Wednesday, February 25, 2026

Yearly Archives: 2022

കൊല്ലത്ത് മദ്യപസംഘത്തിന്റെ ആക്രമണം; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക് ;സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ

സ്വന്തം ലേഖകൻ കൊല്ലം: പെരിനാട് കുഴിയത്ത് മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. കുഴിയം എന്‍.എസ്.എസ് കരയോഗം ഓഫീസിനടുത്ത് വ്യാഴാഴ്ച അര്‍ദ്ധരാത്രിയായിരുന്നു ആക്രമണം സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിൽ കണ്‍ട്രോള്‍ റൂം ഗ്രേഡ്...

താടി നീട്ടി, കൊമ്പൻ മീശ പിരിച്ച് പുതിയ പാപ്പാഞ്ഞി; അപ്രതീക്ഷിത ആരോപണങ്ങൾക്ക് ഒടുവിൽ പുതുവർഷം പിറക്കുമ്പോൾ പഴയവർഷത്തോടൊപ്പം പാപ്പാഞ്ഞിയും കത്തിത്തീരും.

സ്വന്തം ലേഖകൻ അപ്രതീക്ഷിത ആരോപണങ്ങൾക്ക് ഒടുവിൽ മീശ പിരിച്ച് പുതിയ പാപ്പാഞ്ഞി ഉയരും.ഫോർട്ട് കൊച്ചിയിൽ പാപ്പാഞ്ഞിയുടെ മുഖം മാറ്റി വച്ചു.പുതുവർഷതലേന്ന് കത്തിക്കാൻ ഒരുക്കിയിരുന്ന പപ്പാഞ്ഞിക്ക് പ്രധാനമന്ത്രിയുടെ മുഖ സാദൃശ്യം ഉണ്ടെന്ന ബിജെപി പ്രവർത്തകരുടെ ആരോപണത്തെ...

ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും; കേസിൽ പരപ്പനങ്ങാടി നെടുവാ സ്വദേശികളായ മുനീർ, പ്രജീഷ്, സജീർ എന്നിവരാണ് അറസ്റ്റിലായത്.

വഴിതെറ്റി മലപ്പുറം പരപ്പനങ്ങാടിയിലെത്തിയ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് കോഴിക്കോട് പേരാമ്പ്രയിൽ നിന്ന് മലപ്പുറം പരപ്പനങ്ങാടിയിലേക്ക് മാറ്റും. കുറ്റകൃത്യം നടന്നത് പരപ്പനങ്ങാടിയിലായതിനാൽ കേസ് അവിടേക്ക് കൈമാറാൻ വടകര റൂറൽ പൊലീസ് തീരുമാനിക്കുകയായിരുന്നു.കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ...

കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ പാര്‍ട്ടിയെന്ന് ; കെ സുരേന്ദ്രന്‍ ഭരിക്കാന്‍ അവസരം കിട്ടിയപ്പോഴൊല്ലാം ഹിന്ദുക്കള്‍ക്ക് ദോഷമുണ്ടാക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചതയെന്നും സുരേന്ദ്രന്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: കോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ഹിന്ദുവിരുദ്ധ ന്യൂനപക്ഷ വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍.കോണ്‍ഗ്രസ് ഹിന്ദുക്കളെ കൂടി ഉള്‍ക്കൊള്ളണമെന്ന എ.കെ ആന്റണിയുടെ പ്രസ്താവന തികഞ്ഞ കാപട്യമാണെന്ന്...

യുഡിഎഫ് ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍; രമേശ് ചെന്നിത്തല പങ്കെടുക്കില്ല; പരിപാടിയിൽ കൂടിയാലോചന ഇല്ലെന്ന് ആക്ഷേപം;ഇ പി ജയരാജൻ വിഷയം ചർച്ച ചെയ്യും

യുഡിഎഫിന്റെ ഏകോപന സമിതി യോഗം ഇന്ന് കൊച്ചിയില്‍ ചേരും.രമേശ് ചെന്നിത്തല യോഗത്തിൽ പങ്കെടുക്കില്ല. പരിപാടിയിൽ കൂടിയാലോചന ഇല്ലെന്ന് ആക്ഷേപം ഉന്നയിച്ചു. ഇ പി ജയരാജന്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുമ്പോള്‍ വിഷയം എങ്ങനെ കൈകാര്യം...

മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണകാരണം രക്ഷാപ്രവർത്തനത്തി നെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര തകരാറുള്ളതിനാലെന്ന് റിപ്പോർട്ട്; ആശുപത്രിയിൽ കൊണ്ടു പോകാൻ എത്തിച്ച ആംബുലൻസിൽ ഓക്‌സിജൻ ഉണ്ടായിരുന്നില്ല;പഞ്ചായത്ത് നിർദേശിച്ച സ്ഥലത്തല്ല മോക്ഡ്രിൽ നടത്തിയത്.

കൊവിഡ് മോക്ക് ഡ്രില്ലിനിടെയുണ്ടായ മരണകാരണം രക്ഷാപ്രവർത്തനത്തി നെത്തിച്ച സ്‌ക്കൂബാ ബോട്ടുകൾക്ക് യന്ത്ര തകരാറുള്ളതിനാലെന്ന് റിപ്പോർട്ട്. ബിനു സോമൻ മരിച്ച സംഭവത്തിൽ അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര വീഴ്ച. ബോട്ട് ഇറക്കാൻ...

കൊവിഡ്: പരിശോധന കർശനമാക്കും; അന്താരാഷ്ട്ര യാത്രക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും;ചൈന, ഹോങ്ങ് കോങ്ങ്, ജപ്പാൻ, സൗത്ത് കൊറിയ, സിംഗപ്പൂർ, തായ്‌ലൻഡ് എന്നീ രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ്...

സ്വന്തം ലേഖകൻ കൊവിഡ് ഭീഷണിയിൽ രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. ഇന്നുമുതൽ പ്രത്യേക നിർദ്ദേശങ്ങൾ പുറത്തിറക്കി.വിമാനത്താവളങ്ങളിലെ പ്രത്യേക മുന്നൊരുക്കം വഴി അന്താരാഷ്ട്ര യാത്രിക്കാരുടെ ആരോഗ്യസ്ഥിതി പരിശോധിക്കും. കൊവിഡ് പോസിറ്റീവ് ആണെന്ന് തിരിച്ചറിയുന്നവരെ സ്വയം നിരീക്ഷണത്തിൽ...

മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; ആംബുലന്‍സിലും കാറിലും വെച്ച്‌ പീഡിപ്പിച്ചെന്ന് പരാതി; പഞ്ചായത്തംഗത്തിനെതിരെ കേസ്

സ്വന്തം ലേഖിക കോഴിക്കോട്: മോക്ഡ്രില്‍ കഴിഞ്ഞ് മടങ്ങവെ പതിനഞ്ചുകാരന്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി. മാവൂര്‍ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ ഉണ്ണികൃഷ്ണനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു. മോക്ഡ്രില്ലിനായി എത്തിച്ച ആംബുലന്‍സ് ഡ്രൈവറാണ് പീഡിപ്പിച്ചതെന്നാണ് പരാതി. ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം....

താല്‍പര്യം ഉള്ളവരെ കണ്ടാല്‍ ആദ്യം വളച്ചെടുക്കും; പിന്നീട് ബ്രാന്‍ഡഡ് ഇന്നര്‍ വെയറുകള്‍ വാങ്ങി നല്‍കും; ഈ ഇന്നര്‍വെയറുകള്‍ ധരിച്ച്‌ മുന്നിലെത്തണമെന്നാണ് ചട്ടം; നഗ്‌നദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തി ചൂഷണം ചെയ്തത് മുപ്പതിലേറെ സ്ത്രീകളെ; ആലപ്പുഴയിലെ...

സ്വന്തം ലേഖിക ആലപ്പുഴ: സിപിഎം ഏരിയ കമ്മിറ്റിയംഗത്തിനെതിരെ യുവതി പരാതിയുമായി വന്നതോടെ നേതൃത്വവും വെട്ടിലായി. ആരോപണ വിധേയനായ ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗത്തെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നു പുറത്താക്കുന്നത് ഉള്‍പ്പെടെയുള്ള കര്‍ശന നടപടിക്കാണ്...

സിബിഎസ്‌ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷാ തീയതി പ്രഖ്യാപിച്ചു

സ്വന്തം ലേഖിക ന്യൂഡൽഹി: സിബിഎസ്‌ഇ പരീക്ഷാ തീയതി പ്രഖ്യാപിച്ചു. പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച്‌ 21വരെയാണ്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ 4 വരെയാണ്. രാവിലെ 10.30...
- Advertisment -
Google search engine

Most Read