Friday, February 27, 2026

Yearly Archives: 2022

കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തില്‍ ജനം കടുത്ത ജാഗ്രതയില്‍; ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം ഉയര്‍ന്നു.

സ്വന്തം ലേഖക ഡൽഹി : രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം പത്ത് ഇരട്ടി വരെ വര്‍ധിച്ചതായി കണക്കുകൾ . മൂക്കിലൂടെ നല്കുന്ന വാക്സീന്‍ കൊവിന്‍ ആപ്പില്‍ ഉള്‍പ്പെടുത്തി. വിമാനത്താവളങ്ങളില്‍...

ഇ.പി ജയരാജനെതിരായ സ്വത്ത് സമ്പാദന ആരോപണത്തിൽ ഇടപെട്ട് ;സിപിഐഎം കേന്ദ്ര നേതൃത്വം; പി ബി യോഗം വിഷയം പരിശോധിക്കും;

സ്വന്തം ലേഖക തിരുവനന്തപുരം : ഇ.പി ജയരാജനെതിരായ അനധികൃത സ്വത്ത് സമ്പാദന ആരോപണത്തില്‍ ഇടപെട്ട് സിപിഐഎം കേന്ദ്ര നേതൃത്വം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചേരുന്ന പി ബി യോഗം വിഷയം പരിശോധിക്കും.സംസ്ഥാന സെക്രട്ടറിയോട്...

കെപിഎസി ലളിത, പ്രതാപ് പോത്തന്‍, ലതാ മങ്കേഷ്‍കര്‍, കൊച്ചു പ്രേമന്‍.., ‘2022’ൽ മലയാളിയെ കണ്ണീരിലാഴ്ത്തിയ തീരാനഷ്ടങ്ങൾ

സിനിമ ലോകത്തിന് തന്നെ തീരാത്ത നഷ്ടമുണ്ടാക്കിയാണ് 2022 മടങ്ങുന്നത്. വെള്ളിത്തിരയിൽ വിസ്മയം തീർത്ത കെപിഎസി ലളിതയും കൊച്ചു പ്രേമനും മുതല്‍ ഇന്ത്യൻ സംഗീതത്തിന്റെ മാധുര്യം ലതാ മങ്കേഷ്‍കറും ബോളിവുഡിന്റെ...

മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് 10 മൊബൈൽ ഫോണുകളും, ടാബും, പണവും മോഷ്ടിച്ചു ; രണ്ടുപേർ പോലീസ് പിടിയിൽ

തിരുവനന്തപുരം: മൊബൈൽ ഷോപ്പ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഘത്തിലെ രണ്ടുപേർ പിടിയിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ വിഷ്ണു(28), രാമന്തളി കനാൽപുറമ്പോക്കിൽ സബീന മൻസിലിൽ അബു എന്നറിയപ്പെടുന്ന അബൂബക്കർ(20), എന്നിവരെയാണ് വർക്കല...

മലപ്പുറത്ത് കരോൾ സംഘത്തിന് നേരെ ആക്രമണം; അഞ്ചു കുട്ടികൾക്ക് പരിക്കേറ്റു ; വടിയും പട്ടികയും ഉപയോഗിച്ച് ആക്രമിച്ചുവെന്ന് പരാതി

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ചങ്ങരംകുളം പെരുമുക്കിൽ കരോൾ സംഘത്തിന് നേരെ ആക്രമണം. കുട്ടികൾക്ക് നേരെയാണ് അക്രമം ഉണ്ടായത്. മദ്യപിച്ച് എത്തിയ സംഘമാണ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. അഞ്ച് കുട്ടികൾക്കാണ്...

മൂവാറ്റുപുഴ ന​ഗരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; പുക ഉയരുന്നത് കണ്ട് കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങിയതിനാൽ വൻ അപകടം ഒഴിവായി

സ്വന്തം ലേഖകൻ ഇടുക്കി : മൂവാറ്റുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. നഗരത്തിൽ കച്ചേരിത്താഴത്ത് ഭാഗത്താണ് കാറിനു തീപിടിച്ച് കത്തി നശിച്ചത് . അപകടത്തിൽ ആർക്കും പരിക്കില്ല. രാവിലെ ഒൻപതരയോടെ മലപ്പുറം തിരൂർ സ്വദേശികൾ സഞ്ചരിച്ചിരുന്ന വാഹനത്തിനാണ്...

വാഹന പരിശോധനയിൽ പിഴ ഈടാക്കാൻ ഗ്രേഡ് എസ്ഐമാർക്ക് നിയമപരമായ അധികാരമില്ല ; വ്യക്തമാക്കി ആഭ്യന്തരവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം : പോലീസിലെ ഗ്രേഡ് എസ്ഐമാർക്ക് വാഹന പരിശോധനയ്ക്കു നേതൃത്വം നൽകി പിഴ ഈടാക്കാൻ നിയമപരമായ അധികാരമില്ലെന്നു ആഭ്യന്തരവകുപ്പ് . മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ കൂടാതെ പോലീസിലെ...

ചേര്‍ത്തലയില്‍ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചുതകര്‍ത്തു; നാല് പേര്‍ കസ്റ്റഡിയില്‍ ; അക്രമത്തിന് കാരണം ഭാരവാഹികളുമായുള്ള തര്‍ക്കം

സ്വന്തം ലേഖകൻ ആലപ്പുഴ: മദ്യലഹരിയിൽ ചേര്‍ത്തലയിലെ ശ്രീനാരായണ ഗുരുമന്ദിരം അടിച്ചു തകർത്തു. ചേർത്തല വരാനാട് എസ്.എൻ.ഡി.പി ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരമാണ് അടിച്ചു തകർത്തത്. അക്രമവുമായി ബന്ധപ്പെട്ട് നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്...

ക്രിസ്തുമസ് ആഘോഷങ്ങളിൽ പങ്കെടുക്കരുത്, ആശംസ നേരുന്നതും ഇസ്ലാമിക വിരുദ്ധം ; വിവാദ പോസ്റ്റുമായി ഇസ്ലാമിക പ്രഭാഷകൻ സക്കീർ നായിക്ക് ; പ്രതിഷേധവുമായി സോഷ്യൽ മീഡിയ

ദില്ലി: ക്രിസ്തുമസ് ആഘോഷങ്ങള്‍ക്കെതിരെ മുസ്ലീം വിവാദ ഇസ്ലാമിക പ്രഭാഷകൻ സക്കീര്‍ നായിക്. മുസ്ലിങ്ങളല്ലാത്തവരുടെ ആഘോഷങ്ങളിൽ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും സമ്മാനങ്ങൾ സ്വീകരിക്കുന്നതും ഇസ്ലാമിക വിരുദ്ധമാണെന്നും പറയുന്നു. ഫേസ്ബുക്ക്...

ക്രിസ്തുമസ് ദിന പുലരിയിൽ സംസ്ഥാനത്ത് രണ്ടിടത്ത് വാഹനാപകടം; നാല് യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം : ക്രിസ്തുമസ് ദിനത്തിന് പുലർച്ചെ സംസ്ഥാനത്ത് രണ്ടിടത്തുണ്ടായ വാഹനാപകടത്തില്‍ നാല് യുവാക്കള്‍ മരിച്ചു. കോഴിക്കോട്, കൊല്ലം ജില്ലകളിലാണ് അപകടങ്ങളുണ്ടായത്. കൊല്ലത്ത് ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് മടങ്ങി പോയവരാണ് അപകടത്തിൽപ്പെട്ടത്....
- Advertisment -
Google search engine

Most Read