Thursday, February 26, 2026

Yearly Archives: 2022

പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച; ചര്‍ച്ചയാകാതെ ബഫര്‍ സോണ്‍ വിഷയം; കോവിഡ് സാഹചര്യം വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖിക ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. കോവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച...

നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് സമാപനം കുറിച്ച് ശബരിമലയിൽ മണ്ഡല പൂജ നടന്നു ; മകരവിളക്ക് മഹോത്സവത്തിനായി 30 ന് വീണ്ടും നട തുറക്കും

സ്വന്തം ലേഖകൻ ശബരിമല : നാല്‍പ്പത്തിയൊന്ന് നാളത്തെ മണ്ഡലകാല വ്രതാനുഷ്ഠാനത്തിന് പരിസമാപ്തിയായി സന്നിധാനത്ത് മണ്ഡല പൂജ നടന്നു. അരലക്ഷത്തോളം പേരാണ് പ്രത്യേക പൂജകളിൽ പങ്കെടുക്കാനും ദർശനം നടത്താനും സന്നിധാനത്ത് എത്തിയത്. മകരവിളക്ക്...

കോവിഡ് വ്യാപനം ;യാത്രക്കാർ വാക്സിന്‍ എടുത്തിരിക്കണം,മാസ്കും, സാമൂഹിക അകലവും നിര്‍ബന്ധം; യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രക്കാർക്കാണ് പുതിയ കോവിഡ് മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ചൈനയിലടക്കം വിവിധ വിദേശ രാജ്യങ്ങളില്‍ കോവിഡ് വീണ്ടും പടരുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി എയര്‍ ഇന്ത്യ.യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്കാണ് നിര്‍ദേശം. യാത്രക്കാര്‍ കോവിഡ് വാക്സിന്‍ എടുത്തിട്ടുണ്ടെന്ന് ഉറപ്പു...

നടി മാളവിക കൃഷ്ണദാസ് വിവാഹിതയാകുന്നു; പെണ്ണുകാണൽ വീഡിയോ പങ്കുവെച്ച് താരം ; വരനെ കണ്ടു ഞെട്ടി ആരാധകർ

ടെലിവിഷൻ പ്രക്ഷകർക്ക് പ്രിയങ്കരിയായ താരങ്ങളിൽ ഒരാളാണ് മാളവിക കൃഷണദാസ്. താരം പ്രക്ഷകർക്ക് പ്രിയങ്കരിയായത് നായികാ നായകൻ എന്ന ടെലിവിഷൻ ഷോയിലൂടെ ആണ്. അഭിനയവും അവതരണങ്ങളും എല്ലാം താരം സോഷ്യൽ മീഡിയ വഴി പങ്ക്...

രുചി കലവറയുടെ അമരത്ത് ഇന്ത്യ ; ലോകത്തിലെ ഏറ്റവും മികച്ച പാചകരീതിയിൽ അഞ്ചാം സ്ഥാനം

സ്വന്തം ലേഖകൻ 2022 ലെ ലോകത്തിലെ ഏറ്റവും മികച്ച പാചകരീതികളുടെ ആഗോള പട്ടികയിൽ, ഇറ്റലി ഒന്നാം സ്ഥാനത്തും ഗ്രീസും സ്പെയിനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും സ്വന്തമാക്കി. ചേരുവകൾ, വിഭവങ്ങൾ, പാനീയങ്ങൾ എന്നിവയ്ക്കായി പ്രേക്ഷകരുടെ...

കോട്ടയത്ത് പോസ്റ്റർ വിവാദത്തിന്റെ പേരിലുള്ള യൂത്ത് കോൺ​​ഗ്രസ് അടിയിൽ വഴിത്തിരിവ്. ; മനുകുമാർ വിളിച്ചുവരുത്തി മർദിക്കുകയായിരുന്നുവെന്ന് ഓഫിസ് സെക്രട്ടറി ലിബിൻ ഐസക് ; വാട്സാപ്പ് ചാറ്റുകൾ പുറത്ത്

സ്വന്തം ലേഖകൻ കോട്ടയം: ബഫർ സോൺ സമരത്തിന്റെ പോസ്റ്ററിൽ ഉമ്മൻചാണ്ടിയെ ഒഴിവാക്കിയതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും ഡിസിസി ഓഫിസ് സെക്രട്ടറിയും തമ്മിലുള്ള യൂത്ത് കോൺ​​ഗ്രസ് അടിയിൽ വഴിത്തിരിവ്. ജില്ലാ സെക്രട്ടറി മനുകുമാർ...

കൊവിഡ് വ്യാപനം:വര്‍ക്ക്‌ ഫ്രം ഹോമിലേക്ക് മടങ്ങാനൊരുങ്ങി തൊഴില്‍ മേഖലകള്‍ ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ പുറത്ത് വരുന്നത്.

സ്വന്തം ലേഖകൻ ഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം നടപ്പിലാക്കാനൊരുങ്ങി ഹോസ്പിറ്റാലിറ്റി, ഗതാഗതം, ടൂറിസം, റിയല്‍ എസ്റ്റേറ്റ് തൂടങ്ങിയ തൊഴില്‍ മേഖലകള്‍ തയ്യാറെടുക്കുന്നു ”നിയമനങ്ങള്‍ നടപ്പിലാക്കുന്നത് കുറഞ്ഞ സമയത്താണ് കൊവിഡുമായി ബന്ധപ്പെട്ട...

തീക്കട്ടയിലും ഉറുമ്പരിക്കുമോ? എംഎം മണി എംഎല്‍എയുടെ വാഹനം തടഞ്ഞു നിര്‍ത്തി അസഭ്യം വിളിച്ചതായി പരാതി ; യുവാവിനെതിരെ കേസ്

സ്വന്തം ലേഖകൻ ഇടുക്കി: ഉടുമ്പന്‍ചോല എംഎൽഎ എംഎം മണിയെ അസഭ്യം വിളിച്ചതായി പരാതി. കുഞ്ചിത്തണ്ണി സ്വദേശി മാട്ടയിൽ അരുണിനെതിരെയാണ് പരാതി. സംഭവത്തിൽ പോലീസ് കേസ് എടുത്തു. രാജാക്കാടിന് സമീപം വച്ചാണ് സംഭവം. കുഞ്ചിത്തണ്ണിയിൽ നിന്നും...

ഇന്നത്തെ ( 27/12/2022) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം

സ്വന്തം ലേഖകൻ ഇന്നത്തെ ( 27/12/2022) സ്ത്രീശക്തി ലോട്ടറിഫലം ഇവിടെ കാണാം 1st Prize Rs.7,500,000/- (75 Lakhs) SD 859259 (NEYYATTINKARA) Consolation Prize Rs.8,000/- SA 859259 SB 859259 SC 859259 SE 859259 SF 859259 SG 859259 SH 859259 SJ 859259 SK...

മുന്‍ വൈരാഗ്യം; ഉത്സവം കൂടാനായി വീട്ടിലെത്തിയ യുവാവിനെ വെട്ടിപ്പരിക്കൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിൽ ; ഒളിവിൽ പോയ അയൽവാസിക്കായി തിരച്ചിൽ

സ്വന്തം ലേഖകൻ മൂന്നാര്‍: ഉത്സവം കൂടാനായി വീട്ടിലെത്തിയ യുവാവിനെ മുന്‍ വൈരാഗ്യത്തിന്‍റെ പേരില്‍ വെട്ടി പരിക്കേല്‍പ്പിച്ചു. മൂന്നാര്‍ ഗൂഡാര്‍വിള എസ്റ്റേറ്റില്‍ രാജയ്ക്കാണ് അയല്‍വാസി പി വിവേകിന്‍റെ വെട്ടേറ്റത്. തലയ്ക്ക് ഗുരുതരമായി...
- Advertisment -
Google search engine

Most Read