:ചില്‍ഡ്രന്‍സ് ഹോമില്‍ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യമായി കണ്ടുമുട്ടുന്നത്.ആദ്യം കാഴ്ച്ച,പിന്നെ സൗഹൃദം,പതിയെ പ്രണയം ഇതായിരുന്നു ബിജുവിൻ്റെയും ആര്യയുടെയും ജീവിതത്തിൽ സംഭവിച്ചത്. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോമിലായിരുന്നു ആര്യയുടെ ജീവിതം.ബിജു...

അക്ഷരയെ കാണാനില്ലെന്ന് മാതാപിതാക്കളുടെ പരാതി;കണ്ടെത്തിയത് മരിച്ച നിലയിൽ; സുല്‍ത്താന്‍ബത്തേരി താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ പത്തൊൻപതുകാരിയായ വിദ്യാര്‍ത്ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ ​ദുരൂഹത

സ്വന്തം ലേഖകൻ ബത്തേരി: കാണാതായ പൊൺകുട്ടിയെ താലൂക്ക് ആശുപത്രി കോമ്പൗണ്ടില്‍ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. കോളിയാടി ഉമ്മളത്തില്‍ വിനോദിന്റെയും വിദ്യയുടെയും മകൾ പത്തൊൻപതുകാരിയായ അക്ഷരയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സുല്‍ത്താന്‍ബത്തേരി താലൂക്ക്...

വീട്ടിലെത്താന്‍ വൈകിയതിതിനെ ചോദ്യം ചെയ്തു; വാക്ക് തർക്കത്തെത്തുടർന്ന് ഭര്‍ത്താവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചു; യുവതി അറസ്റ്റിൽ

സ്വന്തം ലേഖകൻ കാണ്‍പൂര്‍: വൈകി വീട്ടിലെത്തിയത് ചോദ്യം ചെയ്ത ഭര്‍ത്താവിന്റെ മുഖത്ത് ആസിഡൊഴിച്ച യുവതി അറസ്റ്റില്‍. കാണ്‍പൂരിലെ കൂപ്പര്‍ഗഞ്ച് മേഖലയില്‍ ശനിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. ദബ്ബു എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ ദബ്ബുവിന്റെ...

കാമുകിയെ ലഡാക്ക് ട്രിപ്പിന് കൊണ്ടുപോകാൻ പണം നൽകാൻ വിസമ്മതിച്ചു; ബന്ധുവായ വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി: യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ ലക്‌നൗ: ലഡാക്കിൽ കാമുകിയുമായി ട്രിപ്പിന് പോകാൻ പണം നൽകാൻ വിസമ്മതിച്ച വീട്ടമ്മയെ ബന്ധുവായ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബുലന്ദ്‌ഷാഹിർ ജില്ലയിൽ അക്‌ബർപൂർ റെയ്‌ന ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് സംഭവം...

ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം ; 86 വിദ്യാര്‍ഥികൾ ചികിത്സ തേടി ; കുട്ടികളുടെ സ്രവ സാമ്പിളുകൾ അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു

സ്വന്തം ലേഖകൻ വയനാട് : ലക്കിടി ജവഹര്‍ നവോദയ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. ഛര്‍ദ്ദിയും, വയറുവേദനയും അനുഭവപ്പെട്ട 86 വിദ്യാര്‍ഥികളെ വൈത്തിരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 12 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.ഇന്നലെ...

കൊല്ലത്ത് ഡിവൈഎഫ്‌ഐയില്‍ പൊട്ടിത്തെറി; പ്രവര്‍ത്തകര്‍ കൂട്ടത്തോടെ എഐവൈഎഫിലേക്ക്

സ്വന്തം ലേഖകൻ കൊല്ലം: നൂറോളം ഡിവൈഎഫ്ഐ പ്രവർത്തകർ പാർട്ടി വിട്ട് എവൈഎഫിലേക്ക്.കൊല്ലം ബ്ലോക്ക് കമ്മിറ്റിക്ക് കീഴിലുള്ള ഒരു മേഖലാ കമ്മിറ്റി പൂര്‍ണമായും രണ്ട് മേഖലാ കമ്മിറ്റികളില്‍ നിന്നു ഭാഗികമായും എഐവൈഎഫില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്. സംഘടനയില്‍ വിഭാഗീയത...

കുമളിയിൽ വില്പനയ്ക്ക് സൂക്ഷിച്ച കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; ആറു കിലോ കഞ്ചാവ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തു

സ്വന്തം ലേഖകൻ കുമളി: വില്‍പനക്ക് സൂക്ഷിച്ച ആറ് കിലോ കഞ്ചാവുമായി ഏഴുപേര്‍ പിടിയില്‍. ഒരു കുടുംബത്തിലെ നാലുപേര്‍ ഉള്‍പ്പടെ ഏഴു പേരാണ് പൊലീസ് പിടിയിലായത്. തേനി ജില്ലയിലെ ഗൂഡല്ലൂരിലാണ് സംഭവം. ഗൂഡല്ലൂര്‍ വടക്ക് വീഥിയില്‍...

മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച സംഭവം; തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭർത്താവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ തിരുവല്ല: മുന്‍വൈരാഗ്യത്തിന്‍റെ പേരില്‍ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച സംഭവത്തില്‍ വനിത എ.എസ്.ഐയുടെ ഭര്‍ത്താവ് അറസ്റ്റില്‍. തിരുവല്ല ക്രൈംബ്രാഞ്ച് സ്റ്റേഷനിലെ എ.എസ്.ഐയുടെ ഭര്‍ത്താവ് മുത്തൂര്‍ പ്ലാമൂട്ടില്‍ വീട്ടില്‍ നസീര്‍ റാവുത്തറാണ് (53)...

ആലപ്പുഴയിൽ എസ്.ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; എസ്.ഐയുടെ മകളുടെ സഹപാഠിയായ ഇരുപത്തിനാലുകാരന്റെ മരണത്തിൽ ദുരൂഹത; അന്വേഷമം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: മുതുകുളം കനകക്കുന്ന് സ്റ്റേഷനിലെ എസ്.ഐയുടെ വീടിനു മുന്നില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃക്കുന്നപ്പുഴ വലിയപറമ്പ് ആറ്റുവാത്തല സ്വദേശി സൂരജ് (24) ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ...

മഹാപ്രതിഭകളുടെ ഓര്‍മകൾക്ക് ആദരവുമായി സ്‍ഫടികം;റീ റിലീസിന് മുന്‍പ് കൊച്ചിയില്‍ അനുസ്‍മരണ സന്ധ്യ ; ‘ഓര്‍മ്മകളില്‍ സ്ഫടികം’ ഫെബ്രുവരി 5 ന്

സ്വന്തം ലേഖകൻ കൊച്ചി:മലയാളികൾക്ക് ഒരിക്കലും മറക്കാനാവാത്ത അപൂർവം ചിത്രങ്ങളിൽ ഒന്നാണ് സ്ഫടികം.സിനിമയിലെ എല്ലാവരും മത്സരിച്ചഭിനയിച്ച സ്ഫടികം ഇപ്പൊൾ റീ റിലീസിന് ഒരുങ്ങുകയാണ്. ഭദ്രന്‍റെ സംവിധാനത്തില്‍ മോഹന്‍ലാലും തിലകനും കെപിഎസി ലളിതയുമടക്കമുള്ള താരനിര അണിനിരന്ന അവിസ്മരണീയ ചിത്രം...
- Advertisment -
Google search engine

Most Read