സ്വന്തം ലേഖകന്‍
മലപ്പുറം: സ്‌കൂള്‍ ബസ്സില്‍ നിന്നും ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗുഡ്‌സ് ഓട്ടോ ഇടിച്ച് ഒന്‍പത് വയസ്സുകാരി മരണപ്പെട്ടു. താനൂര്‍ നന്നമ്പ്ര എസ്എന്‍യുപി സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഫ്ന ഷെറിന്‍...
സ്വന്തം ലേഖകന്‍
ദില്ലി: ജിമെയില്‍ ബിസിനസ് സേവനങ്ങള്‍ വീണ്ടും തകരാറില്‍. ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെ തുടങ്ങിയ പ്രശ്‌നം ഇനിയും പൂര്‍ണമായി പരിഹരിച്ചിട്ടില്ല. തകരാറിന്റെ കാരണത്തെപറ്റി ജി മെയില്‍ പ്രതികരിച്ചിട്ടില്ല. പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന...
സ്വന്തം ലേഖകന്‍
കാസര്‍ഗോഡ്: വീട്ടിലെ ഡ്രൈനേജില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം. കാസര്‍ഗോഡ് ഉപ്പള സ്വദേശി സമദിന്റെ മകന്‍ ഷെഹ്‌സാദാണ് മരിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....
സ്വന്തം ലേഖകന്‍
കോഴിക്കോട്: 48 യാത്രക്കാരുമായി പോകവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട ബസ് ഡ്രൈവര്‍ ബസ് റോഡരിലേക്ക് സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ രക്ഷിച്ചപ്പോള്‍ പൊലിഞ്ഞത് സ്വന്തം ജീവന്‍. താമരശ്ശേരി കെ എസ് ആര്‍ ടി സി...
കോട്ടയം: കരാറുകാരന് റോഡ് നിര്‍മ്മാണത്തിന്റെ കുടിശ്ശിക നല്കാത്തതിനെ തുടര്‍ന്ന് പിഡബ്ല്യുഡി ഓഫീസ് ജപ്തി ചെയ്തു. കോട്ടയത്തെ പിഡബ്ല്യുഡി ഓഫീസും ഒരേക്കര്‍ സ്ഥലവുമാണ് ജപ്തി ചെയ്തത്. ജപ്തി ചെയ്ത സ്ഥലം ലേലത്തിന് വെക്കാനും കോട്ടയം...
സ്വന്തം ലേഖകന്‍
കോട്ടയം: ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് കാലിച്ചായ കുടിക്കാന്‍ പോലും ആശുപത്രിവളപ്പിന് പുറത്ത് പോകേണ്ട ദയനീയാവസ്ഥ. കോട്ടയത്തെ സാധാരണക്കാരായ ജനങ്ങള്‍ ചികിത്സയ്ക്കായി ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്. മികച്ച ചികിത്സാ സൗകര്യങ്ങളും വിദഗ്ധ...
പാലക്കാട്: നഗരമധ്യത്തിൽ ബസ് മോഷണം.കോട്ടമൈതാനത്തിന് സമീപം പെട്രോൾ പമ്പിൽ നിർത്തിയിട്ട ചെമ്മനം എന്ന ബസാണ് മോഷണം പോയത്.
തൃശൂർ-പാലക്കാട് റൂട്ടിൽ ഓടുന്ന ബസാണിത്. പരാതി നൽകിയതിന് പിന്നാലെ നടത്തിയ പരിശോധനയിൽ ബസ് നഗരത്തിൽ...
കോട്ടയം: രണ്ടു ലിറ്റര്‍ വാഷിങ് ലിക്വിഡിെന്‍റ വിലയ്ക്ക് രണ്ടര ലിറ്റര്‍ ലഭിക്കുമെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയെന്ന കോട്ടയം സ്വദേശിയായ അഭിഭാഷകന്‍ രാഹുല്‍ കൊല്ലാടിെന്‍റ പരാതിയിന്മേൽ നടപടി. ജില്ല ഉപഭോക്തൃകാര്യ തര്‍ക്കപരിഹാര കമീഷന്‍...