Friday, February 27, 2026

Yearly Archives: 2022

പള്ളിയിലെ മൈക്കും ലൈറ്റും ഓഫാക്കി; എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ ഏകീകൃത കുർബാനക്ക് എതിരെ പ്രതിഷേധം

സ്വന്തം ലേഖക എറണാകുളം: ഏകീകൃത കുർബാനയെ ചാെല്ലി എറണാകുളം സെന്റ് മേരീസ് ബസിലിക്കയിൽ വീണ്ടും പ്രതിഷേധം. അൾത്താരയ്ക്ക് മുന്നിൽ ഏകീകൃത ജനാഭിമുഖ കുർബാനകൾ ഒരേ സമയം അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ ആന്റണി പൂതവേലിലിന്റെ നേതൃത്വത്തിൽ...

സിക്കിമില്‍ ട്രക്ക് കൊക്കയില്‍ വീണ് അപകടം; മലയാളി സൈനികന്‍ വൈശാഖിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും

സ്വന്തം ലേഖിക പാലക്കാട്: വടക്കന്‍ സിക്കിമിലെ സേമയില്‍ ആര്‍മി ട്രക്ക് മറിഞ്ഞ് പാലക്കാട് മാത്തൂര്‍ ചെങ്ങണിയൂര്‍ പുത്തന്‍വീട്ടില്‍ സഹദേവന്റെ മകന്‍ വൈശാഖ് (28) ഉള്‍പ്പെടെ 16 സൈനികര്‍ മരണമടഞ്ഞു. 221 കരസേന റെജിമെന്റില്‍ നായിക്ക് ആണ്...

കോട്ടയം ജില്ലയിൽ പക്ഷിപ്പനി; ആർപ്പൂക്കരയിലും വെച്ചൂരും നീണ്ടൂരും പക്ഷിപ്പനി സ്ഥിരീകരിച്ചു; 7400 പക്ഷികളെ ദയാവധം ചെയ്യും; 15 തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ മുട്ട, ഇറച്ചി വിൽപന മൂന്ന് ദിവസത്തേക്ക് നിരോധിച്ചു

സ്വന്തം ലേഖിക കോട്ടയം: കോട്ടയം ജില്ലയിലെ ആർപ്പൂക്കര, വെച്ചൂർ, നീണ്ടൂർ എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. പാടശേഖരങ്ങളിൽ പാർപ്പിച്ച താറാവുകളും കോഴികളും കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ...

താമരശ്ശേരിയിൽ ലഹരിമരുന്നുമായി രണ്ട് യുവാക്കൾ പിടിയിൽ ; ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: താമരശ്ശേരിയിൽ എം.ഡി.എം.എ യുമായി രണ്ട് യുവാക്കൾ പിടിയിൽ. കൈതപ്പൊയിൽ ആനോറ ജുനൈസ്, (39)മലോറം  നെരൂക്കുംചാൽ കപ്പാട്ടുമ്മൽ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച പിടിയിലായത്. ഇവരിൽ നിന്ന് 5 ഗ്രാം എം.ഡി.എം.എ പിടികൂടി....

ഹൃദയം കവർന്ന മലയാളി ആരാധകർക്ക് സ്നേഹസമ്മാനവുമായി അർജന്റീന ; കേരളത്തിലെ കുട്ടികൾക്ക് ഫുട്ബോൾ പരിശീലനം നൽകാൻ അർജന്റീന റെഡി ; അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും...

സ്വന്തം ലേഖകൻ ന്യൂഡൽഹി: ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസിയുടെയും ആരാധകരുണ്ട്. എന്നാല്‍ ഫുട്ബോള്‍ ലോകത്തിന്റെ മുഴുവന്‍ ഹൃദയം കവര്‍ന്നത് കേരളത്തിന്റെ സ്വന്തം മെസിപ്പടയായിരുന്നു. സ്നേഹത്തിന് മറുസ്നേഹം വാഗ്ദാനം ചെയ്തിരിക്കുകയാണ് അർജന്റീന...

മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു ; പാലായിൽ നിന്ന് കോട്ടയത്തേക്കുള്ള യാത്രയ്ക്കിടെ ഏറ്റുമാനൂർ ബൈപ്പാസിൽ വച്ചാണ് അപകടം

ഏറ്റുമാനൂർ : മാണി സി കാപ്പൻ എം എൽ എ യുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (26) ആണ് മരിച്ചത്.ഇന്ന് പുലർച്ചെ 12.30ന് ആയിരുന്നു...

ഏറെനാളായി നടനുമായി പ്രണയത്തിൽ ; “അഡാർ ലൗവ്” ലെ പ്രേക്ഷകരുടെ ഇഷ്ട താരം നൂറിൻ ഷെരീഫ് വിവാഹിതയാകുന്നു

അഡാർ ലവ് എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു നൂറിൻ ഷെരീഫ്. ഇപ്പോൾ താരം വിവാഹതിയാകാൻ പോകുന്നു എന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. വിവാഹ...

പേര് അമൽ കൃഷ്ണൻ, ജോലി അമേരിക്കയിലെ ഡൽറ്റ എയര്‍ലൈൻസിൽ പൈലറ്റ്, ഉയര്‍ന്ന ശമ്പളം…..! മാട്രിമോണി സൈറ്റില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി പണം തട്ടിയ പ്രതി പിടിയിൽ

കൊല്ലം: പൈലറ്റാണെന്ന വ്യാജേന ഓൺലൈൻ മാട്രിമോണി സൈറ്റുകളിൽ ആൾമാറാട്ടം നടത്തി പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ . മലപ്പുറം മറയൂർ സ്വദേശി മുഹമ്മദ് ഫസലിനെയാണ് കൊല്ലം സൈബർ പോലീസ് അറസ്റ്റ് ചെയ്തത്....

ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ; അപകടം മരുന്നുവാങ്ങാൻ പോകുമ്പോൾ ; സുഹൃത്ത് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

സ്വന്തം ലേഖകൻ കൊച്ചി: ബൈക്കും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആമ്ബല്ലൂര്‍ കാമട്ടത്ത് സജീവന്റെ മകന്‍ നിഖില്‍ (25) ആണ് മരിച്ചത്. മരുന്നു വാങ്ങാനായി പോകുമ്പോഴായിരുന്നു അപകടം. നടക്കാവ് വലിയ...

സംസ്ഥാനത്ത് ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപ്പണി; തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും മാറ്റം; തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു;ക്രൈം ബ്രാഞ്ച് ഐജിയായിരുന്ന ഹര്‍ഷിത അത്തല്ലൂരിയെ...

തിരുവനന്തപുരം: ഐപിഎസ് തലത്തില്‍ വന്‍ അഴിച്ചുപ്പണി. തിരുവനന്തപുരം, കൊച്ചി കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും മാറ്റം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാറിനെ ദക്ഷിണ മേഖല ഐജിയായി നിയമിച്ചു. ദക്ഷിണ മേഖല ഐജിയായിരുന്ന പി പ്രകാശിനെ ഇന്‍റലിജന്‍സിലേക്ക്...
- Advertisment -
Google search engine

Most Read