video
play-sharp-fill

Tuesday, June 10, 2025

Yearly Archives: 2022

പൊലീസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു ;ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന

തിരുവനന്തപുരം: പൊലീസ് അക്കാദമിയുടെ മതില്‍ കെട്ടിയ പണത്തിന്റെ ബാക്കി തുക മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ച ഡിജിപിക്ക് ആഭ്യന്തര വകുപ്പിന്റെ ശാസന. ഫണ്ട് വകമാറ്റിയതിനാണ് ആഭ്യന്തര വകുപ്പ് ഡിജിപിയെ താക്കീത് ചെയ്തത്. സര്‍ക്കാരിന്റെ ഭരണാനുമതിയില്ലാതെ...

കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംയുമായി നൃത്ത അധ്യാപകൻ പിടിയിൽ; ബംഗളൂരുവിൽ നിന്നും എത്തിക്കുന്ന മയക്കുമരുന്ന് കൊല്ലം ജില്ലയിൽ ചില്ലറ വിൽപ്പന നടത്തി; അധ്യാപകന്റെ കെണിയിൽ നിരവധി വിദ്യാർത്ഥികളെന്നും ...

കൊല്ലം: കൊല്ലത്ത് മാരക മയക്കുമരുന്നായ എംഡിഎംഎയുമായി നൃത്ത അധ്യാപകൻ പിടിയില്‍. പാറപ്പുറം സ്വദേശി ശ്യാമിനെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ബംഗളൂരുവിൽ നിന്നും മയക്കുമരുന്ന് എത്തിച്ചു കൊല്ലം ജില്ലയിൽ ചില്ലറ...

തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമം; ചികിത്സയിലിരുന്ന ബി ഫാം വിദ്യാര്‍ത്ഥിനി മരിച്ചു; കരുനാ​ഗപ്പള്ളി സ്വദേശിയായ ഇരുപതുകാരിയാണ് മരണത്തിന് കീഴടങ്ങിയത്

തിരുവല്ല: ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച ഫാര്‍മസി വിദ്യാര്‍ത്ഥിനി മരണത്തിന് കീഴടങ്ങി. തിരുവല്ല പുഷ്പഗിരി മെഡിസിറ്റിയിലെ രണ്ടാംവര്‍ഷ ബി ഫാം വിദ്യാര്‍ത്ഥിനി കരുനാഗപ്പള്ളി സ്വദേശി ഷബാന (20)യാണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് ഷബാനയെ ഹോസ്റ്റല്‍...

ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നല്‍കിയതായി പരാതി; തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശിനികളുടെ ആൺ-പെൺ കുട്ടികളാണ് മാറിപ്പോയത്;

ആലപ്പുഴ: ആലപ്പുഴ സര്‍ക്കാര്‍ ആശുപത്രിയില്‍ നവജാത ശിശുക്കളെ മാറി നല്‍കി. മൂന്ന് ദിവസം മുന്‍പ് പ്രസവിച്ച തത്തംപള്ളി, വെള്ളക്കിണര്‍ സ്വദേശികളുടെ ആണ്‍, പെണ്‍കുഞ്ഞുങ്ങളെയാണ് മാറിപ്പോയത്. നവജാതശിശുക്കളുടെ മഞ്ഞനിറം മാറുന്നതിന് ദേഹത്ത് ലൈറ്റ് അടിപ്പിക്കാന്‍...

ദേശീയ സരസ് മേള: നാളെ കോട്ടയം നഗരത്തിൽ വർണാഭമായ ഘോഷയാത്ര; പാർക്കിങ് ക്രമീകരണങ്ങൾ അറിയാം

സ്വന്തം ലേഖിക കോട്ടയം: ദേശീയ സരസ് മേളയോടനുബന്ധിച്ച് (ഡിസംബർ 15) ന് കോട്ടയം നഗരത്തിൽ വർണാഭമായ ഘോഷയാത്ര അരങ്ങേറും. ഉച്ചയ്ക്ക് 2.30ന് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ നിന്ന് ഘോഷയാത്ര ആരംഭിക്കും. ഘോഷയാത്രയിൽ പങ്കെടുക്കാനെത്തുന്നവരുടെ...

‘അച്ഛന്‍ പുകയില ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നു മകന്‍ മദ്യ ഉപയോഗവും….! സ്വന്തം വോഡ്‌ക ബ്രാന്‍ഡ് തുടങ്ങാന്‍ കിംഗ് ഖാന്റെ മകൻ

സ്വന്തം ലേഖിക മുംബൈ: ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മദ്യവ്യവസായ രംഗത്തിറങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. രാജ്യത്ത് കടുത്ത നിയന്ത്രണങ്ങളുള‌ള മദ്യവ്യവസായത്തിലേക്ക് മുതല്‍മുടക്കാന്‍ ആര്യന്‍ ഖാന്‍ ഒരുങ്ങുന്നതായി വിവരം പുറത്തുവന്നതോടെ സമൂഹമാദ്ധ്യമങ്ങളില്‍ വലിയ...

കോഴിക്കോട് നഗരസഭാ അക്കൗണ്ട് തട്ടിപ്പ്: മുഖ്യപ്രതി റിജില്‍ പിടിയില്‍; പിടികൂടിയത് ബന്ധുവീട്ടില്‍ നിന്ന്

സ്വന്തം ലേഖിക കോഴിക്കോട്: കോഴിക്കോട് നഗരസഭയുടെ അക്കൗണ്ടുകളില്‍ ക്രമക്കേട് നടത്തി 12 കോടിയിലേറെ രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ പഞ്ചാബ് നാഷണല്‍ ബാങ്ക് ജീവനക്കാരന്‍ റിജിലിനെ ക്രൈം ബ്രാഞ്ച് പിടികൂടി. കോഴിക്കോട് ചാത്തമംഗലത്തിനടുത്ത് ഏരിമലയിലെ ബന്ധുവീട്ടില്‍...

ശബരിമല മണ്ഡലകാല മഹോത്സവം; അയ്യപ്പന്മാർക്കായി റിഫ്ലക്റ്റിംഗ് സ്റ്റിക്കറുകൾ; കാൽനടയാത്രക്കാരായ തീര്‍ഥാടകര്‍ക്ക് അതീവ സുരക്ഷാ മുൻകരുതലുകൾ ഒരുക്കി കോട്ടയം ജില്ലാ പോലീസ്

സ്വന്തം ലേഖിക കോട്ടയം: ശബരിമല മണ്ഡലകാല മഹോത്സവമായതിനാൽ തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കൂടി പുതിയ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ഇതിനായി റോഡിലൂടെയും കാനനപാതയിലൂടെയും മറ്റും കാൽനടയായി സഞ്ചരിക്കുന്ന അയ്യപ്പന്മാർക്കായി...

കോട്ടയം കൈപ്പുഴയിൽ വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച: മൂന്ന് പേർ അറസ്റ്റിൽ

സ്വന്തം ലേഖിക കോട്ടയം: വിദ്യാർത്ഥിയെ ആക്രമിച്ച് മൊബൈൽ ഫോൺ കവർച്ച ചെയ്ത കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര കുരിയാറ്റുകുന്നേൽ കോളനി ഭാഗത്ത് കുര്യാറ്റുകുന്നേൽ വീട്ടിൽ ടോമി ചാക്കോ മകൻ അലൻ...

കോട്ടയം പുല്ലരിക്കുന്നത്ത് പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ചു; മൂന്ന് പേർ ഗാന്ധിനഗർ പോലീസിൻ്റെ പിടിയിൽ

സ്വന്തം ലേഖിക കോട്ടയം: പാസ്റ്ററെ വീട്ടിൽ കയറി ആക്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. അയ്മനം പുലിക്കുട്ടിശ്ശേരി മൂന്നൂമൂല ഭാഗത്ത് മതിരത്തറ വീട്ടിൽ ഗോപാലൻ മകൻ രാജേഷ് (42),...
- Advertisment -
Google search engine

Most Read