Tuesday, March 17, 2026

Monthly Archives: January, 2023

കുറവിലങ്ങാട്‌ പളളിയില്‍ ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം ഇന്ന്‌; രാവിലെ ഏഴിന്‌ പാലാ രൂപതയിലെ നവവൈദികരുടെ കാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബാന ആരംഭിക്കും

സ്വന്തം ലേഖിക കുറവിലങ്ങാട്‌: മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ മര്‍ത്ത്‌ മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ഥാടന ദൈവാലയത്തില്‍ ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നിന്‌ യോനാ പ്രവാചകന്റെ നിനിവേ യാത്രയുടെ സ്‌മരണയുണര്‍ത്തുന്ന ചരിത്രപ്രസിദ്ധമായ കപ്പല്‍ പ്രദക്ഷിണം. രാവിലെ ഏഴിന്‌ പാലാ രൂപതയിലെ...

വസ്‌ത്രങ്ങളടക്കം എല്ലാ സാധനങ്ങളും പകുതി വിലയ്‌ക്ക്‌ ലഭിക്കുമെന്ന് ഓഫർ; പറയുന്നത്ര വിലക്കുറവ്‌ ഇല്ലെന്ന്‌ അറിയുന്നത്‌ ബില്ല്‌ ലഭിക്കുമ്പോൾ; ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ മാക്‌സ്‌ ഷോറൂമുകളില്‍ കബളിപ്പിക്കുന്നതായി പരാതി…..!

സ്വന്തം ലേഖിക കോട്ടയം: മാക്‌സ്‌ ഫാഷന്‍ ഷോറൂമുകളില്‍ ഇല്ലാത്ത വിലക്കുറവ്‌ വാഗ്‌ദാനം ചെയ്‌ത്‌ ഉപയോക്താക്കളെ കബളിപ്പിക്കുന്നതായി പരാതി. റിപ്പബ്ലിക്‌ ദിനത്തോടനുബന്ധിച്ച്‌ മൂന്നു ദിവസത്തേക്ക്‌ മാക്‌സ്‌ ഫാഷന്‍ ഷോപ്പുകളില്‍ നിന്ന്‌ വാങ്ങുന്ന വസ്‌ത്രങ്ങളടക്കം എല്ലാസാധനങ്ങളും പകുതി വിലയ്‌ക്ക്‌...

ക്ഷീരോത്പാദക സംഘത്തില്‍ നിന്ന് നല്‍കിയ കെഎസ് പ്രീമിയം കാലിത്തീറ്റയില്‍ നിന്ന് ഭക്ഷ്യവിഷബാധ: കോട്ടയം പാമ്പാടിയില്‍ 30 പശുക്കള്‍ ചികിത്സയില്‍; ചില പശുക്കളുടെ നില അതീവ ഗുരുതരം; പ്രദേശത്ത് പാൽക്ഷാമം രൂക്ഷം

സ്വന്തം ലേഖിക കോട്ടയം: കാലിത്തീറ്റയില്‍ നിന്നു ഭക്ഷ്യവിഷബാധയേറ്റ് മുപ്പതില്‍പ്പരം പശുക്കള്‍ ചികിത്സയില്‍. പാമ്പാടി ഈസ്റ്റ് ക്ഷീരോത്പാദക സംഘത്തില്‍ നിന്നു കഴിഞ്ഞ ദിവസം കര്‍ഷകര്‍ക്ക് നല്‍കിയ കെഎസ് പ്രീമിയം കാലിത്തീറ്റ നല്‍കിയ പശുക്കള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രണ്ടു...

ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയെന്ന പരാതി; അഡ്വകേറ്റ് ജനറലിനോട് നിയമോപദേശം തേടി ഡിജിപി; അഡ്വ. സൈബി ജോസിന് നോട്ടീസയച്ച്‌ ബാര്‍ കൗണ്‍സില്‍

സ്വന്തം ലേഖിക കൊച്ചി: ജഡ്ജിമാരുടെ പേരില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന പൊലീസ് മേധാവി അഡ്വകേറ്റ് ജനറലിനോട് നിയമോപദേശം തേടി. അഡ്വ. സൈബി ജോസിനെതിരായ പ്രാഥമിക അന്വേഷണ...

പാലായിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം; ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് പരിക്ക്

സ്വന്തം ലേഖിക പാലാ: പാലാ ഇടപ്പാടിയിൽ കെഎസ്‌ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അഞ്ച് പേർക്ക് പരിക്ക്. പാലാ നെല്ലിയാനി പള്ളിക്കു സമീപം തെക്കേ നെല്ലിയാനി വീട്ടിൽ സുധീഷിൻ്റെ മകൾ...

ആനക്കൂട്ടം സ്ഥിരമായെത്തുന്ന ഭീതിയില്‍ ജനം; നടപടിയെടുക്കാതെ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍; പെരുവന്താനത്ത് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍

സ്വന്തം ലേഖിക ഇടുക്കി: നിരന്തരമായ വന്യമൃഗ ശല്യത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ നടപടികളുണ്ടാകുന്നില്ലെന്ന് ആരോപിച്ച്‌ പെരുവന്താനം പഞ്ചായത്തില്‍ ഹര്‍ത്താല്‍ ആചരിക്കും. ചൊവ്വാഴ്‌ച രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. അവശ്യ സര്‍വീസുകളെ ഒഴിവാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ...

“വികസനം അറിയാതെ തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷൻ; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ദിനംപ്രതി മൂവായരത്തിലധികം യാത്രക്കാർ എത്തുന്ന ഇവിടം അവ​ഗണനയുടെ വക്കിൽ ; അമൃത് ഭാരത്‌ പദ്ധതിയിൽ ഉൾപ്പെടുത്തി ഐലൻഡ് പ്ലാറ്റ് ഫോമുകളും...

സ്വന്തം ലേഖകൻ കൊച്ചി: ഇന്ത്യയിലെ ഐടി ഡെസ്റ്റിനേഷനായി കൊച്ചി അതിവേഗം വളർന്നു കൊണ്ടിരിക്കുകയാണ്. ഐടി മേഖലയിലെ സമീപകാല വളർച്ചയും പുതിയ അടിസ്ഥാന സൗകര്യ സംരംഭങ്ങളും കൊച്ചിയെ രാജ്യത്തെ സാങ്കേതിക ഹോട്ട്‌സ്‌പോട്ടുകളിൽ ഒന്നാക്കി മാറ്റിയിട്ടുണ്ട്....

ബൈക്കിൽ കറങ്ങി നടന്ന് അനധികൃത മ​ദ്യവില്പന; കോട്ടയം അകലക്കുന്നം സ്വദേശി എക്സൈസിന്റെ പിടിയിൽ; പ്രതിയിൽ നിന്ന് 30 കുപ്പി വിദേശമദ്യം കണ്ടെടുത്തു

സ്വന്തം ലേഖകൻ കോട്ടയം: ബൈക്കിൽ കറങ്ങി നടന്ന് വിദേശ മദ്യ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ. കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ മറ്റക്കര കരയിൽ മുരിപ്പാറ എം എം ജോസഫ് എന്നയാളാണ്...

വഴക്കുലയെ വൈലോപ്പള്ളിയോട് ഉപമിക്കുന്ന ഒരു എല്‍കെജി ക്ലാസ്സിലെ വിദ്യാര്‍ത്ഥിയുടെ നലവാരത്തിലേക്ക് എത്തിയിരിക്കുന്നു കേരളത്തിലെ യുവജന ക്ഷേമ കമ്മീഷന്‍ അധ്യക്ഷ; ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദത്തിൽ ബിരുദ വസ്ത്രം ധരിച്ച്‌ വഴക്കുലയേന്തി പ്രതിഷേധിച്ച്‌ കെഎസ്‌യു

സ്വന്തം ലേഖകൻ തിരുവനന്തപുരം: ചിന്ത ജെറോമിന്റെ പിഎച്ച്‌ഡി വിവാദത്തിൽ ബിരുദ വസ്ത്രം ധരിച്ച്‌ ചിന്ത ജെറോമിന്റെ ഓഫീസിലേക്ക് വഴക്കുലയേന്തി പ്രതിഷേധിച്ച്‌ കെഎസ്‌യു. പ്രതിഷേധ മാര്‍ച്ച്‌ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി...

ഫാസിസ്റ്റ് ഭരണ കൂടത്തിൻ കീഴിൽ നിവൃത്തി കെട്ട ജനതയ്ക്ക് ഗാന്ധി തെളിച്ച വെളിച്ചം മുന്നോട്ട് നയിക്കുന്ന കെടാവിളക്കെന്ന് മുല്ലക്കര രത്നാകരൻ

സ്വന്തം ലേഖകൻ കോട്ടയം: ഗാന്ധി രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി എ.ഐ.വൈ എഫ് ജില്ലാ കമ്മറ്റി സംഘടിപ്പിച്ച ദേശസ്നേഹ സദസ് സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗം മുല്ലക്കര രത്നാകരൻ കിടങ്ങൂരിൽ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ...
- Advertisment -
Google search engine

Most Read